Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..

ഏകാധ്യാപക വിദ്യാലയത്തിന്റെ എല്ലാമെല്ലാമായ ഉഷ ടീച്ചര്‍ ! കുട്ടികളുടെ അടുക്കല്‍ എത്തുന്നതിന് എല്ലാ ദിവസവും കാട്ടിലൂടെ ഏഴുകിലോമീറ്റര്‍ നടക്കുന്ന ഉഷാകുമാരി, പ്രളയകെടുതിയില്‍പ്പോലും വിദ്യാര്‍ഥികളെ മറന്നില്ല!

05 SEPTEMBER 2018 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അമ്പൂരി പഞ്ചായത്തിലെ കുന്നത്തുമല എന്ന ആദിവാസി കോളനിയിലെ ഏകാധ്യാപിക വിദ്യാലയത്തിലെ ഉഷാകുമാരി എന്ന ടീച്ചറെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ ഇങ്ങനെ പറയും; ഇത് ടീച്ചറമ്മയല്ല, നാങ്കള തൈവമാണ് ..തൈവം. ഇത് ഒരു ആദിവാസിയുടെ മാത്രം വാക്കുകളല്ല. നുറുകണക്കിന് വിദ്യാര്‍ഥികളുടെ വിചാരങ്ങളാണ് . അക്ഷരങ്ങളിലൂടെ കാണിക്കാരുടെ കണ്ണു തുറപ്പിച്ച ടീച്ചറമ്മയെ അവര്‍ ദൈവത്തിന്റെ രൂപമായി കാണുന്നു.

വള്ളം കയറണം, ഏഴ് കിലോമീറ്റര്‍ കാടും താണ്ടണം. പിന്നെ കാത്തിരിക്കുന്ന കുട്ടികളെ പഠിപ്പിക്കുക മാത്രം ചെയ്താല്‍ പോരാ, അവര്‍ക്ക് ആഹാരവും പാകം ചെയ്ത് നല്‍കണം. അതു കഴിഞ്ഞ് മടക്കം. ഏകാധ്യാപക വിദ്യാലയത്തിന്റെ എല്ലാമെല്ലാമായ ഉഷ ടീച്ചര്‍ പ്രളയകെടുതിക്കിടയില്‍പ്പോലും ഈ പതിവ് തെറ്റിച്ചില്ല. വിദ്യാലയത്തിലേക്കുള്ള ടീച്ചറുടെ യാത്രകള്‍ തീര്‍ത്തും കഠിനമായിരുന്നു.

ഏകധ്യാപക വിദ്യാലയത്തിലെ നിയമന ഉത്തരവ് കിട്ടുമ്പോള്‍ ഉഷയ്ക്ക് അഭിമാനമായിരുന്നു. എന്നാല്‍ പിന്നീട് കിട്ടിയ അനുഭവങ്ങള്‍ ഇവരെ ശരിക്കും അനുഭവമുള്ള ടീച്ചറാക്കി. രാവിലെ 7-ന് വീട്ടില്‍ നിന്നും ഇറങ്ങി കാരിക്കുഴി നെയ്യാര്‍ കടവിലെത്തണം. അവിടെ നിന്നും വള്ളം കയറി വനത്തില്‍ കയറണം. പിന്നെ യാത്രയാണ്.
വനത്തിലൂടെ ഏതാണ്ട് 7 കിലോമീറ്റര്‍ നടക്കണം. നെയ്യാര്‍ കാട്ടിലെ വന്യജീവികളുടെ സങ്കേതത്തിലൂടെയാണ് പോകേണ്ടത്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ കാട്ടു മൃഗങ്ങളുടെ കണ്ണില്‍്‌പെടാതെ സ്‌കൂളിലെത്തിയാല്‍ പിന്നെ കുട്ടികള്‍ക്ക് കഴിക്കാനുള്ള ആഹാരവും ഉണ്ടാക്കുന്ന ചുമതല ഉഷയ്ക്കാണ്. അതു കഴിഞ്ഞാല്‍ വീണ്ടും പഠിപ്പിക്കും.

വൈകിട്ട് മൂന്ന് മണിയ്ക്ക് മടക്കം. കാട്ടിലൂടെ നടന്ന് വള്ളം കയറി വീട്ടിലെത്തുമ്പോള്‍ രാത്രി 6 മണി കഴിയും. ഒരു ദിവസത്തെ ഉഷയുടെ ജീവിതം ഇങ്ങനെയാണ്. കുട്ടികളുടെ സ്‌റ്റൈപന്റ് വാങ്ങാന്‍ പോകുക, അവര്‍ക്കുള്ള സൗജന്യ അരി വാങ്ങാന്‍ പോകുക തുടങ്ങി എല്ലാം ഉഷാകുമാരിയുടെ ചുമലിലാണ്.

പലപ്പോഴും സ്‌കൂളില്‍ തന്നെ താമസിച്ച് പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. അവിടെയും കാട്ടുമൃഗങ്ങളെ ഭയന്നു വേണം കഴിയാന്‍. ഈ പ്രതികൂല സാഹചര്യത്തിലും അധ്യാപനം ഉപേക്ഷിക്കാന്‍ ഉഷ തയ്യാറായിട്ടില്ല. അത് തുടരുന്നു. ഉന്നതങ്ങളില്‍ എത്തിയ ഒട്ടേറെ കുട്ടികളുണ്ട്. അവരെല്ലാം ടീച്ചറമ്മയെ കാണാന്‍ എത്തും, ഒരു ചര്യ പോലെ!

ഇന്ന് അഞ്ച് കുട്ടികളാണ് പഠിക്കാന്‍ എത്തുന്നത്. പുറം നാട്ടിലെത്തി പഠിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ സ്‌കൂളില്‍ അതൊരു ചര്യയായി ഉഷ എത്തുന്നു. ജീവന്‍ പണയം വച്ചുള്ള യാത്രയാണ് ഉഷ അനുഭവിക്കുന്നത്. കടുത്ത സാമ്പത്തിക വിഷമത്തിലും അത് വക വയ്ക്കാതെ കാട് താണ്ടി പഠിപ്പിക്കാന്‍ പൊയ്ക്കൊണ്ടേയിരിക്കുന്നു ഈ അധ്യാപിക.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (9 minutes ago)

DPR-ന് അംഗീകാരമായി  (30 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (48 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (1 hour ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (1 hour ago)

ഡി എൻ എ പരിശോധന ഉടൻ  (2 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (2 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (2 hours ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (3 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (3 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (3 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

Malayali Vartha Recommends