Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി

15 MAY 2026 09:27 AM ISTമലയാളി വാര്‍ത്ത
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തു. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് നേരിടുന്ന...

തെലുങ്ക് നടിയും മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു...

02 August 2023

തെലുങ്ക് നടിയും മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബിജെപി ദേശീയ ജനറല്‍ സെക്ര...

118  മൃതദേഹങ്ങള്‍ ഒറ്റക്കുഴിയില്‍. മണിപ്പൂര്‍ തീ അണയുന്നില്ല. വെന്തുവെണ്ണീറാകുന്ന മനുഷ്യര്‍.

02 August 2023

മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരം 3 മാസത്തിനുശേഷം നാളെ ചുരാചന്ദ്പുരില്‍ നടക്കും. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്...

നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം... ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്

02 August 2023

രാജസ്ഥാനിലെ ഉദയ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് സംശയിക്കു...

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് മന്ത്രി നിതിന്‍ ഗഡ്കരി

02 August 2023

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മേഘ...

രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുവാൻ ഇനി നാല് ദിവസങ്ങൾ മാത്രം! ആകാംഷയോടെ രാജ്യം

02 August 2023

ഇനി നാല് ദിവസങ്ങൾ മാത്രം! രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ  ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ചൊവ്വാഴ്ച പുലർച്ചെ പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിൽ പ്രവേശിച്ചിരുന്നു . ഓഗസ്റ...

രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ഇന്ന് കൂടിക്കാഴ്ച നടത്തും....

02 August 2023

മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ഇന്ന് കൂടിക്കാഴ്ച നടത്തും. ഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം... ഭൂകമ്പമാപിനിയില്‍ അഞ്ചു തീവ്രത രേഖപ്പെടുത്തി

02 August 2023

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ അഞ്ചു തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. രാവിലെ 5.40 ഓടേയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോ...

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ആകെ മരണം അഞ്ചായി... നുഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

01 August 2023

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ആകെ മരണം അഞ്ചായി. വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഇതു...

വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു

01 August 2023

തമിഴ്‌നാട്ടില്‍ വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം. കൊടുംക്രിമിനലുകളായ ഛോട്ടാ വിനോദ്, രമേശ് എന...

വാദിയും പ്രതിയും തമ്മില്‍ ഒത്തു തീര്‍ന്ന കേസ് റദ്ദാക്കണമെങ്കില്‍ 50 വൃക്ഷത്തൈകള്‍ നടണമെന്ന് കോടതി

01 August 2023

സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതിക്ക് കേസ് റദ്ദാക്കാന്‍ വേറിട്ട ശിക്ഷയുമായി കോടതി. വാദിയും പ്രതിയും തമ്മില്‍ ഒത്തു തീര്‍ന്ന കേസ് നിയമപരമായി റദ്ദാക്കാനായി കോടതിയെ സമീപിച്ചപ്...

ഭൂമിയെ ചുറ്റിക്കഴിഞ്ഞു, അടുത്ത സ്റ്റോപ്പ് ചന്ദ്രൻ! രാജ്യം കാത്തിരിക്കുന്ന ആ ദിവസം വരുന്നു...

01 August 2023

ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിയുള്ള ഭ്രമണപഥത്തിലെ യാത്ര പൂർത്തിയാക്കിയതായി ഐഎസ്ആർഒ അധികൃതർ അറിയിച്ചു. പേടകം ട്രാൻസ് ലൂണാർ ട്രജക്ട്ടറിയിൽ പ്രവേശിച്ചു. ചെവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് പേടകത്ത...

മണിപ്പൂര്‍ കലാപം... പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭ അടുത്തയാഴ്ച പരിഗണിക്കും

01 August 2023

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭ അടുത്തയാഴ്ച പരിഗണിക്കും. ഓഗസ്റ്റ് എട്ടിന് അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിക്കും. ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി...

തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.... കൊടുംക്രിമിനലുകളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്

01 August 2023

തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. കൊടുംക്രിമിനലുകളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്...

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കുമുള്ള നിരോധനം ഇന്നു മുതല്‍ നിലവില്‍

01 August 2023

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കുമുള്ള നിരോധനം ചൊവ്വാഴ്ച മുതല്‍ നിലവില്‍. പാതയില്‍ അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ പുതിയ തീരുമാനം. ട്രാക്ടറുകള്‍, മ...

മഹാരാഷ്ട്രയില്‍ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണ് പത്തിലേറെ മരണം.... നിരവധി പേര്‍ക്ക് പരുക്ക്

01 August 2023

മഹാരാഷ്ട്രയില്‍ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണ് പത്തിലേറെ പേര്‍ മരിച്ചു. താനെ ജില്ലയിലെ ഷഹാപുറിലാണ് അ...

Malayali Vartha Recommends