Widgets Magazine
17
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..


തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...


പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...


ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...


താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷമെന്ന് അണികൾക്ക് മുന്നറിയിപ്പ്...

മലയാളിയായ ഡോ. എസ് സോമനാഥ് ഐ.എസ്‌.ആര്‍.ഒയുടെ ചെയര്‍മാനാകും; സോമനാഥ് ചുമതലയേല്‍ക്കുന്നത് ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിൽ; ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് ഐ.എസ്‌.ആര്‍.ഒയുടെ ചെയര്‍മാൻ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ മലയാളി

12 JANUARY 2022 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു,30 പേര്‍ക്ക് പരിക്കേറ്റു....രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു

എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ ലഭിച്ചതായി പരാതി

ജമ്മുകാശ്മീരില്‍ നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ പഴുതാര, പരാതി നൽകിയ പിന്നാലെ യുവതിക്ക് പണം തിരികെ നൽകി

മെസിൽ വിളമ്പിയ അത്താഴത്തിൽ നടുക്കുന്ന കാഴ്ച്ച; പാമ്പിന്റെ വാൽക്കഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

മലയാളിയായ ഡോ. എസ് സോമനാഥ് ഐഎസ്‌ആര്‍ഒയുടെ ചെയര്‍മാന്‍. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ തുറവൂരാണ് സ്വദേശം. ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരുന്ന ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്.

 


കേന്ദ്ര സെക്രട്ടറി പദവിയുള്ള ബഹിരാകാശ ശാസ്ത്രഞ്ജരെയാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം. എംജികെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് നേരത്തെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പദവിയിലെത്തിയ മലയാളികള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം, സൗദി എയർപ്പോർട്ടിലെത്തിയ മലയാളി ഫുട്ബോള്‍ താരം പിടിയിൽ  (15 minutes ago)

എട്ടു സൈനികർ കൊല്ലപ്പെട്ടു ..  (20 minutes ago)

​ഗാസയിൽ ഇസ്രയേൽ സേനയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം, സാധാരണക്കാര്‍ക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങള്‍ സുഗമമായി എത്തിക്കുന്നതിന് സഹായകമാകും, പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വ  (28 minutes ago)

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാൻ മടികാണക്കുന്ന പി.സിയെ കൈവിട്ടു?, ഷോണ്‍ ജോര്‍ജിനെ ചേര്‍ത്ത് നിര്‍ത്തി ബി.ജെ.പി, കോട്ടയത്ത് ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി.സി ഇല്ലാത്തത് ച  (39 minutes ago)

മാരകായുധങ്ങളുമായി കവർച്ചക്കെത്തും, തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നു മോഷ്ടാക്കള്‍ കേരളത്തിലെത്തിയതായി സൂചന, മൂന്നംഗ കവർച്ചാസംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍...!!!  (56 minutes ago)

ശ്രീകോവിലിന് സമീപം ‘കുഞ്ഞു ബബിയ’  (1 hour ago)

ഇന്നത്തെ സ്വർണ വില  (1 hour ago)

പക്ഷിപ്പനി മനുഷ്യനിലേക്ക് പടരും  (1 hour ago)

ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി...  (2 hours ago)

പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്; കൊലപാതക കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയാണോ കുട്ടിയെ മർദിച്ചതെന്ന് സംശയം...  (2 hours ago)

കേന്ദ്രത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍  (2 hours ago)

കെ.ജി. അബ്രഹാമിനോട് പിണറായി കണക്ക് തീർക്കുമോ? കുവൈറ്റ് ദുരന്തം കെ.ജി എ യുടെ തലയിൽ ചാരി... പകയും പ്രതികാരവും  (2 hours ago)

എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍; പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 4 വകുപ്പുകൾ ചുമത്തി...  (2 hours ago)

താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയ  (2 hours ago)

എന്തുകൊണ്ട് നമ്മൾ തോറ്റൂ?  (2 hours ago)

Malayali Vartha Recommends