Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

അണിയറ നീക്കങ്ങള്‍ സജീവം; പാര്‍ട്ടിയില്‍ കലാപമെന്നും റിപ്പോര്‍ട്ടുകള്‍: ജയയുടെ വില്‍പത്രത്തില്‍ പിന്‍ഗാമിയാവാന്‍ അജിത്ത്?

08 DECEMBER 2016 02:34 PM IST
മലയാളി വാര്‍ത്ത

ജയലളിത തന്റെ പിന്‍ഗാമിയായി ചലച്ചിത്ര താരം അജിത്തിനെ കണ്ടിരുന്നതായി റിപ്പോര്‍ട്ട്. തന്റെ മരണം ഉറപ്പാണെന്ന് മനസിലാക്കിയ ജയ അജിത്തിനെ തനിക്കശേഷം പാര്‍ട്ടിയിലെത്തിക്കണമെന്ന് എഴുതിവച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ തമിഴക രാഷ്ട്രീയം വഴിത്തിരിവിലെത്തി നില്‍ക്കെ അധികം വൈകാതെ അതിനൊരു കേരള കണക്ഷന്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ജയലളിതയുടെ പിന്‍ഗാമിയായി നടന്‍ അജിത്ത് എ ഐ ഡി എം കെയുടെ തലപ്പത്തെത്തുകയാണെങ്കില്‍ അജിത്തിന്റെ ഭാര്യ ശാലിനി വഴി തമിഴക രാഷ്ട്രീയത്തില്‍ മലയാളികള്‍ക്ക് ഒരു കൈ നോക്കാമെന്ന അവസ്ഥ കൈവരും.
ജയയുടെ വിശ്വസ്തനായിരുന്നു അജിത്ത്. എപ്പോള്‍ വേണമെങ്കിലും ജയയുടെ വസതിയില്‍ കയറി ചെല്ലാനുളള സ്വാതന്ത്ര്യം അജിത്തിനുണ്ടായിരുന്നു. ജയക്ക് മകനെ പോലെയായിരുന്നു അജിത്ത് . ശശികലക്കും ഏറെ വേണ്ടപ്പെട്ടവനാണ് അജിത്ത്. പനീര്‍ശെല്‍വത്തെ പോലൊരാളെ കൊണ്ട് തമിഴക ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ജയക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോള്‍ അജിത്തിനെ വെട്ടാനും നീക്കങ്ങള്‍ സജീവമാണ് ഇത് ചിലരുടെ വ്യക്തിതാത്പര്യം മൂലമാണെന്നും ഇത് പാര്‍ട്ടിയില്‍ വന്‍കലാപത്തിന് സാധ്യമെന്നുമാണ് പുത്തന്‍ റിപ്പോര്‍ട്ട്. പനീര്‍ ശെല്‍വത്തെ നീക്കാനും ചരടുവലികളെന്നാണ് റിപ്പോര്‍ട്ട്.
തന്നെ പിന്‍ഗാമിയായി ജയാമ്മ കരുതുന്നുണ്ടെന്ന കാര്യം അജിത്തിനറിയാമായിരുന്നു . ജയ നേരിട്ട് ഇക്കാര്യം അജിത്തിനോട് സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജയലളിത രോഗബാധിതയായി അപ്പോളോയില്‍ കഴിയുന്ന കാലത്ത് അജിത്തിനെ മാത്രമാണ് കണ്ടിരുന്നത്. കേന്ദ്ര മന്ത്രിമാര്‍ വരെ ജയയെ കാണാതെ മടങ്ങുമ്പോഴായിരുന്നു ഇത്.
ജയലളിതയുടെ ദേഹവിയോഗം അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ അജിത്ത് സിനിമാ ചിത്രീകരണത്തിനു വേണ്ടി ബള്‍ഗേറിയയിലായിരുന്നു. വിവരമറിഞ്ഞ് അജിത്ത് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. സംസ്‌കാരത്തിനു പിറ്റേന്ന് അജിത്തം ഭാര്യയും രണ്ട് മക്കളും ജയയുടെ ശവകുടീരത്തിലെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അദ്ദേഹം പനീര്‍ശെല്‍വത്തെ സന്ദര്‍ശിച്ച് ചര്‍ച്ചയും നടത്തി. ശശികലയെയും കണ്ടു. തമിഴ് പത്രങ്ങള്‍ ഇന്നലെയും അജിത്തിന്റെ പേര് ഉയര്‍ത്തി കാണിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ജയയുടെ വില്‍പത്രം അവരുടെ അഭിഭാഷകരുടെ കൈവശമാണുള്ളത്.ശശികലക്ക് അതിലെ വിവരങ്ങള്‍ അറിയാമെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നത് അജിത്തിനു മാത്രമാണ്. ശശികല ഇന്ന് കോടീശ്വരിയാണ്.വീഡിയോ കാസറ്റ് വിറ്റാണ് അവര്‍ നേരത്തെ ഉപജീവനം കഴിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (14 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (28 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (39 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends