Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

അണിയറയിൽനിന്ന് അരങ്ങത്തേക്ക് -ശശികലയുടെ ലക്‌ഷ്യം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം

08 DECEMBER 2016 01:28 PM IST
മലയാളി വാര്‍ത്ത

ജയലളിതയുടെ അവസാന യാത്രയിലും പതിവ് പോലെ ശശികല കൂടെ ഉണ്ടായിരുന്നു. കണ്ണീർ തടാകം ഘനീഭവിച്ചുണ്ടായ ശിലപോലെ ,ഉറ്റബന്ധുവിനെപ്പോലെ അന്ത്യകർമങ്ങൾ ചെയ്ത് പൊതുദർശനവേളയിലും വിലാപയാത്രയിലുമെല്ലാം ശശികല ഒപ്പം നിന്നു. പ്രധാനമന്ത്രിയടക്കം ജയയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയവരെല്ലാം ശശികലയെ ആശ്വസിപ്പിക്കാനും വണങ്ങാനും മറന്നില്ല. ശശികലയുടെ അവിഹിത ഇടപാടുകൾ ജയലളിതയെ അറിയിച്ച നരേന്ദ്ര മോദി പോലും അതെല്ലാം മറന്നു തലയിൽ കൈവച്ചാണ് ആശ്വസിപ്പിച്ചത്. കുറ്റം പറയരുതല്ലോ, ശശികലയുടെ മനസ്സിലും ഒന്നുമില്ല. മോദിയെ കണ്ടപ്പോൾ ശശികല വിതുമ്പി പോയി.
പാർട്ടിയിലോ ഭരണത്തിലോ അധികാരമേതുമില്ല, ശശികലയ്ക്ക്.എന്നിരുന്നാലും ജയയുടെ കുടുംബാംഗത്തെപ്പോലെയാണു ശശികലയെ ലോകം അംഗീകരിക്കുന്നതെന്നു വ്യക്തം. അതു തന്നെയാണു ശശികലയുടെ രാഷ്ട്രീയസാധ്യതയും.
ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപേ അണ്ണാ ഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ നേതാവായി പനീർസെൽവത്തെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂറിനകം അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തു.തേവർ സമുദായാംഗമായ പനീർസെൽവത്തിന്റെ തിരഞ്ഞെടുപ്പിന് അതേ സമുദായാംഗമായ ശശികലയും പിന്തുണച്ചു. അങ്ങിനെയെങ്കിൽ എന്താകും പനീർസെൽവത്തിന്റെ പ്രത്യുപകാരം?അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം സുപ്രീം കമാൻഡർ പദവിയെന്നു കരുതപ്പെടുന്ന ജനറൽ സെക്രട്ടറിപദത്തിൽ കുറഞ്ഞതെന്തിങ്കിലും ശശികല സ്വീകരിക്കുമോ?
ജയലളിത ഒഴിച്ചിട്ട പോയസ് ഗാർഡനിലെ വേദ നിലയത്തിൽ ശശികല താമസം തുടങ്ങിക്കഴിഞ്ഞു. 'അമ്മ പ്രവേശനം നിഷേധിച്ച നടരാജനും ചിന്നമ്മയെ അനുഗമിച്ച് അവിടെ എത്തി. ഇനി പാർട്ടുടെ നേതൃത്വവും മുഖ്യമന്ത്രി സ്ഥാനവും സ്വപ്നം കാണുന്ന ശശികലക്കു മുന്നിൽ സി ബി ഐ എന്ന ഒരു ബാലികേറാ മല കൂടി ബാക്കിയുണ്ട്.
ജയലളിതയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയുടെ കൈകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് പ്രചാരണം കൂടിത്തുടങ്ങിക്കഴിഞ്ഞു. 2011
ലും ജയയെ വിഷം നൽകി കൊല്ലാനുള്ള ശ്രമങ്ങൾ നടന്നു എന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആരോപണങ്ങളെ അതിജീവിക്കാൻ ശശികലക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. തങ്ങളുടെ എല്ലാമായ അമ്മയുടെ മരണത്തിനു ഉത്തരവാദി എന്ന് കരുതുന്നവരെ തമിഴ് മക്കൾ എങ്ങിനെ സ്വീകരിക്കുമെന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (15 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (29 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (40 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends