Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു

07 APRIL 2026 07:32 PM ISTമലയാളി വാര്‍ത്ത
കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ പോലീസ് കൗണ്‍സിലിംഗിന് ശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെങ്കട്ടരമണ കോളനിയില്‍ താമസിക്കുന്ന 29കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് 36കാരനായ മാലി പട്ടേല്‍ സിദ്ധ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹീറാബാദ് നഗര...

സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുമുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താന്‍ ദൃഢനിശ്ചയത്തോടെ പോരാടും.... പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ നിയമസഭ...

29 April 2025

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുമുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താനായി ദൃഢനിശ്ചയത്തോടെ പോരാടും. പ്രത്...

ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് പണം കവരാന്‍ കൈയിട്ട കള്ളന്റെ കൈ ഉള്ളില്‍ കുടുങ്ങി... ഒടുവില്‍ സംഭവിച്ചത്

29 April 2025

രക്ഷകരയായത് ഫയര്‍ഫോഴ്‌സ്.... കൈയിട്ട കള്ളന്റെ കൈ ഉള്ളില്‍ കുടുങ്ങിപ്പോയി. എത്ര ശ്രമിച്ചിട്ടും കൈ തിരികെ എടുക്കാനായി കഴിയാത്തതോടെ നേരം പുലരാന്‍ കാക്കുകയും പിന്നീട് ഫയര്‍ഫോഴ്‌സെത്തി രക്ഷിക്കുകയുമായിരുന്...

ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു....

29 April 2025

ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്ന് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്....

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ടുകള്‍...

29 April 2025

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ട്. അനന്ത്നാഗിന്റെ മുകള്‍ ഭാഗത്ത് സൈന്യം, രാഷ്ട്രീയ റൈഫിള്‍സ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായ...

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..

28 April 2025

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും. 63,000 കോടി രൂപയുടെ കരാറിന് കാബിനറ്റ് സമിതി ഈ മാസമാദ്യം അംഗീകാരം നല്‍കിയിരുന്നു. 26...

നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..

28 April 2025

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള NIA അന്വേഷണം ശക്തമായി പുരോ​ഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു . എന്തുകൊണ്ട് ഇന്ത്യ ഉടനടി തിരിച്ചടി നൽകുന്നില്ല എന്നുള്ള ചോദ്യം ഉയരുന്നുണ്ട് . അതിന...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍...

28 April 2025

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ നാല് സ്ഥലത്ത് സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ട്. ഒരിടത്ത് ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചനയുണ്ട്. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് ...

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ

28 April 2025

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ.  (ഐസ - ഡിഎസ്എഫ് ) ഉള്‍പ്പെട്ട സഖ്യത്തിന്റെ മുന്നേറ്റമുണ്ടായത്.നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജന...

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം....

28 April 2025

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. പൂഞ്ചിലും കുപ്വാരയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ...

കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു... പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടിയത്

28 April 2025

കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീര്‍ നിയമസഭ...

പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി.... പാകിസ്ഥാന്‍ പൗരന്‍മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേര്‍ന്ന് വിലയിരുത്തും

28 April 2025

പാകിസ്ഥാന് ചൈന പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങള്‍ക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ ...

തമിഴ്‌നാട് സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി

27 April 2025

തമിഴ്‌നാട് മന്ത്രിസഭയുടെ നെടുംതൂണുകളായ സെന്തില്‍ ബാലാജിയുടെയും കെ.പൊന്മുടിയുടെയും രാജി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെ...

ഡല്‍ഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

27 April 2025

ഡല്‍ഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടര്‍ 17ലാണ് തീപിടിത്തം ഉണ്ടായത്. 500ല...

അവന്റെ തലചിതറിച്ചേക്കൂ സൈനികരേ...പഹല്‍ഗാം ആക്രണത്തിലെ ആദിലിന്റെ അമ്മയുടെ വാക്കുകള്‍

27 April 2025

കീഴടങ്ങൂ ആദില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യം നിന്നെ പോയിന്റ് ബ്ലാങ്കില്‍ തീര്‍ക്കും. അവനെ കൈയ്യില്‍ കിട്ടിയാല്‍ കൊന്നുകളഞ്ഞേക്ക് സാറേ. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ആദില്‍ ഹുസൈന്റെ മാതാവിന്റെ...

ഇന്ത്യ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ പാക്കിസ്ഥാനില്‍ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാന്‍ സാധ്യത

27 April 2025

പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത ഇന്ത്യ പരിശോധിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കും. ഇന്ത്യയില്‍നിന്...

Malayali Vartha Recommends