Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം മയപ്പെടുത്തി തെലുങ്ക് ദേശം പാര്‍ട്ടി ;കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും

04 FEBRUARY 2018 07:01 PM IST
മലയാളി വാര്‍ത്ത

എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം മയപ്പെടുത്തി തെലുങ്ക് ദേശം പാര്‍ട്ടി. ഇപ്പോള്‍ മുന്നണി വിടാനില്ലെന്ന് ടി.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഏറെ നാളായി തുടരുന്ന ഭിന്നതയാണ് മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് എത്തിയത്. ബജറ്റില്‍ ആന്ധ്രയെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതോടെ ഭിന്നത രൂഷമായി. ഇതോടെയാണ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ തീരുമാനിക്കുന്നതിന് ടി.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചത്.

മുന്നണി ബന്ധം അവസാനിപ്പിക്കാനില്ലെന്ന് ടി.ഡി.പി നേതാവും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രിയുമായ വൈ.എസ് ചൗധരി പറഞ്ഞു. മുന്നണി ബന്ധം അവസാനിപ്പിക്കാതെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് ചൗധരി പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചത് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ചൗധരി വെളിപ്പെടുത്തി. കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം തുടരും. ആവശ്യമെങ്കില്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

അമരാവതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എം.പിമാരും മുതിര്‍ന്ന എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ബജറ്റില്‍ അവഗണിച്ചതിനെതിരെ മുന്നണി ബന്ധം അവസാനിപ്പിച്ചോ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ടി.ഡി.പി മന്ത്രിമാരെ പിന്‍വലിച്ചോ പ്രതിഷേധിക്കാനായിരുന്നു ടി.ഡി.പി നീക്കം. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും ഇതിനോട് യോജിച്ചിരുന്നു. മുന്നണി ബന്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ അഭിപ്രായം തേടി ചന്ദ്രബാബു നായിഡു മുതിര്‍ന്ന നേതാക്കളുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ടി.ഡി.പി നിലപാട് മാറ്റുകയായിരുന്നു. അതിനിടെ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടതായി സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് എന്‍.ഡി.എ വിടേണ്ടന്ന് ടി.ഡി.പി തീരുമാനിച്ചത്. ആന്ധ്രയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി-ബി.ജെ.പി സഖ്യം 25 സീറ്റില്‍ 18 സീറ്റുകളും നേടിയിരുന്നു. നിയമസഭയില്‍ 175 സീറ്റില്‍ 103 സീറ്റുകളും സഖ്യം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (3 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends