Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജയലളിതയെ അവസാനമായി കാണാന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാത്തിരുന്നത് ദുരിതയാത്ര

07 DECEMBER 2016 12:53 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അവസാനമായി കാണാന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാത്തിരുന്നത് ദുരിതയാത്ര. ഡല്‍ഹിയില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ ബിസിനസ് ജെറ്റിലാണ് രാഷ്ട്രപതി ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. പറന്ന് കുറച്ചുനേരം പിന്നിട്ടതിന് പിന്നാലെ സാങ്കേതിക തടസ്സം നേരിട്ടതോടെ വിമാനം തിരിച്ചിറക്കി. തകരാര്‍ പരിഹരിച്ചശേഷം പിന്നീട് അതേ വിമാനത്തില്‍ തന്നെ രാഷ്ട്രപതി യാത്ര പുനരാംരഭിച്ചു.

ചെന്നൈയില്‍ പറന്നിറങ്ങിയ രാഷ്ട്രപതിയെ ജയയുടെ ശവസംസ്‌കാരം നടന്ന മറീന ബീച്ചിലേക്ക് എത്തിച്ചത് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മി17 ഹെലികോപ്ടറില്‍. ബോയിങ് ബിസിനസ് ജെറ്റിലേത് പോലെ സുഖപ്രദമായിരുന്നില്ല സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മി17 ഹെലികോപ്ടറിലെ യാത്ര.

രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ യാത്രയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ബെല്‍റ്റ് ഇട്ട് ഹെലികോപ്ടറിലെ സൈഡ് സീറ്റില്‍ ഇരിക്കുന്ന പ്രണബ് മുഖര്‍ജിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം ആ യാത്രയുടെ ക്ലേശം.

ദീര്‍ഘകാലമായി ജയലളിതയെ അടുത്തറിയാവുന്ന ആളാണ് പ്രണബ് മുഖര്‍ജി. അതിനാല്‍ തന്നെ ജയയ്ക്ക് അന്ത്യോപചാരം ചെന്നൈയില്‍ നേരിട്ടെത്തണമെന്ന നിര്‍ബന്ധത്തില്‍ ആയിരുന്നു എണ്‍പത് വയസ്സുള്ള പ്രണബ് മുഖര്‍ജി. ലക്ഷങ്ങള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഒരാളെ രാജ്യത്തിന് നഷ്ടമായി എന്നാണ് ജയയുടെ അന്ത്യവാര്‍ത്ത അറിഞ്ഞയുടന്‍ രാഷ്ട്രപതി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (22 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (5 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (5 hours ago)

Malayali Vartha Recommends