Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന്‌ മദനിക്ക്‌ വിലക്ക്‌

29 July 2014

ബംഗ്‌ളൂരു സ്‌ഫോടന കേസില്‍ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിക്ക്‌ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന്‌ വിലക്ക്‌. കര്‍ണ്ണാടക പോലീസാണ്‌ നമസ്‌കാ...

പാചകവാതകത്തിന്റെ സബ്‌സിഡി കുറയ്‌ക്കുമെന്ന്‌ പെട്രോളിയം മന്ത്രി

29 July 2014

പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വെട്ടിക്കുറയ്‌ക്കുമെന്ന്‌ കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ആധാറും ദേശീയ ജനസംഖ്യാരജിസ്‌റ്ററും ആധാരമാക്കിയാണ്‌ സബ്‌സിഡി സ്വീകരിക്കാനുള്ള നടപടി...

50 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്‌റ്റഡിയില്‍ എടുത്തു

29 July 2014

50 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്‌റ്റഡിയില്‍ എടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തില്‍ നിന്നും മത്സ്യബന്ധന്‌ത്തിന്‌ പോയവരാണിവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ്‌ നാവികസേന ഇവരെ കസ്‌...

വ്യോമസേന ഹെലികോപ്‌ടര്‍ അപകടത്തില്‍പ്പെട്ടു, മലയാളിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു

26 July 2014

ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഇന്നലെ വൈകിട്ടുണ്ടായ വ്യോമസേനാ ഹെലികോപ്ടര്‍ അപകടത്തില്‍ മലയാളിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. വ്യോമസേനയുടെ സ്ക്വാഡല്‍ ലീ‍ഡറായിരുന്ന പാല ഉദയനാപുരം സ്വദേശി മനു(30)വാണ് കൊല്ലപ...

കോമണ്‍വെല്‍ത്തിലെ ആദ്യദിനത്തില്‍ ഏഴുസ്വര്‍ണ്ണമെഡല്‍ നേടി ഇന്ത്യമുന്നേറുന്നു

25 July 2014

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യദിനം ഏഴ് സ്വര്‍ണമെഡലുകളുമായി ഇന്ത്യയുടെ മുന്നേറ്റം കുറിച്ചു. ഭാരോദ്വഹനത്തില്‍ സുഖെന്‍ ഡേക്കും സഞ്ജിതാ ചാനുവും സ്വര്‍ണം നേടി. ജൂഡോയില്‍ നവജോത് ചന്നയും സുശീല ലിക്മബന്‍ വെള...

തെലങ്കാനയില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

24 July 2014

തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച്‌ 20 കുട്ടികള്‍ മരിച്ചു. സ്‌കൂള്‍ബസ്സിലെ ഡ്രൈവറും മരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കുട്ടികള്‍ക്ക് Kpcp-Xcമായി പരിക്കേറ്റിട്ടുണ്ട്. ഇന...

ശശി തരൂരും മെഹര്‍ തെരാറും തമ്മില്‍ അടുത്ത ബന്ധമെന്ന് സാക്ഷിമൊഴി

23 July 2014

ശശി തരൂരും മാധ്യമപ്രവര്‍ത്തക മെഹര്‍ തെരാരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി സാക്ഷി മൊഴികള്‍. മരണത്തിന് മുമ്പ് സുനന്ദയും തരൂരുമായി നടന്ന തര്‍ക്കങ്ങള്‍ മെഹര്‍ തെരാറിനെ ചൊല്ലിയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂ...

നോമ്പെടുത്തയാളെ ശിവസേന എം പിമാര്‍ നിര്‍ബന്ധിപ്പിച്ച്‌ ചപ്പാത്തി കഴിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത്‌

23 July 2014

മഹാരാഷ്ട്രയില്‍ റംസാന്‍ വ്രതം അനുഷ്‌ഠിക്കുന്നയാളെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 11 ശിവസേന എംപിമാരാണ് മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെ നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്...

പതിനാലുകാരന്‍ ഓടിച്ച കാര്‍ വഴിയരികില്‍ ഉറങ്ങുന്നവരുടെ മേല്‍ പാഞ്ഞുകയറി രണ്ട്‌ മരണം

23 July 2014

ഗുജറാത്തിലെ അഹമ്മദാബാദില്‍ ധനിലിംഡ മേഖലയില്‍ പതിനാലുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. വഴിയരികല്‍ കിടന്ന്‌ ഉറങ്ങുകയായിരുന്നവരുടെ മേലാണ്‌ കാര്‍ പാഞ്ഞുകയറിയത്‌. ആറ്‌ പേര്‍ക്കു പരുക്കേല്‍...

ആശ്വാസത്തോടെ കേരളം... കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കില്ലെന്ന്‌ വനം പരിസ്ഥിതി വകുപ്പ്‌ മന്ത്രി

23 July 2014

കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പാക്കില്ലെന്ന്‌ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ്‌ മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളെ കുറിച്ച്‌ എല്ലാ സംസ്ഥാനങ്ങളുമ...

പ്രൊഫ. കെ.വി. തോമസ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനാകും

22 July 2014

പാര്‍ലമെന്റിന്റെ സുപ്രധാനമായ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനായി മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ എംപി നിയമിതനാകും. പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിക്കു പുറമേ കോണ്‍ഗ്രസിനു ലഭിക്കു...

ജഡ്‌ജി നിയമന വിവരങ്ങളുടെ വിശദീകരണവുമായി കട്‌ജു

22 July 2014

ജഡ്‌ജി നിയമനവിവരങ്ങള്‍ പുറത്തുവിട്ടതിന്റെ വിശദീകരണവുമായി സുപ്രീം കോടതി മുന്‍ ജഡ്‌ജി മാര്‍കണ്ഡേയ കട്‌ജു രംഗത്ത്‌. ഫേസ്‌ ബുക്കിലൂടെയാണ്‌ കട്‌ജു തന്റെ വിശദീകരണം അറിയിച്ചത്‌. മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്...

അന്ധവിദ്യാര്‍ത്ഥികളെ അന്ധനായ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

21 July 2014

ആന്ധ്രപ്രദേശില്‍ അന്ധരായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അന്ധനായസ്‌കൂള്‍ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്ത് വയസ്സിന് താഴെയുള്ള മൂന്ന് വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിരയായത്. അധ്യാപകനെയും സ്‌കൂള്‍...

ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന്‌ പോലും സാധിക്കില്ലെന്ന്‌ യുപി ഗവര്‍ണര്‍

21 July 2014

ഉത്തര്‍പ്രദേശിലെ ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന്‌ പോലും സാധിക്കില്ലെന്ന്‌ യുപി ഗവര്‍ണര്‍ അസീസ്‌ ഖുറേഷി. യുപിയിലെ മോഹന്‍ലാല്‍ഗഞ്ചലില്‍ 32-കാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിന്റെ പശ്‌ചാത്...

യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി

21 July 2014

യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാന്‍ ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍...

Malayali Vartha Recommends