Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

വായില്‍ നിറയൊഴിച്ച് കരിയര്‍ നശിപ്പിച്ച് ജീവനെടുക്കാന്‍ ശ്രമിച്ചയാളുടെ മോചനത്തിനായ് മോഡല്‍

16 DECEMBER 2014 10:08 AM IST
മലയാളി വാര്‍ത്ത.

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

തന്റെ കരിയര്‍ നശിപ്പിച്ച് തന്റെ ജീവനെടുക്കാന്‍ ശ്രമിച്ചയാളുടെ മോചനത്തിനായ് പ്രവര്‍ത്തിക്കുന്ന മോഡല്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ടംപാ ബേ ഫ്‌ലോറിഡയിലെ ഡെബി ബെയ്ഗ്രീ എന്ന ഇരുപത്തെട്ടുകാരി മോഡലാണ് തന്നെ കൊല്ലാന്‍ ശ്രമിച്ച ആളുടെ മോചനത്തിനായി ശ്രമിക്കുന്നത്.
തന്റെ കാറിലേയ്ക്കു കയറുവാന്‍ നടക്കുന്നതിനിടെ കറുത്ത വര്‍ഗ്ഗക്കാരായ ഒരു പതിമൂന്നുകാരനും സുഹൃത്തും അവളെ സമീപിച്ചു. ഇതുപതു ഡോളറിനു ചില്ലറ തരാനുണ്ടോ എന്ന് ചോദിച്ചായിരുന്നു അവര്‍ അടുത്തെത്തിയത്. അതിന് മറുപടി പറയാന്‍ സമയം എടുക്കുന്നതിന് മുന്‍പു തന്നെ അവരിലൊരാള്‍ തന്റെ പോക്കറ്റില്‍ നിന്ന് ഗണ്‍ എടുത്ത് അവരുടെ വായിലേയ്ക്ക് നിറയൊഴിച്ചു കഴിഞ്ഞിരുന്നു.
1990 ല്‍ ഈ സംഭവം നടക്കുമ്പോള്‍ ഡെബി തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഏതാനും നാളുകള്‍ കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ശസ്ത്രക്രീയകള്‍ക്കൊടുവിലാണ് ഡെബിയുടെ മുഖം സാധാരണ നിലയിലായത്. അപ്പോഴേയ്ക്കും കോടതിയില്‍ വിചാരണയിലായിരുന്ന കേസില്‍ ആ പതിമൂന്നുകാരന് കൊലപാതക ശ്രമത്തിന് മൂന്നു ജീവപര്യന്തം ശിക്ഷയും വിധിച്ചു.
ജയിലില്‍ ഒരു വര്‍ഷം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം ആ പഴയ പതിമൂന്നുകാരന്‍ ഡെബിയെ ഫോണില്‍ വിളിച്ചു. എന്തിനാ നീ എന്നെ കൊന്നത് എന്നു തന്നെ അവര്‍ അവനോടു ചോദിച്ചു. അതൊരു തെറ്റായിരുന്നു എന്നായിരുന്നു അവന്റെ മറുപടി. അതിനുശേഷം അവന്‍ അവര്‍ക്കൊരു കാര്‍ഡയച്ചു. അന്നു മുതല്‍ ഇരുവരും പരസ്പരം കത്തെഴുതി തുടങ്ങി. ഇരുപതു വര്‍ഷമായിട്ടും ആ രീതിയ്ക്ക് മാറ്റം വന്നിട്ടില്ല. സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ചയാളിന് കത്തുകളെഴുതി സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന നിങ്ങളെപ്പോലൊരാള്‍ വേറെയുണ്ടാവില്ല എന്നവന്‍ ഒരു കത്തെഴുതി.
പതിമൂന്നാം വയസ്സില്‍ ഒട്ടും ചിന്തിക്കാതെ നമ്മളെല്ലാവരും ബുദ്ധിമോശമൊക്കെ പ്രവര്‍ത്തിക്കുമെന്നും അതു കൂടാതെ ആ കാലത്തെ വംശീയ വിവേചനം ആരേയും അലോസരപ്പെടുത്തുന്നതുമായിരുന്നു എന്ന് ഡെബി ഓര്‍മ്മിച്ചു. അവന്റെ സ്ഥാനത്ത് ഒരു വെളുത്ത വര്‍ഗ്ഗക്കാരന്‍ കുട്ടയായിരുന്നെങ്കില്‍ ഇത്ര കഠിനമായ ശിക്ഷ അവന് ലഭിക്കുമായിരുന്നില്ല എന്നാണ് ഡെബിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തി എത്തുന്നതിനുമുമ്പ് ചെയ്ത തെറ്റായതിനാല്‍ അവന്റെ ശിക്ഷ കുറവു ചെയ്തിട്ടുണ്ട്.
പതിനഞ്ചാം വയസ്സു മുതല്‍ ഏകാന്ത തടവ് അനുഭവിക്കുന്ന അവന്‍ 2031 ല്‍ അവന് 33 വയസ്സാകുമ്പോള്‍ ജയില്‍ മോചിതനാകും. ഏകാന്ത വാസത്തിനിടെ അവന്‍ പലതവണ സ്വയം മുറിവേല്‍പ്പിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തീര്‍ത്തും സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാടുകളുള്ള ഒരു സോഷ്യോപതിന്റേതു പോലെയാണ് അവന്റെ മാനസിക നിലയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ 18 വര്‍ഷമായി നാച്വറല്‍ മസില്‍ മാഗസിന്‍ എന്ന പ്രസിദ്ധീകരണം നടത്തുന്ന ഡെബി, അവന് മാപ്പു കൊടുത്തു കഴിഞ്ഞു. 2031 നു മുമ്പ് അവനെ മോചിപ്പിക്കണം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (20 minutes ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (24 minutes ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (34 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (40 minutes ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (45 minutes ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (47 minutes ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (1 hour ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (1 hour ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (2 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (6 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (6 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (7 hours ago)

Malayali Vartha Recommends