കരസേനയുടെ മെഡിക്കല്‍ സര്‍വ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത...ലഫ്റ്റനന്റ് ജനറല്‍ സാധന സക്‌സേന നായര്‍ ആര്‍മി മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്ക്...
കരസേനയുടെ മെഡിക്കല്‍ സര്‍വ്വീസ് തലപ്പത്തേക്ക് ആദ്യമായി ഒരു വനിത...ലഫ്റ്റനന്റ് ജനറല്‍ സാധന സക്‌സേന നായര്‍ ആര്‍മി മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്ക്...
വ്യാഴാഴ്ച ലഫ്റ്റനന്റ് ജനറല്‍ സാധന സക്‌സേന നായര്‍ തന്റെ പുതിയ ചുമതലയേറ്റെടുത്തു. ലിംഗ സമത്വം ഉറപ്പിക്കുന്നതിനായുള്ള കരസേനയുടെ നീക്കങ്ങള്‍ക്ക് അടിവരയിടുന്നതാണ് നടപടി. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് സാധന സക്‌സേന നായര്‍ പൂര്‍ത്തിയാക്കിയത്.
1986ലാണ് ആര്‍മി മെഡിക്കല്‍ കോറിലേക്ക് ഇവരെ കമ്മീഷന്‍ ചെയ്യുന്നത്. 1986ലാണ് ഇവര്‍ വ്യോമസേനയില്‍ ചേരുന്നത്. ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ആയി ആയിരുന്നു സാധന വ്യോമസേനയില്‍ ചേര്‍ന്നത്.
മികച്ച സേവനത്തിനുള്ള വിശിഷ്ട സേവ മെഡല്‍ നേടിയ വ്യക്തി കൂടിയാണ് സാധന സക്‌സേന നായര്‍. എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് എത്തിയ രണ്ടാമത്തെ വനിതയാണ് .
https://www.facebook.com/Malayalivartha