Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...

ഡിവോഴ്‌സ് തേടി കോടതിയെ സമീപിച്ച ദമ്പതികള്‍ അവസാനം വഴക്കിട്ടത് സ്‌പേസ് ടിക്കറ്റിന് വേണ്ടി!

07 FEBRUARY 2017 02:26 PM IST
മലയാളി വാര്‍ത്ത

വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ദമ്പതികള്‍ അവസാനം തര്‍ക്കിച്ചത് ഒരു സ്‌പേസ് ടിക്കറ്റിന് വേണ്ടി. റിച്ചാര്‍ഡ് ബ്രാന്‍സന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന വിര്‍ജിന്‍ ഗലാറ്റിക് സ്‌പേസ് യാത്രയുടെ ടിക്കറ്റിനെച്ചൊല്ലിയാണ് തര്‍ക്കം. ഇന്ത്യന്‍ ദമ്പതികളായ മീര മനേക്, ഭര്‍ത്താവ് ആഷിഷ് തക്കാര്‍ എന്നിവരാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

160,000 പൗണ്ട് വിലയുള്ള സ്‌പേസ് ടിക്കറ്റില്‍ തനിക്കും അവകാശമുണ്ടെന്നാണ് ഭാര്യയുടെ അവകാശവാദം. അടുത്ത ആഴ്ച യു.കെയിലെ കോടതി കേസ് പരിഗണിക്കും. 33-കാരിയായ മീര, ഫുഡ് ബ്ലോഗറും എഴുത്തുകാരിയുമാണ്. തന്റെ ഭര്‍ത്താവ് ആഷിഷിന് 445,532 പൗണ്ടിന്റെ സ്വത്തുണ്ടെന്നാണ് മീര ഉന്നയിക്കുന്ന അവകാശവാദം. സ്വത്തുക്കള്‍ കൂടാതെ സ്‌പേസ് യാത്രയുടെ ടിക്കറ്റിന് മേലും മീര അവകാശവാദം ഉന്നയിക്കുന്നു.

ടിക്കറ്റിന്റെ അവകാശം സംബന്ധിച്ച വാദം കോടതി പരിഗണിക്കും. ടിക്കറ്റ് ഇപ്പോള്‍ ആഷിഷിന്റെ ഉടമസ്ഥതയിലാണുള്ളത്. ടിക്കറ്റിന്റെ തുകയും ആകെ സ്വത്തിന്റെ ഭാഗമായി കണക്കാക്കണമെന്നാണ് മീരയുടെ ആവശ്യം. ഈ തുക സ്വത്തിന്റെ ഭാഗമായി കണക്കാക്കി അതിന്റെ അവകാശം തനിക്ക് കൂടി നല്‍കണമെന്നും മീര ആവശ്യപ്പെടുന്നു. 2008-ല്‍ വിവാഹിതരായ മീരയും ആഷിഷും 2013 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്.

വിര്‍ജിന്‍ ഗലാറ്റിക്കിന്റെ സ്‌പേസ് യാത്രയുടെ ടിക്കറ്റ് ആദ്യമായി സ്വന്തമാക്കിയ യാത്രികരില്‍ ഒരാളാണ് ആഷിഷ്. യാത്രയുടെ ദിവസം വരെ ടിക്കറ്റിന്റെ തുക മടക്കി ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എമ്മിന്റെ അന്തിമവിശകലനം  (7 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (11 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (13 minutes ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (18 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (40 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (51 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (54 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (1 hour ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (2 hours ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (2 hours ago)

Malayali Vartha Recommends