യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു.
നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു.ഒരു സഹോദരിയുണ്ട്.
"
https://www.facebook.com/Malayalivartha

























