Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

ഒരു ഭരണാധികാരിയാകാനുള്ള തലയെടുപ്പ് അദ്ദേഹത്തിനുണ്ട്... മികച്ച ചിന്തകളും മമ്മൂട്ടിക്ക് സ്വന്തം; ഇന്നസെന്റിനും മുകേഷിനും സീറ്റ് നൽകിയ പാർട്ടിക്ക് പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഒരു സീറ്റ് നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല.. അടുത്ത പിറന്നാളിന് ഭാഗ്യവും സമയവും തുണച്ചാൽ മമ്മൂട്ടി പാർലെമെന്റംഗമാകും

07 SEPTEMBER 2018 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. അടുത്ത പിറന്നാളിന് ഭാഗ്യവും സമയവും തുണച്ചാൽ മമ്മൂട്ടി പാർലെമെന്റംഗമാകും. രാജ്യസഭയിലല്ല ലോകസഭയിൽ. മമ്മൂട്ടിക്ക് പാർലെമെൻറ് സീറ്റ് നൽകാൻ പണ്ടേ സി പി എം തീരുമാനിച്ചതാണ്. പിണറായിയും കോടിയേരിയുമായി അടുത്ത ബന്ധം പുലർത്തുന്ന മമ്മൂട്ടിക്ക് ഒരു സീറ്റ് നൽകാൻ പാർട്ടിക്ക് ഒരു ബുദ്ധിമുട്ടുമില്ല.

എളമരം കരീമിന് നൽകിയ രാജ്യസഭാ സീറ്റ് മമ്മൂട്ടിക്ക് നൽകുമെന്ന് പറഞ്ഞു കേട്ടതാണ്. എന്നാൽ അത് പാർട്ടിക്ക് തന്നെ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴും പാർലെമെന്റ് സീറ്റ് മമ്മൂട്ടിക്ക് താത്പര്യമുണ്ടെങ്കിൽ നൽകാം എന്ന ചിന്തയിലായിരുന്നു പാർട്ടി. പക്ഷേ എത് സീറ്റ് മമ്മൂട്ടിക്ക് നൽകും എന്നതിലാണ് തർക്കം. എറണാകുളം സീറ്റ് നൽകാനാണ് ഒരു ഘട്ടത്തിൽ സി പി എം ആലോചിച്ചത്. വൈക്കം തലയോലപറമ്പിലെ ചെമ്പ് സ്വദേശിയാണ് മമ്മൂട്ടി. എറണാകുളം സീറ്റ് സി പി എമ്മിന് കരസ്ഥമാക്കാൻ അതിയായ താത്പര്യമുണ്ട്. പ്രൊഫ. കെ വി തോമസിനെ വോട്ടർമാർ ഇനി ജയിപ്പിക്കാനുള്ള സാധ്യത കുറവാണ്. തോമസ് മാഷ് വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

തിരുവനന്തപുരം പോലെയാണ് എറണാകുളവും. ചിന്തിക്കുന്ന വോട്ടർമാരാണ് ഇവിടെയുള്ളത്. എറണാകുളത്ത് ഒരു നല്ല സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സി പി എമ്മിന് അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ പോളിന് താത്പര്യവുമില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിൽ അദ്ദേഹത്തിന് കസേര നൽകാനാണ് സി പി എം തീരുമാനം.

പാർട്ടി, ചാനൽ നടത്താനിറങ്ങിയപ്പോൾ രണ്ടും കൈയും നീട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ മമ്മുട്ടി തയ്യാറായി. തന്റെ തിരക്കുകൾ മാറ്റിവച്ച് മമ്മൂട്ടി ചാനലിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. നിരവധി തവണ മമ്മുട്ടിലെ നിയമസഭാംഗമാക്കാനും പാർലെമെന്റംഗമാക്കാനും സി പി എം ആലോചിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ തിരക്കുകളും നല്ല സീറ്റ് ഒത്തുവരാത്തതും കാരണമായി.

മമ്മൂട്ടി ഇന്ന് പറവൂരിൽ ഫാൻസ് അസോസിയേഷൻ നിർമ്മിച്ച് നൽകിയ വീട് സന്ദർശിക്കും.തന്റെ പിറന്നാൾ സമ്മാനമായാണ് വീട് നൽകുന്നത്. മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും സാമൂഹിക സേവന മേഖലയിൽ സജീവമാകുന്നതിന്റെ തെളിവാണിത്. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നു വേണം കരുതാൻ. ഇന്നസെന്റിനും മുകേഷിനും സീറ്റ് നൽകിയ പാർട്ടിക്ക് പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഒരു സീറ്റ് നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. നന്നായി വായിക്കുന്നയാളാണ് മമ്മൂട്ടി. മികച്ച ചിന്തകളും മമ്മൂട്ടിക്ക് സ്വന്തം. കാര്യങ്ങൾ നന്നായി നടപ്പിലാക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായറിയാം. ഒരു ഭരണാധികാരിയാകാനുള്ള തലയെടുപ്പും അദ്ദേഹത്തിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends