NATIONAL
കര്ണാടകത്തില് ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി
മുന് എക്സൈസ് കമ്മീഷണര് മഹിപാല് യാദവ് അന്തരിച്ചു...
27 August 2025
മുന് എക്സൈസ് കമ്മീഷണര് മഹിപാല് യാദവ് അന്തരിച്ചു. ബ്രെയിന് ട്യൂമര് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലിസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല് ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്വെച്ചായിരുന്നു അന്ത്യ...
ജമ്മു കശ്മീരിലെ മഴക്കെടുതി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
27 August 2025
ഓഗസ്റ്റ് 27 ബുധനാഴ്ച തുടർച്ചയായ നാലാം ദിവസവും കനത്ത മഴ തുടർന്നു, ജമ്മു കശ്മീരിലെ മിക്ക ഭാഗങ്ങളിലും നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. വെള്ളപ്പൊക്കം ബാധിച്ച താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള രക്...
ജപ്പാന്, ചൈന സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് വൈകുന്നേരം പുറപ്പെടും...
27 August 2025
ജപ്പാന്, ചൈന സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് വൈകീട്ട് പുറപ്പെടും. ആദ്യം ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ആഗസ്റ്റ് 31 മുതല് സെപ്റ്റംബര് ഒന്നുവരെ നടക്കുന്ന ഷാങ്ഹായ് സഹകരണ...
ജമ്മു കശ്മീരില് മഴക്കെടുതിയില് മരണം പത്തായി.... നിരവധി പേര്ക്ക് പരുക്കേറ്റു... താഴ്ന്ന മേഖലയില് വെള്ളം കയറി... നദികള് കരകവിഞ്ഞൊഴുകി
27 August 2025
ജമ്മു കശ്മീരില് മഴക്കെടുതിയില് മരണം പത്തായി. മിന്നല് പ്രളയത്തില് ദോഡയില് 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലില് 6 പേരുമാണ് മരിച്ചത്. 15 പേര്ക്ക് പരിക്കേറ്റു. സൈന്യമട...
കേന്ദ്ര സര്ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്പ്പിച്ച് തമിഴ്നാട്
27 August 2025
ഇന്ത്യയുടെ ഫെഡറല് ഘടനയെക്കുറിച്ച് 234 ചോദ്യങ്ങള് ഉന്നയിക്കുകയും ഭരണഘടനയെ യഥാര്ത്ഥ ഫെഡറല് ആക്കുന്നതിന് പുനഃക്രമീകരണം ആവശ്യപ്പെടുകയും ചെയ്തതോടെ, തമിഴ്നാടും കേന്ദ്രവും തമ്മിലുള്ള തര്ക്കം വീണ്ടും മൂ...
ജമ്മുവിലും മണാലിയിലും കനത്ത പ്രളയം
26 August 2025
ജമ്മു കാശ്മീരിലും ഹിമാചല് പ്രദേശിലും കനത്ത മഴയ്ക്ക് പിന്നാലെ കനത്ത നാശനഷ്ടം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പ്രശസ്ത തീര്ത്ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില് തുടര...
ഗുജറാത്തിന് 5,400 കോടി രൂപയുടെ വികസന പദ്ധതികള് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
26 August 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഖോടാല്ധാം മൈതാനത്ത് നടന്ന റോഡ് ഷോയില് 5,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്പ്പിക്കുകയും ചെയ്തു. മൂന്ന് കിലോമീറ്റര് ...
ജമ്മു കശ്മീരിലെ ദോഡയില് മേഘവിസ്ഫോടനം
26 August 2025
ജമ്മു കശ്മീരിലെ ദോഡ ജില്ലയില് മേഘവിസ്ഫോടനത്തില് നാല് പേര് മരിച്ചു. ചൊവ്വാഴ്ചയാണ് മേഘവിസ്ഫോടനം ഉണ്ടായത്. കത്വ, കിഷ്ത്വാര് എന്നിവിടങ്ങളിലും സമാനമായ ദുരന്തങ്ങള് ഉണ്ടായി. പെട്ടെന്നുള്ള കനത്ത മഴയെ ത...
സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..
26 August 2025
വീണ്ടും സമനില തെറ്റി ട്രംപ് എന്തൊക്കെയോ വിളിച്ചു കൂവുന്നു. ഇത് പലയാവർത്തി ട്രംപ് പറഞ്ഞിട്ടുള്ളതാണ് . എന്നാൽ ഇപ്പോൾ വീണ്ടും അത് തന്നെയാണ് ആവർത്തിച്ചിരിക്കുന്നത് . ഇന്ത്യ-പാക് സംഘര്ഷം അവസാനിപ്പിക്കാന്...
ധർമ്മസ്ഥല അന്വേഷണസംഘത്തെ നിയമിക്കാൻ ഡൽഹിയിൽ നിന്ന് വിളിച്ചതാര് ? രാഹുൽ ഗാന്ധിയുടെ അനുഗ്രഹമുണ്ടോ? എന്ഐഎയെ സിദ്ധരാമയ്യ സര്ക്കാര് എതിർക്കുന്നതെന്തിന് ചോദ്യങ്ങളുമായി തേജസ്വി സൂര്യ
26 August 2025
പ്രമുഖ ഹിന്ദു തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയിൽ നടന്ന കൂട്ടക്കൊലകളും ശവസംസ്കാരങ്ങളും സംബന്ധിച്ച സ്ഫോടനാത്മകമായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാനുള്ള കർണാടക സർക്കാരിനെ...
100 രാജ്യങ്ങളിലേക്ക് സുസുക്കിയുടെ ആദ്യത്തെ ആഗോള ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര പ്രധാനമന്ത്രി ഗുജറാത്തിൽ നിന്ന് പുറത്തിറക്കി
26 August 2025
ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സുസുക്കി മോട്ടോർ പ്ലാന്റിന്റെ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശികവൽക്കരിച്ച ഉത്പാദന...
മിഗ്-21 യുദ്ധവിമാനങ്ങൾക്ക് എയർ ചീഫ് മാർഷൽ വ്യക്തിപരമായി വിട നൽകി; സെപ്റ്റംബറിൽ ഔപചാരിക വിരമിക്കൽ
26 August 2025
ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധക്കപ്പലുകളുടെ നട്ടെല്ലായി വർത്തിച്ച ഇന്ത്യൻ വ്യോമസേനയുടെ ഐക്കണിക് മിഗ്-21 യുദ്ധവിമാനങ്ങൾ ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ അവസാനമായി പ്രവർത്തനക്ഷ...
ഗര്ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി നദിയില് തള്ളിയ കേസില് ഭര്ത്താവ് അറസ്റ്റില്
25 August 2025
അഞ്ചുമാസം ഗര്ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് നദിയില് തള്ളിയ ഭര്ത്താവിനെ പൊലീസ് പിടികൂടി. ഹൈദരാബാദ് ബാലാജി ഹില്സില് താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദര് ആണ് സ്വാതി(21)യെ ക്രൂരമാ...
ജഗ്ദീപ് ധന്കറിന്റെ രാജി ആരോഗ്യകാരണങ്ങളെ തുടര്ന്നെന്ന് അമിത് ഷാ
25 August 2025
ഉപരാഷ്ട്രപതിസ്ഥാനത്തു നിന്ന് ജഗ്ദീപ് ധന്കര് രാജിവെച്ചത് ആരോഗ്യകാരണങ്ങള് കൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധന്കര്. ജഗ്ദീപ് ധന്കര് വീട്ടുതടങ്കലില് ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ...
അഞ്ചുമാസം ഗര്ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില് ചിലഭാഗങ്ങള് നദിയില് ഉപേക്ഷിക്കുകയുംചെയ്തു...
25 August 2025
വീണ്ടും രാജ്യത്തെ നടുക്കി കൊണ്ട് മറ്റൊരു കൊലപാതകവും . അതിക്രൂരമായ കൊലപാതകം . ഗര്ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ഭര്ത്താവ് അറസ്റ്റില്. ഹൈദരാബാദിന് സമീപം ബാലാജി ഹില്സില് താമസി...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
