NATIONAL
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം
ടോള്‍ബൂത്തിനും ഫാസ് ടാഗിനും പകരം സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍
29 July 2024
ടോള്‍ബൂത്തിനും ഫാസ് ടാഗിനും പകരം സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഹൈവേകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ രീതിയുടെ പരീക്ഷണം ആരംഭിച്ചിട്ടുമുണ്...
സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ
29 July 2024
ഉത്തര്‍പ്രദേശില്‍ ഭാര്യ നല്‍കിയ വിചിത്ര പരാതിയില്‍ പരിഹാരം കാണാന്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് വിട്ട് പോലീസ്. സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയ...
വനത്തിനുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ 50 വയസുകാരിയെ കണ്ടെത്തി
29 July 2024
വനത്തിനുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ 50 വയസുകാരിയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് വനമേഖലയിലാണ് സംഭവം. സോനുര്‍ലി ഗ്രാമത്തിലെ വനമേഖലയില്‍ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്...
ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി...
29 July 2024
ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ രണ്ടുപേരാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബജറ്റില്‍ യുവാക്കള്‍ക്കായി നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഇതു...
48 വയസ്സിനിടെ 25 കല്യാണം... പരാതിയെ തുടര്‍ന്ന് വിവാഹ തട്ടിപ്പുവീരനെ പോലീസ് കുടുക്കിയതിങ്ങനെ
29 July 2024
48 വയസ്സിനിടെ 25 യുവതികളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍. മുംബയിലാണ് സംഭവം. തട്ടിപ്പിനിരയായ നല്ല സോപാരയിലെ യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് കല്യാണില്‍ നിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖിനെ (...
ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണം; നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നു...
29 July 2024
ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ ഭാഗമായ ഇവിടെ കുന്ന് തുരന്ന് നടത്തിയ ...
ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു: ഡ്രഡ്‌ജർ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കുമോ എന്നറിയാൻ തൃശൂരിൽ നിന്നും കാർഷികവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്...
29 July 2024
ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു. നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു. അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിനത...
മധ്യപ്രദേശിലെ മൊറേനയില്‍ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിച്ച് രണ്ട് കാവടി തീര്‍ഥാടകര്‍ മരിച്ചു... നിരവധി പേര്‍ക്ക് പരുക്ക്
29 July 2024
മധ്യപ്രദേശിലെ മൊറേനയില്‍ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്ക് ഇടിച്ച് രണ്ട് കാവടി തീര്‍ഥാടകര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥര്‍ .സിഹോനിയ ഗ്രാമവാസികളായ ഭരത് ലാല്‍ ശര്‍മ്മ (37), രാം...
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു
29 July 2024
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടി നേ...
ഗൊലാൻ കുന്നിലെ ആക്രമണം: ഹിസ്ബുല്ലക്കെതിരെ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ
29 July 2024
ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമാണ് അധിനിവേശ ഗോലാൻ കുന്നിലെ മജ്ദ് അൽ ഷംസിലെ ഗ്രാമത്തിൽ ശനിയാഴ്ച സംഭവിച്ചത്. ഫുട്ബാൾ ഗ്രൗണ്ടിൽ പതിച്ച റോക്കറ്റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെടുകയും നിരവധി...
ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡാര്‍വിന്റെ മൃതദേഹം നാട്ടിലെത്തിക്കും....
29 July 2024
ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെള്ളം കയറി ഉണ്ടായ അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡാര്‍വിന്റെ മൃതദേഹം നാട്ടിലെത്തിക്കും.നെവിന്റെ ബന്ധു ഡല്‍ഹിയിലെത്തി മൃതദേഹം ഏറ്റുവാങ്ങും. സംസ്...
കാശ്മീരില്‍ ഉഷ്ണ തരംഗം... കാശ്മീരില്‍ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി
29 July 2024
കാശ്മീരില്‍ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ശ്രീനഗര്‍ നഗരത്തില്‍ ഇന്നലെ 36.2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില ...
തമിഴ്‌നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവട്ടാര്‍ മേഖല പ്രസിഡണ്ട് വെട്ടേറ്റ് മരിച്ചു
29 July 2024
തമിഴ്‌നാട്ടില്‍ ഒരു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ കൊലപാതകവും നടന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവട്ടാര്‍ മേഖല പ്രസിഡണ്ട് ജാക്‌സണ്‍ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു.. തിരുവട്ടാര്‍ പഞ്ചായത്ത് മെമ്പര്‍ ഉഷാക...
കര്‍ണ്ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനം മാറ്റണമെന്ന് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍
28 July 2024
കര്‍ണ്ണാടകയില്‍ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്...
സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാള്‍ മലയാളി
28 July 2024
ഡല്‍ഹിയിലെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാള്‍ മലയാളി വിദ്യാര്‍ത്ഥിയാണ്. എറണാകുളം സ്വദേശിയായ നെവിന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ഡല്‍ഹി രാജേന്ദ്ര നഗറിലെ റാവ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























