സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തി യുവമോർച്ച; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; സംഘർഷഭരിതം തലസ്ഥാനം

ശബരിമല സ്വർണ്ണകൊള്ളയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ചിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ നോക്കി ,പോലീസിന് നേരെ കമ്പുകൾ വലിച്ചെറിഞ്ഞു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളിലേക്ക് ;-
https://www.facebook.com/Malayalivartha