Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

18 MAY 2024 06:36 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയില...

കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്... നോട്ടുകെട്ടുകളുടെ കൂമ്പാരം! ഇതുവരെ എണ്ണിത്തീർത്തത് 150 കോടി... ഇനിയും എണ്ണിത്തീർക്കാൻ കോടാനുകോടികൾ; അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്...

24 December 2021

കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്. നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. എന്നാൽ പണം ...

കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പോലീസിന് നേരെ ഭാര്യ മുളകു പൊടിയെറിഞ്ഞു...കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് തന്ത്രത്തില്‍...

24 December 2021

കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പോലീസിന് നേരെ ഭാര്യ മുളകു പൊടിയെറിഞ്ഞു...കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് തന്ത്രത്തില്‍... തെലങ്കാനയിലെ അറ്റപുരിലാണ് സംഭവം. ഭാര്യയെ പോലീസ് പിന്നീട് അറസ്...

ഉത്തര്‍പ്രദേശില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു... പൊതു പരിപാടികള്‍ക്കും വിവാഹങ്ങള്‍ക്കും 200 പേര്‍ മാത്രം, രാത്രി 11 മണി മുതല്‍രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്

24 December 2021

ഉത്തര്‍പ്രദേശില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. നാളെ മുതലാണ് കര്‍ഫ്യു. രാത്രി 11 മണി മുതല്‍രാവിലെ അഞ്ച് മണി വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത...

രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം... കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്, അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി

24 December 2021

രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കോട്ടയിലെ സിറ്റിമാളിന് സമീപമുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഫാക്ടറിക്...

ഇന്ത്യ-സൗദി വിമാന സർവീസ് സാധാരണ നിലയിലേക്ക്; ടിക്കറ്റ് നിരക്കുകൾ കുറയും? പ്രവാസികളുടെ ദുരിതത്തിന് അറുതി; എയർ ബബിൾ പ്രകാരം ആരംഭിക്കുന്നു

24 December 2021

ഇന്ത്യ-സൗദി വിമാന സർവീസ് സാധാരണ നിലയിലേക്ക്. 2022 ജനുവരി ഒന്നു മുതൽ എയർ ബബിൾ പ്രകാരം ആരംഭിക്കുന്നതോടെ നിലവിലെ യാത്രാ ദുരിതം അവസാനിക്കുമെന്നാണ് പ്രതീക്ഷ. വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക്...

മൂന്ന് നിലകളുള്ള ബോട്ടിന് തീപിടിച്ച്‌ വന്‍ ദുരന്തം, അഞ്ഞൂറോളം യാത്രക്കാർ ഉണ്ടായിരുന്ന ബോട്ടിലെ മുപ്പത്തിരണ്ട് പേര്‍ അതിദാരുണമായി മരണപ്പെട്ടു, മരിച്ചവരില്‍ കൂടുതല്‍ പേരും ദേഹത്ത് തീപ‌‌ടർന്നതോടെ രക്ഷപ്പെടാനായി വെള്ളത്തിലേയ്ക്ക് ചാടിയവർ

24 December 2021

ബം​ഗ്ലാദേശിൽ ബോട്ടിന് തീപിടിച്ച്‌ മുപ്പത്തിരണ്ട് പേര്‍ മരിച്ചു. ബം​ഗ്ലാദേശിലെ തെക്കന്‍ മേഖലയില്‍ മൂന്ന് നിലകളുള്ള 'ഒബിജാന്‍'എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 2...

പഞ്ചാബിൽ പാകിസ്ഥാൻ ഡ്രോണുകൾ വട്ടമിട്ടു......പിന്നാലെ ലുധിയാന കോടതിയെ നടുക്കിയ സ്ഫോടനം..വന്നത് പാകിസ്ഥാൻ ചാവേർ...ഇമ്രാന്റെ കഴുകൻ കണ്ണുകൾ ചൂഴ്‌ന്നെടുക്കാൻ ഇന്ത്യ

24 December 2021

രാജ്യത്തെ നടുക്കിയ സ്ഫോടനമാണ് കഴിഞ്ഞ ദിവസം ലുധിയാന കോടതി വളപ്പിൽ നടന്നത്.ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു ആക്രമണം.സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസിന്റെ പ്രാഥമി...

എല്ലാത്തിനേയും പൂട്ടിക്കെട്ടിക്കെട്ടാനൊരുങ്ങി കേന്ദ്രം, കോൾ റെക്കോഡുകൾ ഇനി സൂക്ഷിക്കുക 2 വർഷം, ടെലികോം, ഇന്‍റര്‍നെറ്റ് സേവന ദാതാക്കളോടും മറ്റ് എല്ലാ ടെലികോം ലൈസന്‍സികളോടും വാണിജ്യ, കോള്‍ വിശദാംശ രേഖകള്‍ നിലവിലെ ഒരു വര്‍ഷത്തിന് പകരം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നിലനിര്‍ത്തുന്ന ഏകീകൃത ലൈസന്‍സ് കരാര്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഭേദഗതി ചെയ്തു

24 December 2021

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സുപ്രധാന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ടെലികോം, ഇന്‍റര്‍നെറ്റ് സേവന ദാതാക്കളോടും മറ്റ് എല്ലാ ടെലികോം ലൈസന്‍സികളോടും വാണിജ്യ, കോള്‍ വിശദാംശ രേഖകള്‍ നിലവിലെ ഒരു വര...

ദില്ലിയിൽ യുവാവിനോട് കൊടും ക്രൂരത..ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പ്രതികാരമായി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു....

24 December 2021

ദില്ലിയിൽ യുവാവിനോട് കൊടും ക്രൂരത..ഒളിച്ചോടി  വിവാഹം കഴിച്ചതിന്റെ പ്രതികാരമായി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു....പെൺകുട്ടിയുടെ വീട്ടുകാരാണ് കൊടും ക്രൂരത ചെയ്തത്.22 കാരനായ യുവാവിന്‍റെ ജനനേന്ദ്...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ ഇന്ന് പരോളില്‍ പുറത്തിറങ്ങും... മകള്‍ക്ക് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അമ്മ അപേക്ഷ സമര്‍പ്പിച്ചിരുന്നു

24 December 2021

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ ഇന്ന് പരോളില്‍ പുറത്തിറങ്ങും. രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി ഒരുമാസത്തെ പരോള്‍ ആണ് നളിനിക്ക് അനുവദിച്ചത്. മകള്‍ക്ക് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥി...

ഡല്‍ഹി സര്‍വകലാശാലയില്‍ സഖാക്കളെ കൊണ്ട് നിറയ്ക്കാനുള്ള സി പി എം പദ്ധതി പൊളിഞ്ഞു.... കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡുകള്‍ക്കെതിരെ ഡല്‍ഹി സര്‍വ്വകലാശാല നടത്തിയത് നിര്‍ണ്ണായക നടപടി

24 December 2021

ഡല്‍ഹി സര്‍വകലാശാലയില്‍ സഖാക്കളെ കൊണ്ട് നിറയ്ക്കാനുള്ള സി പി എം പദ്ധതി പൊളിഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡല്‍ഹി സര്‍വകലാശാല സഖാക്കളുടെ വിഹാര കേന്ദ്രമാണ്. ഇക്കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ നിന്നും നിരവധി...

മുന്‍കൂര്‍ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും.... നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരം... ജി.എസ്.ടി രജിസ്ട്രേഷനും റീഫണ്ടിനും റദ്ദായ രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കാനും ജനുവരി ഒന്നുമുതല്‍ ആധാര്‍നമ്പര്‍ നിര്‍ബന്ധം

24 December 2021

നികുതി അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ വ്യാപാര, വാണിജ്യസ്ഥാപനങ്ങളില്‍ മിന്നല്‍പ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരം.ജനുവരി ഒന്നുമുതല്‍ ഇത് നട...

ഒമിക്രോണ്‍ വകഭേദം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..... രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം; ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം, ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം... കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും

24 December 2021

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരും. താഴേതട്ടു മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പ...

Malayali Vartha Recommends