Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്

03 MAY 2024 11:08 PM ISTമലയാളി വാര്‍ത്ത
തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്. യുവതിയുടെ സുഹൃത്താണ് ഒരു പോഡ്കാസ്റ്റില്‍ ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം പുറത്ത് അറിയിച്ചത്. നന്നായി മുന്നോട്ട് പോവുകയായിരുന്ന പ്രണയബന്ധത്തില്‍ നിന്ന് പെട്ടെന്ന് കാമുകന്‍ പിന്‍മാറുന്നതായി കാമുകിയെ അറിയിച്ചു. ഒരു മുന്നറിയിപ്പോ പറ...

ആശുപത്രിയില്‍ പോകാതെ യൂട്യൂബ് നോക്കി പ്രസവമെടുത്തു... പ്രസവത്തില്‍ നവജാതശിശുവിന് ദാരുണാന്ത്യം; അബോധാവസ്ഥയിലായ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

20 December 2021

ആശുപത്രിയില്‍ പോകാതെ യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു. അബോധാവസ്ഥയിലായ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത...

പുതിയ രണ്ട് വാക്സിനുകള്‍ക്ക് ഉപയോഗാനുമതി നല്‍കുന്ന കാര്യം പരിഗണനയിൽ; രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

20 December 2021

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. പുതിയ രണ്ട് വാക്സിനുകള്‍ക്ക് ഉപയോഗാനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണ...

വോ​ട്ട​ര്‍ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ല്‍ പാ​സാ​ക്കി; തെ​ര​ഞ്ഞെ​ടു​പ്പ് ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കി​യ​ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​; വോ​ട്ടെ​ട്ടു​പ്പ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആവശ്യം ത​ള്ളി

20 December 2021

വോ​ട്ട​ര്‍ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ല്‍ പാ​സാ​ക്കി.പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കി​യ​...

അമ്മയുടെ ചികിത്സയ്ക്ക് പുണ്യ ഭസ്മം വാങ്ങാൻ എത്തിയ പതിനാറുകാരി ആൾദൈവത്തിന്റെ ഭാര്യ കൊടുത്ത ജ്യൂസ് കുടിച്ചതോടെ ബോധരഹിതയായി ..ഉണർന്നപ്പോൾ പെൺകുട്ടിയുടെ ദേഹത്ത് വസ്ത്രം ഇല്ലായിരുന്നു ..സ്വകാര്യഭാഗങ്ങളിൽ വലിയ വേദനയും ശാരീരിക അവശതയും തോന്നിയ പെൺകുട്ടി ബഹളം വെച്ചപ്പോൾ നഗ്നദൃശ്യങ്ങൾ കാ​ണി​ച്ച് ഭീഷണിയും നിരന്തര പീഡനവും.. സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും പിടിയിൽ

20 December 2021

 പതിനാറുകാരിയ്ക്ക് ജ്യൂസ് നൽകി ബോധം കെടുത്തി പീഡിപ്പിക്കാൻ ആൾദൈവത്തിന് കൂട്ടുനിന്നത് ഭാര്യ .. ഒടുവിൽ ഗർഭിണി ആയപ്പോൾ ഗർഭം അലസിപ്പിക്കാൻ ഭീഷണി.. സു​ഖ​മി​ല്ലാ​ത്ത അ​മ്മ​യ്ക്ക് പു​ണ്യ ഭ​സ്മം വാ​ങ്ങാ​ൻ ആ​ശ...

വീണ്ടും കിടിലം പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.​കെ സ്റ്റാ​ലി​ന്‍; ത​മി​ഴ്നാ​ട്ടി​ല്‍ റോ​ഡ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ! തമിഴ്നാട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കും ഈ ​സൗ​ജ​ന്യ ചി​കി​ത്സ ലഭ്യം

20 December 2021

തമിഴ്നാട് മുഖ്യമന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ ഓരോ ദിവസം കഴിയുമ്പോഴും ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ഇപ്പോഴിതാ, മന്ത്രി പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ത​മി​ഴ്നാ​ട്ടി​ല്‍ റോ​ഡ് അ​പ​ക​ട​ത്...

ഭർത്താവ് കാർ ഓടിച്ചുകൊണ്ടിരിക്കെ പ്രസവ വേദനയിൽ പുളഞ്ഞ് ഭാര്യ, അതിവേഗം ആശുപത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്കെ ട്രാഫിക്കിൽ കുടുങ്ങി, ലേബർ റൂമിൽ സമയത്തിന് എത്തിക്കാൻ സാധിക്കാതെ വന്നതോടെ കാറിന്റെ മുൻസീറ്റിലിരുന്ന യുവതിക്ക് സംഭവിച്ചത്, വിവരമറിഞ്ഞ് പാഞ്ഞെത്തി നഴ്‌സുമാർ, അപ്പോഴേക്കും അത് എല്ലാം കഴിഞ്ഞിരുന്നു

20 December 2021

പ്രസവവേദന തുടങ്ങിയ ഭാര്യയെ കാറിൽ അതിവേഗം ഭർത്താവ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ട്രാഫിക്കിൽ കു‌ടുങ്ങിയത് വിനയായി. അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിലായിരുന്നു ഈ സംഭവം. ഇതോടെ ലേബർ റൂമിലെത്തിച്ചേരും മുമ്പ...

അയോദ്ധ്യയ്ക്കും കാശിക്കും ശേഷം മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രവും ഉയരും, മഥുരയിലെ പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക്, ഇവിടെയും ഒരു ക്ഷേത്രം വേണമെന്നാണ് എന്റെ ആഗ്രഹം, ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്ന കാര്യത്തിൽ വ്യക്തതയുമായി ബിജെപി എംപി ഹേമമാലിനി

20 December 2021

മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്ന കാര്യത്തിൽ വ്യക്തതയുമായി ബിജെപി എംപി ഹേമമാലിനി. അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കും.രാമജന്മഭ...

കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ...ബെലഗാവിയില്‍ സെക്ഷന്‍ 144 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി

20 December 2021

കര്‍ണാടക - മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. കര്‍ണാടക സ്വാതന്ത്ര്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്ക്ക് കേടുപാട് വരുത്തിയതില്‍ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവ...

വീണ്ടും വിവാദ പരിഷ്‌കാരം, ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളിൽ പൊറുതിമുട്ടി ദ്വീപ് ജനത, വിദ്യാർത്ഥികളെ വലച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്, സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കി, ക്ലാസ് സമയവും പുനഃക്രമീകരിച്ചു, വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച് പുതിയ ഉത്തരവ്

20 December 2021

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളിൽ വീണ്ടും പൊറുതിമുട്ടി ദ്വീപ് ജനത. വിദ്യാർത്ഥികളെ വലയ്ക്കുന്ന പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാ...

ബോളിവുഡിനെ ഞെട്ടിച്ച് ഇ.ഡിയുടെ മിന്നൽ നീക്കം, ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

20 December 2021

പനാമ പേപ്പർ കേസിൽ ബോളിവുഡ് നടി ഐശ്വര്യ റായിക്ക് ഇ.ഡി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐശ്വര്യ റായിക്ക് നോട്ടീസ് നൽക...

ജമ്മു കശ്മീർ തുറന്ന ജയിൽ; ഇന്ത്യയെ ഭരിക്കുന്നത് ‘ഫാസിസ്റ്റ് സർക്കാർ; ഇന്ത്യൻ സർക്കാരുമായി ഇനി സംസാരിക്കില്ല; ആണവയുദ്ധത്തിലേക്ക്!!!ഇന്ത്യക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

20 December 2021

ഇന്ത്യക്കെതിരെ മോശകരമായ പ്രസ്താവന നടത്തുന്നതിൽ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യാതൊരു മടിയും കാണിക്കാറില്ല . ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ . ജമ്മു കശ്മീര...

ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോല്‍ കൈകൊട്ടി ചിരിച്ച 'റാസ്‌കള്‍സ്' ഉള്ള നാടാണ് ഇന്ത്യ; ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലര്‍ഫ്രണ്ട് മാറി; ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച്‌ കൊല്ലുകയാണ് വേണ്ടത്; താനായിരുന്നെങ്കില്‍ അത് ചെയ്തേനെ; ആഞ്ഞടിച്ച് പിസി ജോര്‍ജ്

20 December 2021

എസ്ഡിപിഐ പ്രവര്‍ത്തകരെ വിമർശിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് രംഗത്ത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണെന്നാണ് അദ്ദേഹം പറ...

വന്‍ ലഹരി വേട്ട... പാകിസ്താനില്‍ നിന്നുള്ള ബോട്ടില്‍ നിന്ന് 400 കോടിയുടെ ഹെറോയിന്‍ പിടികൂടി... സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍

20 December 2021

വന്‍ ലഹരി വേട്ട... പാകിസ്താനില്‍ നിന്നുള്ള ബോട്ടില്‍ നിന്ന് 400 കോടിയുടെ ഹെറോയിന്‍ പിടികൂടി... സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയിലായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ...

പ്രശാന്ത് ജെഡിയുവിലേക്ക് തിരിച്ചു വരാൻ സാധ്യത! ലക്ഷ്യമിടുന്നത് ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം; കോൺഗ്രസ്സുമായി ചേരാൻ താല്പര്യമില്ല: കാരണം എന്താണെന്നറിയുമോ??

20 December 2021

ജെഡിയുവിലേക്ക് പ്രശാന്ത് കിഷോർ തിരിച്ചു വരാൻ സാധ്യത. ഇതിന്റെ ഭാഗമായി ബീഹാറില്‍ പുതിയൊരു സഖ്യത്തിനും പ്രശാന്ത് തുടക്കമിടാന്‍ ശ്രമിക്കുന്നുണ്ട്. 2015ല്‍ ബിജെപിയെ നേരിടാന്‍ കൊണ്ടുവന്ന മഹാസഖ്യത്തിന് സമാനമ...

പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍

19 December 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സ...

Malayali Vartha Recommends