Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

ഒരു ആണ്‍കുട്ടി പുരുഷനാകണമെങ്കില്‍ 10 വര്‍ഷക്കാലം ഒറ്റപ്പെണ്ണിനെ പോലും കാണാതെ കാട്ടില്‍ കഴിയണം, പാപ്പുവ ഗിനിയിലെ വിചിത്രമായ ഗോത്രാചാരങ്ങള്‍!

08 SEPTEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വ്യത്യസ്തമായ ആചാരങ്ങള്‍ പാലിക്കുന്ന ഗോത്രങ്ങളാണ് പാപ്പുവ ഗിനിയിലുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വ്യത്യസ്ത തരം രീതികളാണ് ഇവിടുത്തെ ഗോത്രങ്ങളിലുള്ളത്. ലിബിയ ഗോത്രത്തിലെ ഒരു ആണ്‍കുട്ടി പുരുഷനാകണമെങ്കില്‍ ഇവിടെ പല കടമ്പകള്‍ കടക്കണം. വേട്ടയാടലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചശേഷം ഏഴാം വയസ് മുതല്‍ 10 വര്‍ഷക്കാലം ഒറ്റപ്പെണ്ണിനെ പോലും കാണാതെ കാട്ടില്‍ കഴിയണം. ഏകാന്തവാസം നയിക്കേണ്ടത് ഉള്‍കാട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് കുടില്‍ കെട്ടിയാണ്.

ഈ കാലയളവില്‍ സ്വന്തം കഴിവുകള്‍ കാടിനോടും മേടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് മെച്ചപ്പെടുത്താം. അച്ഛനോ അമ്മാവനോ മാത്രമേ ഈ കാലയളവില്‍ ആണ്‍കുട്ടിയെ കാണാന്‍ കാട്ടിലെത്താന്‍ പാടുള്ളൂ. 17 വയസാകുമ്പോള്‍ നാട്ടിലേക്ക് യാത്രതിരിക്കാം. നാട്ടിലെത്തി ഇഷ്ടപ്പെടുന്ന പെണ്ണുമായി കാടുകയറാം.

ഇനി ഇഷ്‌പ്പെടുന്ന പെണ്ണ് ആരുടെയെങ്കിലും ഭാര്യയായാലും അമ്മയായാലും, അതൊന്നും പ്രശ്‌നമല്ല. സ്ത്രീയുടെ സമ്മതം ഉണ്ടായിരിക്കണം. രണ്ട് ദിവസം കാട്ടില്‍ കഴിഞ്ഞ് പരസ്പരം മനസിലാക്കിയശേഷം മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തണം. ഈ സമയം ഗ്രാമീണര്‍ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. തുടര്‍ന്ന് വിവാഹം കഴിച്ച് നാട്ടില്‍ സുഖമായി കഴിയാം.

ഗര്‍ഭിണികള്‍ മുട്ട കഴിക്കാന്‍ പാടില്ലെന്നതാണ് മറ്റൊരു നിയമം. ഈ ഗോത്രങ്ങളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മത്സ്യം കഴിക്കാനും അനുവാദമില്ല. പുകയില്‍ ഉണക്കിയ മാംസം മാത്രമേ വിവാഹിതരായ പുരുഷന്മാര്‍ കഴിക്കാന്‍ പാടുള്ളൂ. എന്നാല്‍ അവിവാഹിതരായ പുരുഷന്മാരെ ഈ നിയമങ്ങളൊന്നും ബാധിക്കുന്നില്ല. ചില ഗോത്രങ്ങളില്‍ സ്ത്രീകള്‍ പഴം കഴിക്കാന്‍ ചില ചിട്ടകള്‍ പാലിക്കണം.

വാഴപ്പഴം, ചുവന്ന നിറമുള്ള പഴങ്ങള്‍ ഒന്നും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ കഴിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്താല്‍ വിളവിനെ അത് ബാധിക്കുമെന്നാണ് വിശ്വാസം. കെണി വച്ചു പിടിച്ച മൃഗത്തിന്റെ മാംസം ആര്‍ത്തവമുള്ള സ്ത്രീ തിന്നാല്‍ പിന്നീട് മൃഗങ്ങള്‍ കെണിയില്‍ വീഴില്ലെന്നുവരെ ഇവര്‍ വിശ്വസിക്കുന്നു. നായ്ക്കളെ വച്ചാണ് മൃഗത്തെ പിടിച്ചതെങ്കില്‍ നായ്ക്കള്‍ക്ക് മണം പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്നുമുള്ളതും ഇവരുടെ വിശ്വാസമാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends