Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു

07 APRIL 2026 07:32 PM ISTമലയാളി വാര്‍ത്ത
കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ പോലീസ് കൗണ്‍സിലിംഗിന് ശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെങ്കട്ടരമണ കോളനിയില്‍ താമസിക്കുന്ന 29കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് 36കാരനായ മാലി പട്ടേല്‍ സിദ്ധ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹീറാബാദ് നഗര...

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

03 May 2025

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ സ്വദേശിനിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സിആര്‍പിഎഫിന്റെ 41 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായ മ...

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

03 May 2025

ഫാസില്‍ വധക്കേസിലെ മുഖ്യപ്രതി കൂടിയായ സുഹാസ് ഷെട്ടിയെ വ്യാഴാഴ്ച രാത്രി അജ്ഞാതരായ ഒരു സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം ദക്ഷിണ കന്...

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ

03 May 2025

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തി ഇന്ത്യ. പാക്കിസ്ഥാനില്‍നിന്നുള്ള വസ്തുക്കള്‍ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധി...

ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ പി.വി. ലിസമ്മ ചുമതലയേറ്റു...

03 May 2025

ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്സിങ് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മേജര്‍ ജനറല്‍ പി.വി. ലിസമ്മ ചുമതലയേറ്റു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇവര്‍ വിവാഹത്തിനുശേഷം 34 വര്‍ഷമായി കൊല്ലം പുനലൂരിലാണ് താമസം. ജലന...

പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും; ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

02 May 2025

ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേ...

ചാര്‍ധാം യാത്രയുടെ ഭാഗമായി കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു...

02 May 2025

ചാര്‍ധാം യാത്രയുടെ ഭാഗമായി കേദര്‍നാഥിന്റെ ക്ഷേത്രകവാടം തീര്‍ത്ഥാടകര്‍ക്കായി തുറന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീര്‍ത്ഥാടകരാണ് രാവിലെ ക്ഷേത്രത്ത...

ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...

02 May 2025

ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ഇന്നലെ വൈകുന്നേരം അമൃത്സറിലെ ഭരോപാലില്‍ ബോര്‍ഡര്‍ സെക്യൂരി?റ്റി ഫോഴ്‌സും (ബിഎസ്എഫും) പഞ്ചാബ് പൊലീസും സംയക്തമായി നടത...

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത മഴ...ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു

02 May 2025

വെള്ളിയാഴ്ച റെഡ് അലര്‍ട്ട്.... ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത മഴയും കാറ്റും. ചില ഭാഗങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം ത...

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

02 May 2025

രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം മാറും. പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. അഭിമാനമൂഹൂര്‍ത്തതിന...

മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം... ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

02 May 2025

മംഗളൂരു നഗരത്തില്‍ വീണ്ടും കൊലപാതകം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം കിന്നിപ്പടവ് ബാജ്പെയിലാണ് സംഭവം. ഒരു സംഘം യുവാക്കള്‍ സുഹാസ് ഷെട്ടിയെ പിന്തുടര്‍ന...

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു

02 May 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗിരിജ വ്യാസ് അന്തരിച്ചു 78 വയസായിരുന്നു. പൊള്ളലേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവി...

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

01 May 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. ഏപ്രില്‍ 22-ന് പഹല്...

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു

01 May 2025

ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തില്‍പ്പെട്ട വൃദ്ധന്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് സംഘര്‍ഷാവസ്ഥ ഉടലെടുത...

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി

01 May 2025

പാകിസ്ഥാന്റെ പൊലകുളി അടിയന്തരത്തിന് നേരം കുറിച്ച് ഇന്ത്യ കാത്തിരിക്കുമ്പോള്‍ പാക്കിന്റെ തലയെടുക്കാന്‍ ഇറങ്ങി ബലൂച് ലിബറേഷന്‍ ആര്‍മിയും അതിന്റെ കൂടെ ഇടിത്തീ പോലെ തൊട്ടയല്‍വക്കത്ത് നിന്ന് താലിബാനും ഇറങ്...

കറാച്ചിയും വിറച്ച ഭൂചലനം; പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയെന്ന് അമേരിക്ക

01 May 2025

കറാച്ചി വരെ പ്രകമ്പനംകൊണ്ട ഭൂചലനം. ബുധനാഴ്ച പാകിസ്ഥാനില്‍ നടന്ന ദുരന്തം ഇന്ത്യയ്ക്ക് നേരെ വാളെടുത്തതിന് പ്രകൃതി നല്‍കിയ മറുപടിയെന്ന് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നു. എന്നാല്‍ പാകിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്ത...

Malayali Vartha Recommends