Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ വെന്ത് മരിച്ചു

15 APRIL 2026 08:31 AM ISTമലയാളി വാര്‍ത്ത
ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 400 ചതുരശ്ര യാർഡ് സ്ഥലത്താണ് തീപിടുത്തം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പ...

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭാരം കുറവ്; 15000 രൂപ നഷ്ടപരിഹാരം പിഴയിട്ട് കോടതി

27 January 2025

ബിസ്‌കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭാരം കുറവ്. കൂടാതെ പാക്കറ്റുകളുടെ എണ്ണത്തിലും കുറവ്. കാളികാവ് സ്വദേശിയുടെ പരാതിയില്‍ ബിസ്‌കറ്റ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. കാളികാവ് അരിമണല്‍...

പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തു; മുംബൈയില്‍ മൂന്നാം നിലയില്‍ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരന്‍ താഴെവീണു

27 January 2025

മുംബൈ ഡോംബിലിയില്‍ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഭാവേഷ് എന്നയാളാണ് കെട്ടിടത്തില്‍ നിന്ന് കുട്...

ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീക്കം.. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയാണ് ആശങ്ക പുറത്തുവിട്ടിരിക്കുന്നത്...

27 January 2025

ആം ആജദ്മി നേതാവ് അരവിന്ദ് കേജരിവാളിനെ അപായപ്പെടുത്താന്‍ ആരാണ് നീക്കം നടത്തുന്നത്? ബിജെപിയുടെ കണ്ണിലെ കരടായ കേജരിവാളിനെയും ഇദ്ദേഹം നേതൃത്വം നല്‍കുന്ന ആം ആദ്മി പ്രസ്ഥാനത്തെയും ഇല്ലായ്മപ്പെടുത്താനുള്ള നീ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ 15 ട്രെയിനുകള്‍ വൈകിയോടി....

27 January 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ 15 ട്രെയിനുകള്‍ വൈകിയോടി. മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യമായതിനാല്‍ കഴിഞ്ഞ കുറച്ച...

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

27 January 2025

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂര്‍ണിമ (34), മകള്‍ അഹാന (12), മകന്‍ വിനായക് (4) എന്നിവരെയാണ...

കണ്ണീര്‍ക്കാഴ്ചയായി... ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു...

27 January 2025

ചെന്നൈയില്‍ കാരറ്റ് തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരി മരിച്ചു. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്.കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റ് കഴിയുന...

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും...

27 January 2025

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുന്നു. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് ഇന്ന...

പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയതായി പരാതി

26 January 2025

പരീക്ഷയ്ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തിയതായി പരാതി. റായ്ബറേലിയിലെ ഒരു ഗേള്‍സ് സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ ഒരു മണിക്കൂ...

ഭാര്യ നിര്‍ബന്ധിച്ചിട്ടും അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ കൈ കഴുകിയില്ല; കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച കര്‍ഷകന് ദാരുണാന്ത്യം

26 January 2025

വയലില്‍ കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച കര്‍ഷകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കനയ്യ (27) ആണ് മരിച്ചത്. കനയ്യ ശനിയാഴ്ച കൃഷിയിടങ്ങളില്‍ കീടനാശി...

ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75-ാം വർഷം നാം ആഘോഷിക്കുന്നു; നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

26 January 2025

 പ്രധാനമന്ത്രിയുടെ  റിപ്പബ്ലിക് ദിനാശംസകൾ;- ഇന്ന്, ഇന്ത്യ  റിപ്പബ്ലിക്കായതിന്റെ 75-ാം മഹത്തായ വർഷങ്ങൾ നാം ആഘോഷിക്കുന്നു.നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകുകയും ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും നമ്മ...

കോണ്‍ക്രീറ്റ് മിക്‌സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞു: സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

26 January 2025

അമിത വേഗത്തിലെത്തിയ കോണ്‍ക്രീറ്റ് മിക്‌സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞ് അപകടം. അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. പൂനെയിലാണ് സംഭവം. അമിത വേഗത്തിലെത്തി വളവ് വ...

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടി..ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥി..സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.. 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ സജ്ജമാക്കിയിരിക്കുന്നത്..

26 January 2025

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയാകും. ഇന്ന് രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് ത...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയപരമായ സ്തംഭനാവസ്ഥ തടയും: ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

25 January 2025

ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാ...

ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാന്‍ ജനലിലൂടെ പുറത്തേക്ക് തലയിട്ട സ്ത്രീക്ക് ലോറിയിടിച്ച് ദാരുണാന്ത്യം

25 January 2025

കര്‍ണാടകയില്‍ ബസില്‍ യാത്ര ചെയ്യവേ ഛര്‍ദ്ദിക്കാന്‍ ജനലിലൂടെ പുറത്തേക്ക് തലയിട്ട സ്ത്രീക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. കര്‍ണാടക ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച...

തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കിട്ടും..പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ, ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി..

25 January 2025

തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കിട്ടും. മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കി യു.എസ് സുപ്രീംകോടതി. കീഴ്‌...

Malayali Vartha Recommends