Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

കാമുകന്‍ വരുത്തിവെച്ച ഒരു ചെറിയ നിയമലംഘനത്തിന് യുവതി കൊടുക്കേണ്ടി വന്നത് 66,93642 രൂപ

12 FEBRUARY 2017 10:28 AM IST
മലയാളി വാര്‍ത്ത

ചിക്കാഗോ സ്വദേശിനി ജെന്നിഫെര്‍ ഫിറ്റ്‌സ്‌ജെറാല്‍ഡിന് തലയ്ക്ക് ചുറ്റും പൊന്നീച്ച പറക്കുന്ന പ്രതീതിയാണ് ഇപ്പോള്‍. അത്രയ്ക്കും വലിയൊരു പണിയാണ് കാമുകന്‍ കാരണം ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം അന്നു വരെ സാധാരണ വീട്ടമ്മയായിരുന്ന ജെന്നിഫെര്‍ സ്ഥാനം പിടിച്ചു.

പക്ഷേ ഈ പ്രശസ്തി അത്ര സുഖകരമല്ലാ എന്നതിലുപരി ജീവിതത്തില്‍ ഏറ്റവും വലിയ പണി കിട്ടിയതിന്റെ ആഘാതത്തിലാണിവര്‍, അതും മുന്‍ കാമുകനും ഏറെ മോഹിച്ചു വാങ്ങിയ കാറും കൊടുത്ത പണി.

ചിക്കാഗോയുടെ ചരിത്രത്തില്‍ ഏറ്റവും ഭീമന്‍ തുക പിഴ അടയ്‌ക്കേണ്ട യുവതിയെന്നാണ് ജെന്നിഫര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. അനിയന്ത്രിതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് ഒരു ലക്ഷം ഡോളര്‍ ഏകദേശം 66,93642 ലക്ഷം ഇന്ത്യന്‍ രൂപയാണ് ജെന്നിഫര്‍ പിഴ അടയ്‌ക്കേണ്ടത്.

ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു കാര്‍ പാര്‍ക്കിങിന്റെ പേരില്‍ ഭീമന്‍ തുക ആര്‍ക്കും ഫൈന്‍ വന്നിട്ടില്ലെന്ന് അധികൃതരും ജനങ്ങളും പറയുന്നു. ഇതിലെല്ലാം ജെന്നിഫെര്‍ നിരപരാധിയാണെന്നുള്ളതാണ് സത്യം. ജെന്നിഫെറിന് ഈ പണി കൊടുത്ത മുന്‍ കാമുകന്‍ ബ്രാന്റന്‍ പ്രിവു ഇപ്പോള്‍ ലണ്ടനില്‍ സുഖമായി കഴിയുകയും ചെയ്യുന്നു.2007-ലാണ് ജെന്നിഫെറും ബ്രാന്റനും കാര്‍ വാങ്ങിയത്. കാര്‍ ജെന്നിഫെറിന്റെ പേരിലുമായിരുന്നു. 2009-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കാറുമായി ബ്രാന്റന്‍ പോവുകയും ചെയ്തു. പിന്നീട് ഈ കാറിനെപ്പറ്റി ജെന്നിഫെറിന് അറിവില്ലായിരുന്നു. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ യുവതിക്ക് നോട്ടീസ് വന്നു തുടങ്ങി. ഒഹാരോ എയര്‍പോര്‍ട്ടില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ നീക്കണമെന്നായിരുന്നു കത്തില്‍. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പാര്‍ക്കിങ് ടിക്കറ്റും മറ്റു പേപ്പറുകളും ബ്രാന്റന്റെ പേരിലായിരുന്നതിനാല്‍ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസം ഒരു ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് വന്നതോടെ ജെന്നിഫെര്‍ കോടതിയെ സമീപിച്ചു.

കോടതിയില്‍ വിധിയില്‍ കാര്‍ ജെന്നിഫെറിന്റെ പേരില്‍ ആയതിനാല്‍ ആദ്യപടിയായ 1600 ഡോളര്‍ മാത്രം ബ്രാന്റന്‍ നല്‍കിയാല്‍ മതി. പിന്നീട് എല്ലാ മാസവും 78 ഡോളര്‍ വീതം ഒരു ലക്ഷം ഡോളര്‍ അടയ്ക്കണം. ബ്രാന്റന്‍ ചെയ്ത കുറ്റത്തിന് യുവതിയുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (4 minutes ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (7 minutes ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (23 minutes ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (24 minutes ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (35 minutes ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (37 minutes ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (46 minutes ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (47 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (57 minutes ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (1 hour ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (1 hour ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (1 hour ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (1 hour ago)

Malayali Vartha Recommends