NATIONAL
രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍
ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി, തിങ്കളാഴ്ച ശിക്ഷാവിധി പറയും
18 January 2025
കൊല്‍ക്കത്തയിലെ ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച...
ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..
18 January 2025
ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ മറ്റുള്ള വമ്പൻ രാജ്യങ്ങളോട് ഏറ്റുമുട്ടുകയാണ് . ഭൂമിയെ വലംവച്ചുകൊണ്ടിരുന്ന രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിച്ച്, നേട്ടങ്ങൾ നിറഞ്ഞ കിരീടത്തിൽ ഐ.എസ...
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്... ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും, നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്
18 January 2025
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ... ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകും. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.നാമനിര്‍ദ...
തണുപ്പകറ്റാന്‍ കത്തിച്ച തീയില്‍ നിന്നും പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം....
18 January 2025
തണുപ്പകറ്റാന്‍ കത്തിച്ച തീയില്‍ നിന്നും പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡില്‍ ഭിലാംഗന മേഖലയിലെ ദ്വാരി-തപ്ല ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദന്‍ മോഹന്‍ സെംവാല്‍ (52), ഭാര്...
വീട്ടിലെ പ്രസവത്തിനിടെ അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം
17 January 2025
വീട്ടിലെ പ്രസവത്തിനിടെ അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടില്‍ വച്ചാണ് പ്രസവമെടുത്തത്. വീട്ടില്‍ വെച്ച...
ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ
17 January 2025
ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ നാളെ വിധി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയില്‍ 128 പേരു...
മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കം: കേരള സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
17 January 2025
മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആവശ്യപ്പെട്ടു. വിഷയം വര്‍ഗീയവല്‍ക്കരിക്കുന്നത് ഒഴിവാക്കണമെന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചു. ...
സെയ്ഫ് അലി ഖാനെ ആക്രമിച്ചുവെന്ന് കരുതുന്നയാള്‍ പിടിയില്‍
17 January 2025
നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ചതായി സംശയിക്കുന്നയാള്‍ പിടിയില്‍. എന്നാല്‍ ഇയാള്‍ തന്നെയാണ് ബാന്ദ്രയിലെ വീട്ടിലെത്തി നടനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചതെന്ന് ഉറപ്പില്ല. പൊലീസ് അക്കാര...
ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി; ഹോട്ടല്‍ മുറിയില്‍വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി യുവതി
17 January 2025
ഹോട്ടല്‍ മുറിയില്‍ വന്നില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളെ കാണിക്കുമെന്ന് അമ്മാവന്റെ ഭീഷണി. തന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അമ്മാവനും അമ്മായിയും തുടര്‍ച്ചയാ...
കര്‍ണാടകയില്‍ ബാങ്ക് കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ കൊള്ളയടിച്ചു
17 January 2025
മംഗളൂരു ഉള്ളാള്‍ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കര്‍ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ കവര്‍ച്ച. വെള്ളിയാഴ്ച കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നില്‍. ഇതില്‍ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കി...
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും....
17 January 2025
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്നലെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. ഇതോടെ,പത്രിക സമര്‍പ്പിക്കുന്നതിനുള്ള ഓട...
മുഖം കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് ആൺകുട്ടികളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി...ഞെട്ടലോടെ ഗ്രാമവാസികൾ..തടാകത്തിൽ നിന്ന് ജീർണിച്ച മൃതദേഹങ്ങൾ പുറത്തെടുത്തു..
17 January 2025
വീണ്ടും നാടിനെ നടുക്കി കൊണ്ട് അരുംകൊല . സംഭവം നടന്നിരിക്കുന്നത് തമിഴ് നാടാണ്. മുഖം കത്തിക്കരിഞ്ഞ നിലയിൽ മൂന്ന് ആൺകുട്ടികളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കാട്ടാങ്കുള...
രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും....
17 January 2025
രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോ...
നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം...സുരക്ഷാവീഴ്ചയിൽ സിനിമാതാരങ്ങളും പ്രതിപക്ഷ നേതാക്കളും സർക്കാരിനെ വിമർശിക്കുന്നു...സ്വന്തമായി സുരക്ഷാസംഘമുള്ള നടന് ഇതാണ് സ്ഥിതിയെങ്കിൽ..
17 January 2025
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. അക്രമിയുടെ കത്തിക്കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതിനിടെ, സ...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാനുസൃതമായ ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാനുള്ള എട്ടാം ശമ്പളക്കമ്മിഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി
17 January 2025
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാലാനുസൃതമായ ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്യാനുള്ള എട്ടാം ശമ്പളക്കമ്മിഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്...
സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!
കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ























