ഇത് കിടുക്കി... അതിരപ്പള്ളിയുടെ സുന്ദര്യം നുകർന്ന്, നവദമ്പതികളുടെ പ്രണയം!! നിമിഷ നേരം കൊണ്ട് വൈറലായ ചിത്രങ്ങൾ ഇതാണ്
ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിൽ താരങ്ങളാകുന്നത്. അതിരപ്പള്ളിയുടെ പശ്ചാത്തലത്തിൽ ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവും പകർത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
https://www.facebook.com/Malayalivartha