Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

നന്മ നിറഞ്ഞവര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഈ ലോകം എത്ര സുന്ദരം! അമേരിക്കയിലേക്ക് തനിയെ യാത്ര ചെയ്യുകയായിരുന്ന വയോധികയുമായുള്ള ഫോണ്‍ബന്ധം വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെട്ട ഉടനെ മകള്‍ ദുബായ് പൊലീസുമായി ബന്ധപ്പെട്ടു, പിന്നെ...

05 SEPTEMBER 2018 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ജൊഹനാസ്‌ബെര്‍ഗില്‍ താമസിക്കുന്ന ഒരു സ്ത്രീ, തന്റെ അമ്മയുമായുള്ള ടെലിഫോണ്‍ബന്ധം വിമാനത്താവളത്തില്‍ വച്ച് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് ദുബായ് പൊലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. യുഎസിലേക്കുള്ള വിമാനത്തിലായിരുന്നു ഈ സ്ത്രീ യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി പിന്നീട് പറഞ്ഞു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ സ്ത്രീയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും ഉയര്‍ന്ന രക്ത സമ്മര്‍ദം ഉണ്ടെന്നും ഫോണ്‍ ചെയ്ത മകള്‍ അറിയിച്ചിരുന്നു. കൂടാതെ ഇവരുടെ കൈവശം അധികം പണവും ഉണ്ടായിരുന്നില്ലെന്നും മകള്‍ പറഞ്ഞതായി ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി വ്യക്തമാക്കി.

ജോഹനാസ്‌ബെര്‍ഗില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് സ്ത്രീ ദുബായില്‍ എത്തിയത്. ഇവിടെ നിന്നും യുഎസിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിവരം ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വയോധികയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ ബോര്‍ഡിംഗ് ഗേറ്റില്‍ എത്തിയിട്ടില്ലെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. തുടര്‍ന്ന് സ്ത്രീയുടെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറി.

രണ്ടു മണിക്കൂറിനു ശേഷം സ്ത്രീയെ ടെര്‍മിനല്‍ മൂന്നിലെ ഒരു റസ്റ്ററന്റില്‍ കണ്ടെത്തി. തളര്‍ന്ന അവസ്ഥയിലായിരുന്നു ഇവര്‍. ഉടന്‍ തന്നെ വെള്ളവും ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. പോവാന്‍ ടിക്കറ്റ് എടുത്തിരുന്ന വിമാനം പോയതോടെ സ്ത്രീയുടെ തുടര്‍ യാത്ര അനിശ്ചിതത്വത്തിലായി.

എന്നാല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ദുബായ് എയര്‍പോര്‍ട്ട്, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി; എമിറേറ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് സ്ത്രീയ്ക്ക് തുടര്‍യാത്രയ്ക്കുള്ള ടിക്കറ്റ് സൗജന്യമായി നല്‍കി. വിമാനത്താവളത്തില്‍ നിന്നും പോകുന്നത് വരെ ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ത്രീയുടെ മകളുമായി സംസാരിക്കാന്‍ വിമാനത്താവള അധികൃതര്‍ സൗകര്യം ചെയ്തു നല്‍കി. തുടര്‍ന്ന്, മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സൗകര്യം ഏര്‍പ്പാടാക്കിയ കാര്യം മകളാണ് ഇവരെ അറിയിച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി പറഞ്ഞു. ആളുകള്‍ക്ക് സന്തോഷം നല്‍കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങളും സന്തോഷവും നല്‍കും. എല്ലാ ഉപഭോക്താവിനും തൃപ്തി നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാന അധികൃതര്‍ നല്‍കിയ ദയയ്ക്കും ആതിഥ്യമര്യാദയ്ക്കും അമ്മയും മകളും നന്ദി അറിയിച്ചു. വയോധികയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും അവരെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് സുരക്ഷിതമായി എത്തിക്കുകയും ചെയ്ത സംഘത്തെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഹമൗദ അഴ് അമേരി അഭിനന്ദിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends