2,100 തൊഴിലവസരങ്ങൾക്ക് വെട്ട്; പ്രവാസികൾക്ക് മുട്ടൻ പണി, നിലപാട് കടുപ്പിച്ച് യുകെ

ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവരെങ്കിലും ഉയർന്ന ശമ്പളത്തിലൊരു ജോലി തരപ്പെടുത്തുകയെന്നത് ശ്രമകരമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടയിൽ ആശങ്കയേറ്റി മറ്റൊരു കണക്കാണ് യുകെയിൽ നിന്നും പുറത്തുവരുന്നത്. തൊഴിൽ അവസരങ്ങൾ രാജ്യത്ത് കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























