Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍


ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത

പോലീസുകാരെ പേടിച്ച് നിസാമിനെ സ്ഥലം മാറ്റി; കൊടും തീവ്രവാദികളെ പാര്‍പ്പിച്ചിരുന്ന സെല്ലിലേക്ക് നിസാമിനെ മാറ്റി

02 MARCH 2015 12:24 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ കൊടും തീവ്രവാദികളെ പാര്‍പ്പിച്ചിരുന്ന സെല്ലിലേക്ക് മാറ്റി. സാദാ സെല്ലില്‍ നിസാമിന് സൗകര്യങ്ങള്‍ ഒരുക്കാനും പലതും ചെയ്തു കൊടുക്കാനും ജയില്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കനത്ത ബന്തവസുള്ള സെല്ലിലേക്ക് ഇന്നലെ മാറ്റിയത്. ഇവിടേയ്ക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അത്ര എളുപ്പം കടന്നു ചെല്ലാന്‍ കഴിയില്ല. ഉരുക്ക് കമ്പിവലയുള്ള സെല്‍ തുറക്കുന്നതിനും പ്രതിയെ കാണുന്നതിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കുണ്ട്. മാത്രമല്ല നിസാമിനെ മറ്റു പ്രതികള്‍ ഉപദ്രവിക്കാനും സാധ്യതയുണ്ട്. അതുകൂടി കണക്കിലെടുത്താണ് മാറ്റമെന്ന് അറിയുന്നു.
നിസാമിനെ സന്തോഷിപ്പിക്കാന്‍ ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെയാണ് മേലധികാരികള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. 
അതേസമയം, കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കളക്ടര്‍ക്ക് കൈമാറുമെന്ന് അറിയുന്നു. കളക്ടര്‍ അത് അംഗീകരിച്ചാല്‍ നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വടക്കന്‍ ജില്ലകളിലെ കാപ്പക്കാരെ മുഴുവന്‍ അവിടെയാണ് പാര്‍പ്പിക്കുന്നത്. അവിടെ പോയാല്‍ നിസാമിന് കൂടുതല്‍ വിലസാന്‍ കഴിയുമെന്നാണ് അറിയുന്നത്. കാരണം രാഷ്ട്രീയക്കാരുടെ താളത്തിനു തുള്ളുന്ന ജയിലെന്ന ആക്ഷേപം പണ്ടേ കണ്ണൂര്‍ ജയിലിനുണ്ട്. അതുകൊണ്ടുതന്നെ പണം വാരി എറിയുന്ന നിസാമിനെ കിട്ടിയാല്‍ കണ്ണൂര്‍ ജയിലിന് ലോട്ടറി അടിച്ചതുപോലെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (9 minutes ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (20 minutes ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (40 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (40 minutes ago)

ഇനി വരാൻ പോകുന്നത്...!  (46 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (55 minutes ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (1 hour ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (1 hour ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (2 hours ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (2 hours ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... 19നാണ് പ്രതിഷ്ഠാ ദിനം  (2 hours ago)

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (2 hours ago)

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ  (2 hours ago)

Malayali Vartha Recommends