Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

2008 - 2020 ല്‍ സംഭവിച്ചേക്കാവുന്നത് 34 ലക്ഷത്തോളം ഇരുചക്ര വാഹന മരണങ്ങള്‍, ഹെല്‍മെറ്റ് ധരിച്ചാല്‍ ഒഴിവാക്കാനാകുന്നത് 14 ലക്ഷത്തോളം മരണം

06 DECEMBER 2016 02:10 PM IST
മലയാളി വാര്‍ത്ത

ഇരുചക്ര വാഹന അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിരിക്കുന്ന നാടാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ബൈക്ക് അപകടങ്ങളില്‍ 36,800 പേര്‍ മരിക്കുകയും 93,400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ബൈക്ക് അപകടങ്ങളാണ് ഏറിയതെന്നും പഠനം വ്യക്തമാക്കുന്നു.

മാത്രമല്ല കാര്‍ അപകടകങ്ങളേക്കാള്‍ 26 ശതമാനം മരണം സംഭവിക്കാനുള്ള സാധ്യതയും ബൈക്ക് അപകടങ്ങള്‍ക്കാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഹെല്‍മെറ്റ് സ്റ്റഡി വ്യക്തമാക്കുന്നത്. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ചാല്‍ മരണസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

മരണനിരക്ക് 42 ശതമാനത്തോളം കുറയ്ക്കാനും 69 ശതമാനത്തോളം പരിക്കുകള്‍ ഒഴിവാക്കാനും ഹെല്‍മെറ്റ് ധരിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനം തെളിയിച്ചുക്കഴിഞ്ഞു.

2008 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ ലോകത്തെമ്പാടും 34 ലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍.

ഈ സാഹചര്യത്തില്‍ ശരിയായിട്ടുള്ള ഹെല്‍മെറ്റ് ധരിക്കുകയാണെങ്കില്‍ 14 ലക്ഷത്തോളം മരണം ഒഴിവാക്കാനാകും എന്ന മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്.

ഇന്ത്യയിലെ ഭൂരിഭാഗം മധ്യവര്‍ഗക്കാരും പ്രധാനമായും ബൈക്കുകളേയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇതിനെങ്ങനെ കൂടുതല്‍ സുരക്ഷിതമായ യാത്രാമാര്‍ഗമാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് പഠനം ലക്ഷ്യമിടുന്നത്.

ഉന്നത ഗുണനിലവാരമുള്ളതും അതെസമയം സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ 90 ശതമാനത്തോളം അപകടങ്ങളിലും മരണം ഒഴിവാക്കാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (23 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends