Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും മേഘവിസ്ഫോടനം; രണ്ട് പേർ മരിച്ചു

01 August 2024

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന്   മണ്ണിടിച്ചിൽ.  രണ്ട് പേർ മരിച്ചു. നൗതർ തോടിന് സമീ...

ഹമാസിന് കനത്ത തിരിച്ചടിയാണ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം....ഇപ്പോഴിതാ തന്റെ പിതാവിന്റെ കൊലപാതകം കൊണ്ട് ഒന്നും തീരില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഹനിയ്യയുടെ മകന്‍....

01 August 2024

ഹമാസിന് കനത്ത തിരിച്ചടിയാണ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകം. ഇപ്പോഴിതാ തന്റെ പിതാവിന്റെ കൊലപാതകം കൊണ്ട് ഒന്നും തീരില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഹനിയ്യയുടെ മകന്‍. പലസ്തീന് ...

കരസേനയുടെ മെഡിക്കല്‍ സര്‍വ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത...ലഫ്റ്റനന്റ് ജനറല്‍ സാധന സക്‌സേന നായര്‍ ആര്‍മി മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്ക്...

01 August 2024

കരസേനയുടെ മെഡിക്കല്‍ സര്‍വ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത...ലഫ്റ്റനന്റ് ജനറല്‍ സാധന സക്‌സേന നായര്‍ ആര്‍മി മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്ക്...വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറല്‍ സാധന ...

ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞിനും ദാരുണാന്ത്യം

01 August 2024

ഡല്‍ഹിയില്‍ വെള്ളക്കെട്ടുള്ള അഴുക്കുചാലില്‍ തെന്നിവീണ് സ്ത്രീയും കുഞ്ഞിനും ദാരുണാന്ത്യം. മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ രണ്ട് പേരും ഗുരുഗ്രാമില്‍ മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് പേരുമാണ് മരിച്ചത...

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ഹിമാചല്‍ പ്രദേശിലും മേഘസ്‌ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രത...നിരവധി വീടുകള്‍ ഒലിച്ചുപോയി, മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, ഇരുന്നൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സൂചന

01 August 2024

ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ഹിമാചല്‍ പ്രദേശിലും മേഘസ്‌ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രത...നിരവധി വീടുകള്‍ ഒലിച്ചുപോയി, മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, ഇരുന്നൂറോളം തീര്‍ത്ഥാടകര്‍ കുടുങ്ങി...

സ്‌കൂളില്‍ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിര്‍ത്ത് നഴ്സറി ക്ലാസ് വിദ്യാര്‍ത്ഥി

31 July 2024

സ്‌കൂളില്‍ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിര്‍ത്ത് നഴ്സറി ക്ലാസ് വിദ്യാര്‍ത്ഥി. ബിഹാറിലെ സുപോളില്‍ ബുധനാഴ്ച ഉച്ചയോടെ ലാല്‍പട്ടി ഏരിയയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം നടക്കുന്നത്. അഞ്ച...

അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തില്‍ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച് മുഖത്ത് കരി വാരി തേച്ചു

31 July 2024

അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തില്‍ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച് മുഖത്ത് കരി വാരി തേച്ച സംഭവത്തില്‍ 17 പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ...

കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നു; ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ല; രാജ്യസഭയിൽ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

31 July 2024

കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി   അമിത് ഷാ പറഞ്ഞു . ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട...

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍....

31 July 2024

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനമായത്.ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്സി ചെ...

ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ മഥുരാപൂര്‍ മേഖലയില്‍ കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം...

31 July 2024

ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ മഥുരാപൂര്‍ മേഖലയില്‍ കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബറേലിയിലെ സിബി ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധ...

കാലാവസ്ഥ മോശം... യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ .. വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റി...

31 July 2024

കാലാവസ്ഥ മോശം... യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ .. വയനാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റി... നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ഇന്ന് എത്തുമെന്ന് അറിയിച്ച രാഹുല്‍ ഗാന...

ജമ്മു കശ്മീരില്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

30 July 2024

ജമ്മു കശ്മീരിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിലുള്ള ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായിരുന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണെ...

ഇരുപതുകാരിയെ റോഡില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്

30 July 2024

ഇരുപതുകാരിയെ റോഡില്‍ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം നടന്നത്. ഉറാന്‍ സ്വദേശിയായ യശശ്രീ ഷിന്‍ഡെ (20) ആണ് മരിച്ചത്. വെ...

ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി ഇസ്രയേൽ.... ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനിൽ ആക്രമണം നടന്നത്... ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

30 July 2024

ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി ഇസ്രയേൽ. ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നുകളിലെ 12 കു...

വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു , മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ അന്വേഷിച്ചു

30 July 2024

  വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു ,മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതിക...

Malayali Vartha Recommends