Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കനത്ത മഴയെത്തുടര്‍ന്ന് ആന്‍ഡമാന്‍ ദ്വീപില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി: രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

07 DECEMBER 2016 11:48 AM IST
മലയാളി വാര്‍ത്ത

കനത്ത മഴയെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ 800 വിനോദസഞ്ചാരികള്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ കുടുങ്ങി. വിനോദസഞ്ചാരികളെ അവിടെ നിന്നും മാറ്റാനായി ഇന്ത്യന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനയുടെ മൂന്ന് കപ്പലുകള്‍ ആന്‍ഡമാനിലേക്ക് തിരിച്ചു.
ആന്‍ഡമാനിലെ ഹാവെലോക് ദ്വീപിലാണ് സഞ്ചാരികള്‍ കുടുങ്ങിയിരിക്കുന്നത്. നാവികസേനയുടെ നേതൃത്വത്തില്‍ ഇവരെ പോര്‍ട്ട്‌ബ്ലെയറിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.

ജില്ലാ ഭരണകൂടം വിവരമറിയിച്ചതിനെ തുടര്‍ന്ന് നാവികസേനയുടെ ഐഎന്‍എസ് ബിത്ര, ഐഎന്‍എസ് ബംഗാരം, ഐഎന്‍എസ് കുംഭിര്‍, എല്‍സിയു 38 കപ്പലുകള്‍ ഹാവെലോക്കിലേക്ക് തിരിച്ചു.
നാഡ കൊടുങ്കാറ്റിന്റെ അനന്തരഫലമായാണ് ദ്വീപില്‍ കനത്ത മഴയും കാറ്റുമുണ്ടായത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആന്‍ഡമാനില്‍ നിന്നുള്ള വിമാനകപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി ഇടങ്ങളില്‍ മൊബൈല്‍ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ല.
ദ്വീപില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില ടൂറിസ്റ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് കാരണം കഴിഞ്ഞ രണ്ട് ദിവസമായി ദ്വീപില്‍ കുടുങ്ങി കിടക്കുകയാണ് ഞാന്‍. പോര്‍ട്ട് ബ്ലെയറില്‍ എത്താന്‍ ഞങ്ങളെ സഹായിക്കണമെന്നാണ് ട്വീറ്റുകളുടെ ഉള്ളടക്കം.
അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിടയുള്ള ന്യൂനമര്‍ദത്തിന്റെ ഫലമായി ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനുള്ള സാധ്യതയും കാലാവസ്ഥ വിഭാഗം തള്ളിക്കളയുന്നില്ല. വിശാഖപട്ടണം. ഗോപാല്‍പുര്‍, കാര്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (22 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends