Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ബാങ്കില്‍ പ്രസവിച്ച യുവതി തന്റെ കുഞ്ഞിനു പേരിട്ടു

07 DECEMBER 2016 12:26 PM IST
മലയാളി വാര്‍ത്ത

നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ച യുവതി തന്റെ കുഞ്ഞിനു പേരിട്ടു കാഷ്യര്‍ എന്ന് അര്‍ത്ഥം വരുന്ന ഖസാഞ്ചിനാഥ് എന്ന പേരാണ് നോട്ട് നിരോധനക്കാലത്ത് ബാങ്കില്‍ പ്രസവിച്ച കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍ ഖസാഞ്ചി എന്നാല്‍ നിധി, ട്രഷറി, ധനസൂക്ഷിപ്പു കേന്ദ്രം എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ ഖസാഞ്ചിനാഥ് എന്നാല്‍ ഒറ്റവാക്കില്‍ കാഷ്യര്‍ എന്നു വിളിക്കാം. ട്രഷറിയുടെ നാഥന്‍ എന്ന്. സര്‍വേഷ എന്ന യുവതിയാണ് നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച കുഞ്ഞിനു കാഷ്യര്‍ എന്നു പേരിട്ടിരിക്കുന്നത്.

നോട്ട് അസാധുവാക്കലിന്റെ വിഷമതകള്‍ അതിജീവിച്ച് ജനിച്ചതിനാലാണ് കുഞ്ഞിന് ഖസാഞ്ചിനാഥ് എന്ന് പേരിട്ടതെന്ന് സര്‍വേഷയുടെ സഹോദരന്‍ അനില്‍ നാഥ് പറഞ്ഞു. ഈ മാസം രണ്ടിനായിരുന്നു സര്‍വേഷ ഉത്തര്‍പ്രദേശിലെ ധേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് അപകടതത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വേഷയ്ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് വീട്ടിലെ ആവശ്യത്തിനുള്ള പണം പിന്‍വലിക്കുന്നതിനാണ് ഗര്‍ഭിണിയായിട്ടു പോലും അതെല്ലാം അവഗണിച്ച് സര്‍വേഷ ബാങ്കിലെത്തിയത്. എന്നാല്‍, ആദ്യ ശ്രമത്തില്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ രണ്ടാം തവണയും ബാങ്കില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

രാവിലെ മുതല്‍ വരിയില്‍ നിന്നിരുന്ന സര്‍വേഷയ്ക്ക് ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടു. ബാങ്ക് അധികൃതര്‍ ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് വരുന്നതിനു മുന്‍പേ വൈകുന്നേരം നാലു മണിയോടെ യുവതി പ്രസവിച്ചു. ബാങ്ക് അധികൃതര്‍ ബാങ്കിനകത്ത് ലേബര്‍ റൂം ഒരുക്കുകയും യുവതിയെ ശുശ്രൂഷിക്കാന്‍ സ്ത്രീകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി ബാങ്കില്‍ പ്രസവിച്ചത്. പിന്നീട് പൊലീസ് ഇടപെട്ട് യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (44 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends