Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

പൊട്ടിച്ചിരി പെട്ടെന്ന് മാറിമറിഞ്ഞു... വിവാഹ സ്ഥലങ്ങള്‍ തമാശകള്‍ക്കും പൊട്ടിച്ചിരികള്‍ക്കും വേദിയാകുമ്പോള്‍ മലപ്പുറത്ത് സുഹൃത്തുക്കളുടെ റാഗിംഗില്‍ വരനും വധുവും ആശുപത്രിയിലായി; കല്യാണ വേദി പെട്ടെന്ന് മാറി മറിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തലുകള്‍ കൊണ്ട് ചെന്നെത്തിച്ചത്

03 NOVEMBER 2019 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വിവാഹം എത്ര പവിത്രമാണ്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു ഭൂമിയില്‍ കണ്ടെത്തുന്നു എന്നു എന്ന് മാത്രം. ഒരാള്‍ ജനിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് പറ്റിയൊരാളെയും ദൈവം നിശ്ചയിച്ചിട്ടുണ്ട്. ആ പറ്റിയ ഒരാളെ പ്രേമത്തിലൂടെയോ ഫേസ്ബുക്കിലൂടെയേ മിസ് കോളിലൂടെയോ കോളേജിലൂടെയോ വായ്‌നോട്ടത്തിലൂടെയോ ശല്യപ്പെടുത്തലിലൂടെയോ കുടുംബക്കാരിലൂടെയോ ബ്രോക്കറിലൂടെയോ കണ്ടെത്തുന്നുവെന്ന് മാത്രം. വിവാഹത്തിനും വീടു വയ്ക്കലിനും ഒരു സമയമുണ്ടെന്ന് കാരണവന്‍മാര്‍ പറയുന്നത് വെറുതേയല്ല. നമ്മള്‍ എത്ര കിടന്ന് ചാടിയാലും എത്ര കൊടി കെട്ടിയ പ്രണയമാണെങ്കിലും നടക്കില്ല. ആരെങ്കിലുമൊക്കെ വില്ലനായി ഉണ്ടാകും. ഒന്നുമില്ലെങ്കില്‍ ചൊവ്വാദോഷത്തിന്റേയോ സ്ത്രീധനത്തിന്റേയോ പേരിലും വരാം. എത്ര സുന്ദരനായാലും എത്ര സുന്ദരിയായാലും ആവശ്യത്തിന് പണവും പണ്ടവും എല്ലാം ഉണ്ടെങ്കിലും ഇപ്പം വിവാഹം കഴിക്കണമെന്ന് വിചാരിച്ചിട്ടും ഒന്നും നടക്കാത്ത എത്രയോ യുവതീ യുവാക്കളുണ്ട്. ഒന്നുമില്ലാതിരുന്നിട്ടും ഇപ്പോഴൊന്നും നടക്കില്ലെന്ന് വിചാരിച്ചും നടക്കുന്നില്ലേ. ഈ ജന്മത്തില്‍ കല്യാണമേ വേണ്ടെന്ന് പറഞ്ഞിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ കല്യാണം വിളിക്കുന്നത് കണ്ട് പലപ്പോഴും ഞെട്ടാറില്ലേ. അതാണ് ദൈവത്തിന്റെ കളി. തലയിലെഴുത്തുണ്ടെങ്കില്‍ ഒന്നും വേണ്ട കല്യാണം താനെ നടന്നോളും. എല്ലാത്തിനും അതിന്റേതായ സമയുമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നത് വെറുതേയല്ല.

കല്യാണം എപ്പോഴും തങ്ങളുടെ പ്രതാപം കാണിക്കാറുള്ള വേദിയായി മാറുന്ന കാഴ്ചയാണ് പണ്ടും ഇന്നുമുള്ളത്. വട്ടിപ്പലിശയ്ക്ക് കടമെടുത്തും വീട് പണയം വച്ചും എങ്ങനേയും പൊന്നുമോളെ ഇറക്കിവിടാനാണ് എല്ലാ വീട്ടുകാരുടേയും മോഹം. എന്നാല്‍ കല്യാണത്തിന് കിട്ടുന്ന സന്തോഷമൊന്നും കടക്കാര്‍ വീട്ടുപടിക്കല്‍ തലചൊറിഞ്ഞ് നില്‍ക്കുമ്പോള്‍ കിട്ടില്ല. അവസാനം കെട്ടിച്ചുവിട്ട പെണ്ണ് തന്നെ തന്തയുടേയും തള്ളയുടേം മുഖത്ത് നോക്കി നാല് വര്‍ത്തമാനം പറയുമ്പോള്‍ എല്ലാം തൃപ്തിയാകും.

നമ്മള്‍ പറഞ്ഞ് വന്നത് കല്യാണക്കാര്യമാണ്. ഇങ്ങനെ മനോഹരമായി നടക്കുന്ന ആചാരത്തില്‍ പലപ്പോഴും രസകരമായ മുഹൂര്‍ത്തങ്ങളും ഉണ്ടാകാറുണ്ട്. അതിന് എല്ലാ ഒരുക്കങ്ങളും നടത്തുന്നതാകട്ടെ യുവ തലമുറയും. വരന്റേയും വധുവിന്റേയും സുഹൃത്തുക്കളോ സമപ്രായക്കാരോ ആയിരിക്കും ഇതിന് പിന്നില്‍. പടക്കം പൊട്ടിക്കലും ഫ്‌ളക്‌സ് വയ്ക്കലും ആദ്യ രാത്രിയിലെ സസ്‌പെന്‍സ് ഗിഫ്റ്റും എല്ലാം ഫഴങ്കഥയായി. വിവാഹവീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ ഇപ്പോള്‍ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്. ഇപ്പോള്‍ മലപ്പുറം കൊയിലാണ്ടിയിലാണ് രസകമായ സംഭവം നടന്നത്. അവസാനം അത് പൊല്ലാപ്പായി മാറുകയും ചെയ്തു. വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായെന്ന വാര്‍ത്തയാണ് വരുന്നത്.

കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണ് വിനയായത്. വിവാഹശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. സംഭവം ഒരു തമാശയ്ക്ക് ചെയ്തതാണ്. കാരണവന്‍മാര്‍ ഉള്‍പ്പെടെ ആസ്വദിച്ചു ചിരിച്ചു. അവസാനം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കാരണവരുടെ മട്ട് മാറി. ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഇതോടെ കാന്താരി വെള്ളം കലക്കിയവരും കൊടുത്തവരും അങ്കലാപ്പിലായി.

സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. ഇതോടെ വെള്ളം കുടിപ്പിച്ചവര്‍ നെട്ടോട്ടമായി വെള്ളം കുടിച്ചു. ഇതിനിടെ അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന പേരില്‍ ബന്ധുക്കള്‍ പക്ഷം പിടിച്ചു. തര്‍ക്കമായി. അവസാനം വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതോടെ എല്ലാം ശുഭം. വരനും വധുവും അത് തമാശയായി തന്നെ എടുത്തതോടെ നാട്ടുകാര്‍ക്കും പത്രക്കാര്‍ക്കും പറഞ്ഞ് ചിരിക്കാന്‍ ഒരു വിഷയമായി. കാന്താരി മുളക് പ്രയോഗം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (11 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (14 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (16 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (18 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (45 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (51 minutes ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (1 hour ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends