Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

15 നിമിഷം കൊണ്ട് ഒരുപെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ജയലളിത

08 DECEMBER 2016 05:38 PM IST
മലയാളി വാര്‍ത്ത

മനസ്സില്‍ നന്മ നിറഞ്ഞ അമ്മ അതായിരുന്നു ജയലളിത. വെറും 15 നിമിഷം കൊണ്ടാണ് ഭിക്ഷക്കാരിയായ ഒരു പെണ്‍കുട്ടിയുടെ തലേവര ജയലളിത മാറ്റിവരച്ചത്. അമ്മയുടെ വിയോഗത്തില്‍ വിലപിക്കുമ്പോഴും അമ്മയുടെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ് ഭിക്ഷക്കാരിയായ ഒരു പെണ്‍കുട്ടിയില്‍ നിന്നും അഭിഭാഷകയായി ഉയരാന്‍ അവസരം ലഭിച്ചതെന്ന് നാഗാര്‍ഥന എന്ന യുവതി വെളിപ്പെടുത്തുന്നു. തന്റെ ജീവിതത്തില്‍ വെളിച്ചം പരത്തിയ അമ്മയെ നേരില്‍ക്കണ്ട് നന്ദി പറയാന്‍ അവസരം ലഭിച്ചില്ലെന്നും. അതിനായി നടത്തിയ ശ്രമങ്ങളൊക്കെ വിഫലമായെന്നും സങ്കടത്തോടെ അവള്‍ ഓര്‍ക്കുന്നു.
ഇനിയൊരിക്കലും എനിക്ക് അമ്മയെ കാണാനാവില്ല. ആ കാലുകളില്‍ വീണ് നനന്ദി പറയാനാവില്ല വിതുമ്പലോടെ നാഗാര്‍ഥന പറയുന്നു. ബാഗ്ലൂരിലെ തെരുവുകളില്‍ ഭിക്ഷയാചിക്കുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു നാഗാര്‍ഥന. പഠിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടി തെരുവില്‍ ഭിക്ഷയെടുത്തു ജീവിക്കുകയും ഒപ്പം മികച്ച രീതിയില്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു എന്നു കേട്ടറിഞ്ഞപ്പോഴാണ് അവളെ കാണാന്‍ ജയലളിതയ്ക്ക് ആഗ്രഹം തോന്നിയത്.
2001ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ നാഗാര്‍ഥനയെ തമിഴ്‌നാട്ടിലേക്ക് വിളിച്ചുവരുത്തുകയും ഒരുലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. ഈ തുക ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടാനും. അതില്‍ നിന്നു ലഭിക്കുന്ന പലിശകൊണ്ട് വിദ്യാഭ്യാസം നേടണം എന്നുമായിരുന്നു ജയയുടെ നിര്‍ദേശം. പഠനാവശ്യത്തിന് ഭാവിയില്‍ കൂടുതല്‍ സാമ്പത്തിക സഹായം വേണമെങ്കില്‍ തന്നോട് ആവശ്യപ്പെടണമെന്നും ജയലളിത നാഗാര്‍ഥയോട് പറഞ്ഞിരുന്നു.
അമ്മയുടെ നിര്‍ദേശം പാലിച്ച ആ പെണ്‍കുട്ടി ആ പണത്തിന്റെ പലിശയുപയോഗിച്ച് പീപ്പിള്‍സ്പാര്‍ക്ക് കോളേജില്‍ ചേരുകയും ശേഷം മൈസൂര്‍മഹാരാജ കോളേജില്‍ നിന്നും എല്‍എല്‍ബി നേടുകയും ശേഷം ഒരു എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഇപ്പോള്‍ ബെംഗലൂരുവിലെ സിവില്‍ കോടതിയില്‍ അഭിഭാഷകയാണ് യുവതി. അഭിഭാഷകയായ ശേഷം നിരവധി തവണ അമ്മയെ കാണാനും നന്ദി അര്‍പ്പിക്കാനും ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ലെന്നാണ് ഈ യുവതി പറയുന്നത്.അന്നു അമ്മ നല്‍കിയ തുക ഇന്നും ബാങ്കില്‍ നിന്നും പിന്‍വലിച്ചിട്ടില്ലെന്നും. തന്റെ മകളും ആ തുകയില്‍ നിന്നു കിട്ടുന്ന പലിശയുപയോഗിച്ചാണ് പഠിക്കുന്നതെന്നും യുവതി വിശദീകരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ വില അമ്മയ്ക്കു നന്നായി അറിയാമെന്നും പത്താംക്ലാസില്‍ റാങ്ക് ജേതാവായിരുന്നിട്ടും സാമ്പത്തിക പ്രതിസന്ധിമൂലം പഠനം പാതിവഴിയിലുപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കേണ്ടി വന്നതിന്റെ ദുഖമാകാം അമ്മയെക്കൊണ്ട് ഇങ്ങനെ നന്മകള്‍ ചെയ്യിക്കുന്നത് എന്നാണ് നാഗാര്‍ഥ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (43 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends