Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

18 MAY 2024 06:36 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയില...

നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയ യാത്ര അന്ത്യയാത്രയായി... ബെംഗളൂരു കെങ്കേരിയില്‍ മലയാളി ഡെന്റല്‍ വിദ്യാര്‍ഥിക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം

13 January 2022

നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയ യാത്ര അന്ത്യയാത്രയായി. ബെംഗളൂരു കെങ്കേരിയില്‍ മലയാളി ഡെന്റല്‍ വിദ്യാര്‍ഥിക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. തൃശ്ശൂര്‍ ചാലക്കുടി എലഞ്ഞിപ്പറ കാവുങ്കല്‍ വീട്ടില്‍ ...

കോവിഡ് കുതിച്ചുയരുന്നു....രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിലേക്ക്.... കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

13 January 2022

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ അരലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ച...

മലയാളിയായ ഡോ. എസ് സോമനാഥ് ഐ.എസ്‌.ആര്‍.ഒയുടെ ചെയര്‍മാനാകും; സോമനാഥ് ചുമതലയേല്‍ക്കുന്നത് ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിൽ; ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് ഐ.എസ്‌.ആര്‍.ഒയുടെ ചെയര്‍മാൻ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ മലയാളി

12 January 2022

മലയാളിയായ ഡോ. എസ് സോമനാഥ് ഐഎസ്‌ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്ര...

'ഇന്ത്യയോട് മുട്ടാൻ വരരുത്'; ചൈനയ്ക്ക് സൈനിക മേധാവിയുടെ മുന്നറിയിപ്പ്; ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവാനെ

12 January 2022

ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം എം നരവാനെ. അതേസമയം, യുദ്ധമെന്നത് അവസാനത്തെ ആശ്രയം മാത്രമാണെന്നും അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങ...

പഞ്ചാബ്​ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്​ കോവിഡ്​ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ​ പരിശോധനയിൽ

12 January 2022

പഞ്ചാബ്​ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്​ കോവിഡ്​ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ചെറിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു അദ്ദേഹം. രോഗവിവരം...

'പ്ര​ധാ​ന​മ​ന്ത്രിയെ ഇ​നി​യും വ​ഴി​യി​ല്‍ തടയും'; സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ഫോ​ണിലൂടെയുള്ള ഭീഷണി സ​ന്ദേ​ശം

12 January 2022

പ്ര​ധാ​ന​മ​ന്ത്രിയെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ഉയര്‍ന്നു. സി​ഖ്ഫോ​ര്‍ ജ​സ്റ്റി​സി​ന്‍റെ പേ​രി​ല്‍ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ് ഫോ​ണിലൂടെയുള്ള ഭീഷണി സ​ന്ദേ​ശം എത്...

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ സന്നിധാനത്ത്, ശബരിമല ദർശനത്തിന് എത്തുന്നത് ഇത് നാലാം തവണ

12 January 2022

ബോളിവുഡ് താരം അജയ് ദേവ്ഗൺ  സന്നിധാനത്ത്. ഹെലികോപ്റ്റർ മാർഗ്ഗം ഒൻപത് മണിയോടെ നിലക്കലിലെത്തിയ അജയ് ദേവ്ഗൺ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടിയത്. ഇത് നാലാം തവണയാണ് അജയ് ദേവ്...

മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിക്കുമെന്ന് റിപ്പോർട്ട്; ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ്, ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ആരോഗ്യ സെക്രട്ടറി

12 January 2022

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിനന്നാലെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറിവരുകയാണ്. എന്നാൽ മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധൻ വ്യക്തമാക്...

ലൂഡോ ഗെയിമിലൂടെ പരിചയപ്പെട്ട പാക് പൗരനുമായി പ്രണയത്തിൽ, വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും യുവതിയുമായി കൂടുതൽ അടുത്ത് യുവാവ്, ഒടുവിൽ പാക്കിസ്ഥാനിലേക്ക് വരാൻ യുവാവ് ഇരുപത്തിയഞ്ചികാരിയോട് ആവശ്യപ്പെട്ടു, പിന്നാലെ പാക് കാമുകനെ തേടി ഇന്ത്യൻ യുവതി വാഗ അതിർത്തിയിൽ; പിന്നീട് സംഭവിച്ചത്?

12 January 2022

അതിർത്തി കടന്ന് പാക് കാമുകനെ കാണാൻ പോയ യുവതി പിടിയിലായി. രാജസ്ഥാനിൽ നിന്നുള്ള വിവാഹിതയായ 25കാരിയാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്ന് അമൃത്സറിലെത്തിയ യുവതി വാഗ അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്ര...

കൊവിഡ് രോ​ഗികൾ 2 ലക്ഷത്തിലേക്ക്..!!! രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ 10 ലക്ഷത്തിനടുത്ത്, ഒമിക്രോൺ വ്യാപനത്തിൽ പകച്ച് കേരളം, സ്ഥിതി ‍അതീവ ​ഗുരുതരം, സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതർ 421, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 43 പേര്‍ക്ക്

12 January 2022

രാജ്യത്ത് കോവിഡ് തരംഗം വീശിയടിക്കുമ്പോൾ ഒമിക്രോൺ കേസുകളുടെ എണ്ണവും ​​ഗണ്യമായി തന്നെ ഉയരുകയാണ്. വലിയൊരു ആശങ്കയായി തന്നെ ദിനംപ്രതി രോ​ഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില...

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും

12 January 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറി...

കോവിഡ് കുതിച്ചുയരുന്നു.... രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു

12 January 2022

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളേക്കാള്‍ 15.8 ശതമാനം കൂടു...

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്... താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും കേന്ദ്രമന്ത്രി

12 January 2022

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കോവിഡ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.രോഗം സ്ഥിരീകരി...

പെൺസുഹൃത്തിനെ കാണാനായി രാത്രിയിൽ ചുറ്റുമതിൽ ചാടിക്കടന്ന് വീട്ടിലെത്തി; മേജറുടെ തെങ്ങിൻതോട്ടത്തിലെ ജോലിക്കാരനെ കെട്ടിയിട്ടു മർദിച്ചു, യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി ആനമല പോലീസിൽ പരാതി നൽകി അമ്മ

12 January 2022

തമിഴ്‌നാട്ടിലെ ആനമലയിൽ പെൺസുഹൃത്തിനെ കാണാനായി രാത്രിയിൽ ചുറ്റുമതിൽ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. ആനമല ശക്തിനഗറിൽ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) ക്രൂര മർദ...

ലോണിനുള്ള അപേക്ഷ നൽകിയിട്ടും ലോൺ കിട്ടിയില്ല! രേഖകൾ ഇനിയും നൽകണമെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു; രോക്ഷം കൊണ്ട യുവാവ് രാത്രി ബാങ്കിന് പെട്രോളൊഴിച്ച്‌ തീയിട്ട് യുവാവ്, 12 ലക്ഷത്തോളം രൂപയുടെ നഷ്ടം

12 January 2022

ലോണിനുള്ള അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പെട്രോളൊഴിച്ച്‌ തീയിട്ട് യുവാവ്. ബാങ്കിന് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 വയസുകാരനായ വാസിം ഹസരത്സബ് മുല്ല ആണ് അറസ്റ്റിലായത്. യുവാവിനെതിരെ ...

Malayali Vartha Recommends