Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...

04 MAY 2024 09:17 AM ISTമലയാളി വാര്‍ത്ത
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്. തെലങ്കാനയിലാണ് അമിത് ഷാക്കെതിരെ കേസെടുത്തത്. സംസ്ഥാന കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് അമിത് ഷാക്കെതിരെ പരാതി നല്‍കിയത്.തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റിയുടെ വൈസ് പ്രസിഡന്റ...

പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ് ജീവൻ അപകടത്തിലാക്കിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെപ്പ് നടത്തുകയാണ് പതിവ്; എസ്.പി.ജി മാനദണ്ഡം അനുസരിച്ച് അനുമതി പോലുമില്ലാതെ അത് ചെയ്യാവുന്നതേ ഉള്ളൂ; അങ്ങനെ എന്തെങ്കിലും ഉണ്ടായി ഏതാനും കർഷകർ മരിക്കുക, അതിന്റെ പേരിൽ രാജ്യത്ത് ഒരു കലാപം അഴിച്ചു വിടുക; ഇതായിരുന്നു യാത്രാ വിവരം ചോർത്തിയവരുടെ മാസ്റ്റർ പ്ലാൻ; അതിനെ തകർത്ത സർജിക്കൽ സ്‌ട്രൈക്ക് ആയിരുന്നു പ്രധാനമന്ത്രി നടത്തിയത്; റിവേഴ്‌സ് ഗിയർ ഈസ് ഓൽസോ എ ഗിയറെന്ന് സന്ദീപ് വചസ്പതി

06 January 2022

പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ് ജീവൻ അപകടത്തിലാക്കിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെപ്പ് നടത്തുകയാണ് പതിവ്. എസ്.പി.ജി മാനദണ്ഡം അനുസരിച്ച് അനുമതി പോലുമില്ലാതെ അത് ചെയ്യാവുന്നതേ ഉള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ട...

ആയിരക്കണക്കിന് മണ്‍കൂനകള്‍ നിര്‍മിച്ച് അവയ്ക്ക് മുകളില്‍ മുട്ടയിട്ട് രാജഹംസങ്ങള്‍; ദൃശ്യങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ട് ആളുകള്‍: പ്രജനനകാലത്ത് പക്ഷികളെ ശല്യപ്പെടുത്തുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം

06 January 2022

ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിജനമായി കിടക്കുന്ന ഒരു പ്രദേശത്ത് കണ്ണെത്താ ദൂരത്തോളം മുട്ടയിട്ടിരിക്കുകയാണ് രാജഹ...

പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞത് കര്‍ഷകരോ അതോ ദേശവിരുദ്ധ തീവ്രവാദ ശക്തികളോ? പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞത് പഞ്ചാബ് സര്‍ക്കാരിന്റെ അറിവോടെയാണെന്ന നിഗമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍

06 January 2022

പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞത് കര്‍ഷകരോ അതോ ദേശവിരുദ്ധ തീവ്രവാദ ശക്തികളോ? വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അറിയാമെങ്കിലും അക്കാര്യം പുറത്തുവിട്ടിട്ടില്ല.പ്രധാനമന്ത്രിയെ രക്തസാക്ഷിയാക്കിയായാലും നെറ...

'വാക്‌സിന്‍ ഗംഭീരസംഭവമാണ്, ഇതുവരെ 11 ഡോസ് സ്വീകരിച്ചു, കോവിഡിനെ പേടിച്ച് തുടര്‍ച്ചയായി 11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എൺപത്തിനാലുകാരൻ, 12ാമത്തെ ഡോസ് എടുക്കാൻ ചെന്നപ്പോൾ കൈയ്യോടെ പൊക്കി, ആദ്യ ഡോസ് ഫെബ്രുവരി 13-ന് എടുത്ത മണ്ഡൽ ഡിസംബര്‍ 30 ന് 11-ാമത്തെ ഡോസും എടുത്തു, എൺപത്തിനാലുകാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ മാറാതെ അധികൃതർ

06 January 2022

രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ഉടലെടുക്കുമ്പോൾ വാക്സിൻ എടുക്കേണ്ടത് അവശ്യമാണ്.എന്നാൽ ഒരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ഒരു ഡോസുപോലും ലഭിക്കാതെ, അതല്ലാതെ പേടി മൂലം വാക്സിൻ എടിക്കാത്...

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി

06 January 2022

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ...

ഈ വര്‍ഷവും വര്‍ക്ക് ഫ്രം ഹോം തുടരുമോ ? ഗര്‍ഭിണികളെയും ഭിന്നശേഷിക്കാരെയും ഓഫിസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി; ഐടി കമ്പനികള്‍ പറയുന്നത് ഇങ്ങനെ

06 January 2022

കൊവിഡും ഒമിക്രോണുമെല്ലാം വീണ്ടും വ്യാപിച്ചതോടെ മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യമിപ്പോള്‍. മാത്രമല്ല രാജ്യത്തിപ്പോള്‍ ഓരോ ദിവസവും കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഡല്‍...

ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ വന്‍ തീപിടിത്തം... രക്ഷാപ്രവര്‍ത്തനത്തിനായി 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി... ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്

06 January 2022

ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ വന്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനായി 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ച...

ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു... ഇരുപതിലധികം ആളുകള്‍ ആശുപത്രിയില്‍

06 January 2022

ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു. ഇരുപതിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.സൂറത്തിലെ സച്ചിന്‍ ജി.ഐ.ഡി.സി വ്യവസായ മേഖലയിലാണ് അപകടമുണ്...

സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫിറോസ് പപ്പു അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു... വീടിനുസമീപത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുത്തശേഷം മടങ്ങവെയാണ് പപ്പു ആക്രമണത്തിനിരയായതെന്ന് സൂചന

06 January 2022

 സമാജ്‌വാദി  പാര്‍ട്ടി നേതാവ് ഫിറോസ് പപ്പു അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവെ തുള്‍സിപുര്‍ നഗര്‍ പഞ്ചായത്ത് മുന്‍ ചെയര്‍മാനായ പപ്പു (35) വിനെ ആക്രമിക്കുകയും ...

പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തില്‍ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍..... വന്‍സുരക്ഷാ വീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

06 January 2022

കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി.യാത്രപൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. പ്രോട്ടോകോള്‍ പ്ര...

ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഭ്രൂണഹത്യ മാതാവിനു തീരുമാനിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

05 January 2022

ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മാതാവിന് അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ട...

മുഖ്യമന്ത്രിയുടെ പ്രസ്താവന വഴിതെറ്റിക്കുന്ന ഒരു കാര്യമാണ്!! പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നു'- പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ച്‌ ദൃക്‌സാക്ഷി‍യുടെ മൊഴി

05 January 2022

പഞ്ചാബിലെ ഫിറോസ് പൂരിൽ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫ്‌ളൈഓവറില്‍ കുടുങ്ങിയ പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നുവെന്ന് ദൃക്‌ സാക്ഷിയുടെ മൊഴി. സംഭവത്തിന് കാരണം സുരക്ഷ വീഴ്ചയാണെന്നാണ് പറയ...

'പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച അംഗീകരിക്കാനാകില്ല'; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ട്രെയിലര്‍ ആണ് കണ്ടത്; സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

05 January 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതര സംഭവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം ചൂണ...

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ മുത്തശ്ശിയുടെ കാമുകനായ 55കാരന്‍ പിടിയില്‍

05 January 2022

നോയിഡയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ 55കാരന്‍ പിടിയില്‍. കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനായ ഹേമന്താണ് നോയിഡ പൊലീസിന്റെ പിടിയിലായത്. ഇരുവരുടെയും ബന്ധത്തിനും വിവാഹത്തിനും കുട്ടി തടസ്...

ഹോം വര്‍ക്ക് ചെയ്യാത്തതിന് മകളെ അധ്യാപകന്‍ ശിക്ഷിച്ചു... പിതാവ് ചോദിക്കാന്‍ എത്തിയത് തോക്കുമായി

05 January 2022

ഹോം വര്‍ക്ക് ചെയ്യാത്തതിന് മകളെ അധ്യാപകന്‍ വഴക്ക് പറയുകയും അടിക്കുകയും ചെയ്തതില്‍ കുപിതനായി പിതാവ് ചോദിക്കാന്‍ എത്തിയത് തോക്കുമായി. വാക്കുതര്‍ക്കത്തിനിടയില്‍ നടത്തിയ വെടിവെപ്പില്‍ സ്‌കൂള്‍ ഉടമയുടെ ഭാര...

Malayali Vartha Recommends