NATIONAL
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി
പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു
30 January 2025
നികുതി ഫയലിംഗ് പ്രക്രിയ ലളിതമാക്കുന്നതിനും കുറഞ്ഞ നികുതി നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനുമാണ് പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്. എന്നിരുന്നാലും, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ലഭ്യമായ സാധാരണവും ...
മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
30 January 2025
പ്രയാഗ്രാജില് മഹാകുംഭമേളക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാര്‍ക്ക് എത്രയും വേഗം സഹായം ഉ...
മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല
30 January 2025
മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. പ്രയാഗ്രാജില് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയുടെ സെക്ടര്‍-22-ലെ തീപിടിത്തത്തില്‍ നിരവധി പന്തലുകള്‍ കത്തിനശിച്ചു. എന്നാല്‍, അഗ്നിശമനസേന...
യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്കി അരവിന്ദ് കേജ്രിവാള്
30 January 2025
യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്കി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത വിമര...
മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം....
30 January 2025
മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മനോഹര്‍...
ബെംഗളുരുവില്‍ വീണ്ടും പുലി.... രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്
30 January 2025
ബെംഗളുരുവില്‍ വീണ്ടും പുലി. നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിലാണു രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസരങ്ങളിലുമാണു പുലി സാന്നിധ്യം.രാമ...
മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടതി ഉത്തരവ്
30 January 2025
മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ പേരിലുള്ള 1562 ഏക്കര്‍ ഭൂമിയുടെ രേഖകള്‍, 27 കിലോ സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ തുടങ്ങിയവ തമിഴ്നാട് അഴിമതി വിരുദ്ധ വകുപ്പിന് കൈമാറാന്‍ ബംഗളൂരു പ്രത്യേക കോടതി...
യമുനയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണം: അരവിന്ദ് കേജ്രിവാള് 17ന് മുന്‍പ് ഹാജരാകണമെന്ന് ഹരിയാന കോടതി
29 January 2025
ഹരിയാന സര്‍ക്കാര്‍ യമുന നദിയില്‍ വിഷം കലര്‍ത്തുന്നെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് സമന്‍സ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുന്‍പ് കോടതിയില്‍ കേജ്രിവാള്...
പ്രയാഗ്രാജില് മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ചു
29 January 2025
ബുധനാഴ്ച പുലര്‍ച്ചെ പ്രയാഗ്രാജില് മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് സര്‍ക്കാര്‍. 30 പേര് കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം ഷ...
അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി നരേന്ദ്ര മോദി: പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ
29 January 2025
യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തില്‍ ഹര...
പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി
29 January 2025
പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ...
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...
29 January 2025
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും മോദിയുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ചയുണ്...
കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം
29 January 2025
കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയംശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത...
അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി
28 January 2025
ഡല്‍ഹിയിലെ പടപഡ്ഗഞ്ചില് തിരഞ്ഞെടുപ്പ് റാലിയില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ രാഷ്ട്രീയം അവതരിപ്പിക്കുമെന്നും ഡല്...
13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...
28 January 2025
അദ്ഭുതകരമായി രക്ഷപ്പെടൽ പലരുടെയും ജീവിതത്തിൽ പലപ്പോഴും സംഭവിക്കാറുള്ളതാണ് . മരണത്തെ മുൻപിൽ കണ്ട് ഒരു നിമിഷം കൊണ്ട് ജീവൻ തിരികെ ലഭിക്കുന്ന ആളുകളുടെ അനുഭവങ്ങൾ പലപ്പോഴും നമ്മളെ അത്ഭുതപ്പെടത്താറുണ്ട് . അത...
ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..
രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ്..
ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..
സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..



















