Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

എന്നും കേരളത്തെ ദ്രോഹിച്ചു പക്ഷേ അവധിയും ദുഖാചരണവും നല്‍കി തമിഴകത്തെ കേരളം ഞെട്ടിച്ചു

06 DECEMBER 2016 04:06 PM IST
മലയാളി വാര്‍ത്ത

അവസരത്തിനൊത്ത് ഉയര്‍ന്ന് കേരളം.അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് സംസ്ഥാനം പ്രകടിപ്പിച്ചത് പൂര്‍ണ്ണമായ ആദരവ്. മരണ വിവരം അറിഞ്ഞ് മണിക്കൂറുകള്‍ ക്കുള്ളില്‍ കേരള സര്‍ക്കാര്‍ മന്ത്രിസഭാ യോഗം വിളിച്ചു കുട്ടി. മന്ത്രിസഭാ യോഗത്തിന് മുമ്പുതന്നെ സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.സര്‍ക്കാര്‍ പരിപാടികള്‍ റദ്ദാക്കി.ഇത്തരത്തില്‍ അയലത്തെ കൂട്ടുകാരിക്ക് കേരളം സമ്പൂര്‍ണ്ണമായ ആദരവാണ് നല്‍കിയത്.ഒരിക്കലും കേരളത്തിന്റെ ഒരു നല്ല സുഹൃത്തായിരുന്നില്ല ജയലളിത. മുല്ലപെരിയാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജയലളിത സ്വീകരിച്ചത് സംസ്ഥാന വിരുദ്ധ താത്പര്യങ്ങളായിരുന്നു. ഒരു ഘട്ടത്തില്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ പോലും ജയലളിത തയ്യാറായില്ല.മുല്ലപെരിയാര്‍ വിഷയം കത്തി നിന്നപ്പോള്‍ കേരളത്തിലേക്ക് പച്ചക്കറി വിതരണം പോലും തമിഴ്‌നാട് നിര്‍ത്തിവച്ചു. ഭക്ഷ്യവസ്തുക്കള്‍ക്ക് പുര്‍ണമായും തമിഴ്‌നാടിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മലയാളികള്‍. തമിഴ്‌നാട് പണിമുടക്കിയാല്‍ കേരളം പട്ടിണിയിലാവും. തമിഴ്‌നാട് സര്‍ക്കാരിന്റെ കേരളത്തിലുള്ള ലെയ്‌സന്‍ ഓഫീസറെ പോലും കേരള സര്‍ക്കാര്‍ സംശയിച്ചിട്ടുണ്ട്. അദ്ദേഹം മുല്ലപെരിയാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ കേരളത്തില്‍ നിന്നും കടത്തിയതായി പോലും ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ ജയയുടെ വിയോഗം സംഭവിച്ചപ്പോള്‍ കേരളം എല്ലാം മറന്നു.അവര്‍ ഒറ്റകെട്ടായി മലയാളത്തിന്റെ സംസ്‌കാരത്തിനൊത്തുയര്‍ന്നു.അതേസമയം കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന കര്‍ണാടകം കേരളത്തെ പോലെ ഹൃദയവിശാലത കാണിച്ചില്ല.ജയ ജനിച്ചത് കര്‍ണാടകത്തില്‍ ആയിട്ടു പോലും.അതേസമയം ഇത്തരമൊരു ഹൃദയവിശാലത തന്നെയാണ് കേരളത്തിന് അതിന് അര്‍ഹമായ പലതും നിഷേധിക്കാന്‍ കാരണമായത്.. ജയയുടെ താത്പര്യങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്ന് കേരളം മനസിലാക്കി.അവര്‍ അവരുടെ സംസ്ഥാനത്തോട് പൂര്‍ണ്ണ പ്രതിബദ്ധത പുലര്‍ത്തിയതു കൊണ്ടാണ് നിലപാടുകള്‍ കര്‍ശനമാക്കിയത്. എന്നാല്‍ കേരളത്തിന്റെ അവസ്ഥ എന്താണ്? മാതൃഭാഷയെ അംഗീകരിക്കാന്‍ പോലും കേരളം തയാറല്ല.ജയയോട് ആദരവ് പുലര്‍ത്തമ്പോള്‍ തന്നെ അവരെ അനുകരിക്കാന്‍ കൂടി കേരളം തയ്യാറായിരുന്നെങ്കില്‍....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (22 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends