Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

18 MAY 2024 01:24 PM ISTമലയാളി വാര്‍ത്ത
ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.പഞ്ചാബ്, ഹരിയാണ സ്വദേശികളായ അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം....

ഒമിക്രോണ്‍ വകഭേദം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..... രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം; ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം, ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം... കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും

24 December 2021

ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരും. താഴേതട്ടു മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പ...

പാഴ്‌വസ്തുക്കളില്‍ നിന്ന് ജീപ്പ് ഉണ്ടാക്കിയ ഇരിമ്പു പണിക്കാരനെ തേടിയെത്തിയത് ആനന്ദ് മഹീന്ദ്രയുടെ വമ്പന്‍ ഓഫര്‍

23 December 2021

ചെണ്ട കൊട്ടാന്‍ പഠിച്ചാലും അതില്‍ വിരുതനാകണമെന്ന് പറയുന്നത് വെറുതേയല്ല. ഈ ഇരുമ്പ് പണിക്കാരന്റെ അനുഭവം മാത്രം മതി. ഇരുമ്പ് പണിക്കാരനായ ദത്താത്രയ ലോഹാര്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് വാഹനം ഉണ്ടാക്കിയിരിക്ക...

ഗ്‌ലാമറിന്റെ ലോകം വേണ്ടന്നു വച്ച് ആത്മശാന്തിയുടെ വഴിയില്‍ സന ഖാന്‍

23 December 2021

ഏറെ ആരാധകരുള്ള ബോളിവുഡ് ഗ്ലാമര്‍ താരമാണ് സന ഖാന്‍. സന ഖാന്‍ ഉംറ നിര്‍വഹിച്ചതിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് അനസ് സയ്യിദിനൊപ്പമാണ് യാത്ര. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സന തന്നെ സോഷ്യല്...

മേസ്തിരിപ്പണിക്കെത്തിയ യുവാക്കളോടൊപ്പം ഒരു വീട്ടിലെ രണ്ടു യുവതികള്‍ ഒളിച്ചോടി; ഭര്‍ത്താക്കന്‍മാര്‍ തലയില്‍ കൈവച്ചുപോയി

23 December 2021

വീട്ടില്‍ ജോലിക്ക് ആളിനെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു പുലിവാല്‍ പറ്റുമെന്ന് ഒരിക്കലും ഓര്‍ത്തില്ല. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. മേസ്തിരിപ്പണിക്ക് എത്തിയ യുവ...

രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ കുതിച്ചുയരുന്നു! രോഗികളുടെ എണ്ണം 300 കടന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം; മധ്യപ്രദേശില്‍ രാത്രി കര്‍ഫ്യൂ, ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് അധികൃതർ

23 December 2021

ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കോവിഡ് -19 സാഹചര്യത്തെക്കുറിച്ച്‌ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധര...

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ പ്രാദേശിക നിയന്ത്രണങ്ങളാവാമെന്ന് കേന്ദ്രം; ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

23 December 2021

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. കോവിഡ് വ്യാപനം കൂടു...

റിലീസ് ഡേറ്റ് ഇട്ടിരുന്നത് നാളെ! അതിനിടയ്ക്ക് ദാ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയും:നിര്‍മ്മാതാവിന്റെ പരാതിയില്‍ സത്യരാജ് ചിത്രത്തിന് സ്റ്റേ, സിനിമാ തിയേറ്ററുകളിലും OTT പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ചെയ്യുന്നതിന് സ്റ്റേ

23 December 2021

തമിഴ് നടന്‍ സത്യരാജിന്റെ ചിത്രത്തിന് സ്റ്റേ. നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ സ്റ്റേ നൽകിയത്. 'തീര്‍പ്പുകല്‍ വിര്‍ക്കപാടം' എന്ന ചിത്രത്തിന്റെ റിലീസാണ് കോടതി തടഞ്ഞത്. ലോകമെമ്പാടും സിന...

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി... 'പശു ഞങ്ങള്‍ക്ക് മാതാവ്, ഇക്കാര്യം സംസാരിച്ചാല്‍ ചിലര്‍ക്ക് അത് കുറ്റം പോലെ' യെന്ന് പ്രധാനമന്ത്രി

23 December 2021

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയി...

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടം! കെട്ടിപ്പിടിച്ച്‌ മകന്‍: പി ടിയുടെ കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ഗാന്ധി; പി ടി യ്ക്ക് അന്ത്യാഞ്ജലി അര്‍പിച്ച്‌ രാഹുല്‍ ഗാന്ധി

23 December 2021

കേരളക്കര ഇന്നലെ ഏറെ വിഷമത്തോടെ ഏറ്റെടുത്ത വാർത്തയാണ് പി ടി തോമസ് എം എൽ എയുടെ മരണം. കേരളത്തിലെ നിരവധി പ്രമുഖരും, രാഷ്ട്രീയ പ്രവർത്തകരും പിടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഇന്ന് പി ടി തോമസ് എംഎല്...

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം, വെല്ലൂരിൽ രേഖപ്പെടുത്തിയത് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി

23 December 2021

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത...

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കയറിപ്പടിക്കാന്‍ ശ്രമിച്ചു, 13 സെക്കന്‍ഡിനുള്ളില്‍ എട്ടുതവണ കത്തി കുത്തിയിറക്കി, പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന് പകരംവീട്ടി, പ്രതിയെ പിടികൂടിയത്​ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പലതവണ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും പഠിക്കാന്‍ പോകുന്ന വഴിയില്‍ വെച്ച്‌​ കയറിപ്പിടിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന്​ പെണ്‍കുട്ടിയുടെ വീട്ടുകാര്‍

23 December 2021

ബിഹാറിൽ പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ നടുറോഡിലിട്ട്​ കുത്തിയ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ 13 സെക്കന്‍ഡിനുള്ളില്‍ എട്ടുതവണ കുത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില...

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍, ഒരു മാസത്തേക്ക് പരോള്‍ നല്‍കാന്‍ തീരുമാനിച്ച് തമിഴ്നാട് സര്‍ക്കാര്‍, ഇക്കാര്യം വ്യക്തമാക്കിയത് നളിനിയുടെ അമ്മ നല്‍കിയ ഹര്‍ജിയിൽ സര്‍ക്കാര്‍ നല്‍കിയ മറുപടിയിൽ, കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി

23 December 2021

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് പരോള്‍ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വെല്ലൂരിലെ പ്രത്യേക വനിതാ ജയിലിലാണു നളിനിയെ തടവിൽ പാർപ്പിച്ചത്.നളിനിയു...

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ മറവില്‍ ബിജെപി നേതാക്കളുടെ ഭൂമി കച്ചവടം.. വന്‍കിട മാഫിയകള്‍ക്കുവേണ്ടി വലിയ തോതില്‍ ബിജെപി സ്ഥലം വാങ്ങിയെടുക്കുന്നു! ആരോപണം ദേശീയതലത്തില്‍ വലിയ കോളിളക്കത്തിനു കാരണമായതോടെ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

23 December 2021

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ മറവില്‍ ബിജെപി നേതാക്കളുടെ ഭൂമി കച്ചവടം. രാമക്ഷേത്രം ഉയരുമ്പോള്‍ അയോധ്യ മെഗാ ടൗണ്‍ഷിപ്പായി മാറുന്നതു മുന്നില്‍ കണ്ട് 10 കിലോമീറ്റര്‍ പ്രദേശത്തെ സ്ഥലങ്ങള്‍ ബിജെപി നേതാക്ക...

പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.. നാല് പേര്‍ക്ക് പരിക്കേറ്റു... പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി; കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു... സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല

23 December 2021

വളരെ ഭയാനകമായ വാർത്തയാണ് പുറത്ത് വരുന്നത്. പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നി...

14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം കൈകളും കാലുകളും വെട്ടിമാറ്റി...ശരീരഭാഗങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി...നടന്നത് ഇങ്ങനെ

23 December 2021

14കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകള്‍ മുറിച്ച് മാറ്റി മൃതദേഹം ചാക്കില്‍ക്കെട്ടി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ ദേവ്ഘറിലാണ് ദാരുണ സംഭവം നടന്നത്.   കഴ...

Malayali Vartha Recommends