NATIONAL
നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി
ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും...വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്... ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായി ഐഎസ്ആർഒ അറിയി...
05 August 2023
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട്...
രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വന്‍ ആശ്വാസമായി സുപ്രീംകോടതി വിധി.... രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് ഇന്ന് വീണ്ടും കത്തു നല്‍കും, അയോഗ്യത നീക്കിയാല്‍ തിങ്കളാഴ്ച രാഹുലിന് സഭാ നടപടികളില്‍ പങ്കെടുക്കാം
05 August 2023
രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വന്‍ ആശ്വാസമായി സുപ്രീംകോടതി വിധി.... രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റിന് ഇന്ന് വ...
ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു....കുല്‍ഗാം ജില്ലയിലെ ഹനാന് മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്, സൈന്യം തെരച്ചില്‍ തുടരുന്നു
05 August 2023
ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന് മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ...
ഗോവയില്‍ നിന്നും നായക്കുട്ടികളെ സ്വന്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
05 August 2023
ഇരട്ട നായക്കുട്ടികളെ സ്വന്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗോവയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി മൂന്നുമാസം പ്രായമായ ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട ഒരു നായയുമായാണ് ത...
ആത്മാഭിമാനത്തിന് എതിരായി ജോലി ചെയ്യാന്‍ തനിക്കാകില്ല... ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം
04 August 2023
ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. സുപ്രധാന കേസുകളില്‍ അടക്കം വിധി പറഞ്ഞിട്ടുള്ള ജസ്റ്റിസ് രോഹിത് ദിയോ ആണ് തുറന്ന കോടതിയില്‍ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയിലെ നാഗ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി... വിചാരണ കോടതി ജഡ്ജി തന്നെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും കൂടുതല്‍ സമയം അനുവദിക്കുകയുമായിരുന്നു
04 August 2023
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി... വിചാരണ കോടതി ജഡ്ജി തന്നെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും കൂടുതല്‍ സമയം അനുവദിക്കുകയുമായിരുന്നുനടിയെ ആക്രമിച്ച കേസില്‍...
ആറ് സാക്ഷികളെ കൂടി വിസ്തരിക്കണം.... നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി.... വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ഇന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും
04 August 2023
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാനായി എട്ടു മാസം കൂടി സമയം ചോദിച്ച് എറണാകുളത്തെ വിചാരണക്കോടതി .ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യം ഇന്ന് പരിഗണിക...
കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാള്... പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ജനതയെ പിന്നിലൂടെ കുത്തുകയാണെന്ന് കെജ്രിവാള്
04 August 2023
സുപ്രീം കോടതിയുടെ ഓര്‍ഡിനന്‍സിനെതിരായ ബില്‍ ലോക്സഭ പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ജനതയെ പിന്നി...
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു
03 August 2023
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. അബു ഹുസൈനി അല്‍ ഖുറേഷി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു. അബു ഹാഫിസ്...
ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍....
03 August 2023
ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍....ലാപ്പ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍. തദ്ദേശീയ...
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അനുമതി നല്കി അലഹാബാദ് ഹൈക്കോടതി
03 August 2023
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നേതൃത്വത്തില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി. സര്‍വേയ്ക്കെതിരെ അന്‍ജു...
ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതോടെ പരിശോധന കര്‍ശനമാക്കി
03 August 2023
ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതോടെ പരിശോധന കര്‍ശനമാക്കി. ആഗസ്റ്റ് ഒന്നിന് നിരോധനം നിലവില്‍ വന്ന ദിവസം നഗരാതിര്‍ത്തിയായ കുമ്പല്ഗോഡ...
കണ്ണീര്‍ക്കാഴ്ചയായി... ബെംഗളൂരുവില്‍ പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്ജറില് കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു
03 August 2023
ബെംഗളൂരുവില്‍ പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്ജറില് കടിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം നടന്നത്. സന്തോഷ്, സഞ്ജന ദമ്പതികളുടെ ...
അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.....സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്
03 August 2023
അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപ...
മുന്‍കാമുകിയെ ബലാത്സംഗം ചെയ്ത സംഭവം... യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; നൃത്ത അദ്ധ്യാപകനും സുഹൃത്തും അറസ്റ്റില്‍
02 August 2023
മുന്‍കാമുകിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നൃത്ത അദ്ധ്യാപകനും സുഹൃത്തും അറസ്റ്റില്‍. ബംഗളുരുവിലെ നൃത്താദ്ധ്യാപകനായ ആന്‍ഡി ജോര്‍ജ്, സന്തോഷ് ശശികുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















