ധരിച്ചിരുന്ന നെക്ലസിനെക്കുറിച്ച് ചര്‍ച്ചയിലുണ്ടായിരുന്നവര്‍ ഭംഗി വാക്ക് പറഞ്ഞു; ഗൗണ്‍ പിടിച്ച് മാറ്റി ആഭരണം മുഴുവന്‍ കാണിക്കാന്‍ ശ്രമിച്ച മോഡലിന് സംഭവിച്ചത്!
അര്‍ജന്റീനിയന്‍ മോഡല്‍ വിറ്റോ ഷറാവിയ തനിക്ക് പറ്റിയ അമളിയെ ഓര്‍ത്ത് ഞെട്ടിയിരിക്കുകയാണ്. 'ലൂസ് ആനിമല്‍സ്' എന്ന ലൈവ് ചര്‍ച്ചയ്ക്കിടെ മറ്റ് ഗസ്റ്റുകളുമായി സംസാരിക്കുകയായിരുന്നു വിറ്റോ. പെട്ടെന്ന് അവിടെയുണ്ടായിരുന്ന ആളിലൊരാള്‍ മോഡല്‍ ധരിച്ചിരുന്ന പുതുപുത്തന്‍ നെക്ലസിനെക്കുറിച്ച് വാചാലനായി.
ഇത് കേട്ട് മതിമറന്ന 30-കാരിയായ മോഡല്‍ ഉടന്‍ തന്നെ നെക്ലസിനെ അവിടെയിരുന്ന എല്ലാവരെയും മുഴുവന്‍ ഭാഗം കാണിക്കുന്നതിനായി തന്റെ ഗൗണ്‍ വശങ്ങളിലേക്ക് മാറ്റി കാണിച്ചു. അവിടെയാണ് മോഡലിന് അമളി പറ്റിയത്. അവിടെയിരുന്നവരും ടിവി ലൈവായി കണ്ടവരും എല്ലാവരും മോഡലിന്റെ മാറിടം മുഴുവനായി കണ്ടു.അവിടെയുണ്ടായിരുന്ന ഒരാള്‍ മുഖം പൊത്തി ചിരിച്ചപ്പോഴാണ് വിറ്റോയ്ക്ക് കാര്യം 'കത്തിയത്'. പിന്നെ നടിയ്ക്ക് ആകെ ചമ്മലായി. യൂട്യുബിലും വീഡിയോ ഇപ്പോള്‍ വൈറലാണ്.
https://www.facebook.com/Malayalivartha