NATIONAL
നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി
ജയിലിലിരുന്ന് ഭീകരാക്രമണ പദ്ധതിയിട്ടതിന് കുരുക്ക് മുറുകുന്നു;തടിയന്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് സിസിബി,നസീര്‍ ഇനി പുറംലോകം കാണില്ല,കൂട്ടാളികളെ പൊക്കിയത് മുട്ടന്‍ പണിയാകുന്നു,ശിഷ്ടകാലം പരപ്പന അഗ്രഹാര ജയിലില്‍ തന്നെ
28 July 2023
അഴിയ്ക്കുള്ളിലിരുന്നും ഭീകരാക്രമണ പദ്ധതി. തടയിന്റവിട നസീറുനുള്ള കുരുക്ക് മുറുകുന്നു. നസീറിനെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് ...
500 രൂപ നോട്ടും നിരോധിക്കുന്നോ? തിരിച്ചെത്തുന്നത് 1,000 രൂപ നോട്ട്... വരാനിരിക്കുന്ന സർപ്രൈസ്
28 July 2023
2023 മെയ്19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 76 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ടുകളിൽ 87% ബാങ്കുകളിൽ നിക്ഷേപിച്ചപ്പോൾ 13% മാറ്റിയതായി റിസർവ് ബാങ്ക് പ...
ഗഗയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തികരിച്ച് ഇസ്രോ; തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോാപ്ലക്‌സിലായിരുന്നു പരീക്ഷണം
28 July 2023
ചന്ദ്രയാൻ 3 ന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ISRO പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗയാനുമായി ബന്ധപ്പെട്ട് രണ്ട് പരീക്ഷണങ്ങൾ കൂടി ഇസ്രോ വ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് തെലങ്കാനയില്‍ ആഞ്ഞടിച്ച മഴയില്‍ ആറുമരണം...
28 July 2023
റെക്കോര്‍ഡുകള്‍ ഭേദിച്ച് തെലങ്കാനയില്‍ ആഞ്ഞടിച്ച മഴയില്‍ ആറുമരണം. തുടര്‍ച്ചയായ മഴ വെള്ളപ്പൊക്കത്തിനു കാരണമായി. കനത്ത മഴയില്‍ റോഡുകള്‍ക്കു കേടുപാടുണ്ടായി. വിളകള്‍ നശിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫല...
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ പാംഗിന്‍ പട്ടണത്തില്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി
28 July 2023
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ പാംഗിന്‍ പട്ടണത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി . ഇന്ന് രാവിലെ 8.50-ഓടെയാണ് ഭൂച...
200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയിലെ പരമേശ്വരത്ത് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ പിന്നീട് അണ്ണാമലൈ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് കൈമാറി
27 July 2023
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തിയ ഭാരത് ജോഡോ യാത്രയെ കടത്തിവെട്ടുന്ന തരത്തിലുള്ള പദയാത്രയുമായി ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ രംഗത്തിറങ്ങുന്നു. രാഹുല്‍ രാജ്യത്താകമാനം പദയാത്ര നടത്തിയത് 150 ...
തിമിഴ് നാട്ടിലെ അഴിമതിക്കാരായ മന്ത്രിമാരും ജനപ്രതിനിധികളും അണ്ണാമലൈ സിംഹത്തെ ഭയന്നാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അദ്ദേഹം പുറത്തു വിടുന്ന രഹസ്യ രേഖകള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഇതുവരെ ഡി എം കെ യ്കക് കഴിഞ്ഞിട്ടില്ല
27 July 2023
സിവില്‍ സര്‍വ്വീസ് കളഞ്ഞിട്ട് രാ്ഷ്ട്രീയത്തില്‍ ഇറങ്ങിയത് വെറുതെയല്ലെന്ന ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കി തമിഴ് ജനതയെ പാട്ടില...
കുതിച്ച് മുന്നേറി സമ്പദ് വ്യവസ്ഥ ; ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് IMF ..ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്ക്
27 July 2023
ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ഏപ്രിൽ മാസ...
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍
27 July 2023
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്...
തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും... അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
27 July 2023
തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ ഇന്ത്യയെ മൂന്നാം സാമ്പത്തിക ശക്തിയാക്കും... അടുത്ത എന്‍ഡിഎ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹിയില്‍ ജി...
അടുത്ത തവണയും താന്‍ പ്രധാനമന്ത്രി... അടുത്തവരവില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി
26 July 2023
അടുത്ത തവണയും താന്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ മൂന്നാം ടേമില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ...
സംഘര്‍ഷം ഓഴിയാതെ മണിപ്പൂര്‍;മോറെ ജില്ലയിലെ മോറെ ബസാര്‍ പ്രദേശത്ത് കലാപം,ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നു,സ്ത്രീകള്‍ പുറത്തിറങ്ങാതെ ഭയത്തില്‍,എന്തും സംഭവിക്കാമെന്ന സ്ഥിതി,ഉത്തരം മുട്ടി മോദി സര്‍ക്കാര്‍
26 July 2023
കലാപം ഒഴിയാതെ മണിപ്പൂര്‍. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെ ജില്ലയിലെ മോറെ ബസാര്‍ പ്രദേശത്താണ് കലാപമുണ്ടായത്. ഒരു സംഘം അക്രമികള്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ശക്തമായ തീപി...
ശാന്തിയില്ലാതെ മണിപ്പൂര്‍ ബീരേന്‍സിംങ് കട്ടക്കലിപ്പില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ബിജെപി അങ്കലാപ്പില്‍.
26 July 2023
ഭരണകൂട സ്‌പോണ്‍സേര്‍ഡ് കലാപമായി വിലയിരുത്തപ്പെട്ട മണിപ്പൂര്‍ കലാപത്തിന് യാതൊരു പരിഹാരവും കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി ബീരേന്‍സിങിനെതിരെ ബിജെപി കേന്ദ്രനേതൃത്വം കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നതായുള്ള...
ഗുജറാത്തില്‍ ഒരു ഇന്ത്യ സഖ്യത്തിനും എത്തി നോക്കാന്‍ കഴിയാത്ത തരത്തില്‍ ബിജെപിയുടെ അടിവേരുകള്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിനുള്ള മോദിയുടെ ശ്രമങ്ങള്‍ ഫലം കാണുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്
26 July 2023
നരേന്ദ്രമോദി വീണ്ടും അദ്ദേഹത്തിന്റെ മാജിക്കല്‍ വികസന സ്‌ട്രൈക്കിന് പുതിയ വാതായനങ്ങള്‍ തുറന്നിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാക്കിയതും, പട്ടേല്‍ പ്രതിമ സ്ഥാപിച്ചതും വിവാദങ്ങള്‍ ക്ഷണി...
തീവ്രവാദികളുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഇരട്ടത്താപ്പ് പാടില്ല; ബ്രിക്സ് എൻഎസ്എമാരുടെ 13–ാമത് യോഗത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
26 July 2023
രാജ്യാന്തരവേദിയിൽ ചൈനയ്ക്ക് കണക്കറ്റ് പ്രഹരവുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ സാന്നിധ്യത്തിലായിരുന്നു ഡോവലിന്റെ വിമർശനം . തീവ്രവാദികളുമായി ബന്ധ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















