Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

പോപ്പ് ഗായിക മഡോണയെപ്പോലെയാകാന്‍ ആണൊരുത്തന്‍ മുടക്കിയത് 47 ലക്ഷം രൂപ

02 MARCH 2015 01:08 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോകമെമ്പാടും ആരാധകരുളള പോപ്പ് ഗായിക മഡോണയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മഡോണയുടെ പാട്ടിനെ ഇഷ്ടപ്പെടുന്നവരേക്കാള്‍ കൂടുതല്‍ ആരാധകര്‍ അവരുടെ സൗന്ദര്യാസ്വാദകരാണെന്നു എന്നതാണ് സത്യം. മുന്‍ ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോയുമായി രൂപസാദൃശ്യമുള്ള മഡോണയും ഒരു സെക്‌സ് സിംബലാണ് പലര്‍ക്കും. അവരെപ്പോലെ സുന്ദരിയും, പ്രശസ്തയും ധനികയുമാകാന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
അമേരിക്കയില്‍ സ്റ്റേജ് ഷോ സംഘടിപ്പിച്ച് പേരു നേടിയ വ്യക്തിയാണ് ആഡം ഡാനിയേല്‍ എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ ഇപ്പോള്‍ ആഡത്തിന്റെ പ്രശസ്തി മറ്റൊരു കാര്യത്തിലാണ്. മഡോണയുടെ അപരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ ആഡം അറിയപ്പെടുന്നത്. പതിനഞ്ചാം വയസ്സിലാണ് ആഡം ആദ്യമായി മഡോണയുടെ ഒരു ആല്‍ബം ഗാനം കാണുന്നത്. ആ കാലങ്ങളിലെല്ലാം പുരുഷ ശരീരത്തിനുള്ളില്‍ ഒരു സ്ത്രീ മനസ്സുമായി ബുദ്ധിമുട്ടി ജീവിയ്ക്കുകയായിരുന്നത്രേ ആഡം ഡാനിയേല്‍. മഡോണയെ കണ്ടതിനുശേഷം താന്‍ ആരെപ്പോലെയായിത്തീരണം എന്ന കാര്യത്തില്‍ ആഡത്തിന് സംശയമുണ്ടായിരുന്നില്ലത്രേ.
അന്നു മുതല്‍ മഡോണ ആഡത്തിനെ ബാധിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ആഡത്തിന്റെ വീട്ടില്‍ മഡോണയുടെ പാട്ടുകള്‍ നിലയ്ക്കാതെ മുഴങ്ങി കൊണ്ടിരുന്നു. പാട്ടിനിടയില്‍ മഡോണ ചെയ്യുന്നതും പറയുന്നതുമെല്ലാം തന്നോടാണെന്ന് ആഡത്തിന് തോന്നിത്തുടങ്ങി. പിന്നെ കാഴ്ചയിലും മഡോണയെപ്പോലെയാകാന്‍ ആഡം ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും അമ്മയുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അകല്‍ച്ച പാലിക്കാന്‍ തുടങ്ങിയെങ്കിലും അതൊന്നും ആഡത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചില്ല. മുപ്പത്തിമൂന്നു വയസ്സെത്തുന്നതിനിടയില്‍ അയാള്‍ ഉണ്ടാക്കിയ കാശെല്ലാം എത്ര ശസ്ത്രക്രിയകള്‍ക്കാണ് ചെലവാക്കിയതെന്ന് ആഡത്തിന് തന്നെ നിശ്ചയമില്ല.
മഡോണയുടെ കവിളുകള്‍ പോലുള്ള കവിളുകള്‍ ആകുവാന്‍ ഇംപ്ലാന്റുകള്‍ വയ്ചു. താടിയെല്ലുകള്‍ , താടി എന്നിവയെല്ലാം ശസ്ത്രക്രിയ ചെയ്തു മാറ്റി. പുരികങ്ങള്‍ക്കു മാറ്റം വരുത്താന്‍ ബ്രോലിഫ്റ്റ്, ഫില്ലറുകള്‍. കാഴ്ചയില്‍ മഡോണയെ പോലെയായി തീര്‍ന്നപ്പോള്‍ പോക്കറ്റില്‍ നിന്നും പോയത് 47 ലക്ഷത്തോളം രൂപ. പക്ഷെ ഒരു സങ്കടവുമില്ല ആഡത്തിന്. കാശു വരും , പോകും, ജീവിതം ഒന്നേയുള്ളൂ. അത് ആഗ്രഹിക്കുന്നതു പോലെ ജീവിച്ചു തീര്‍ക്കുന്നതിലാണ് സന്തോഷമെന്നും , ആ സന്തോഷം തനിക്കു ലഭിക്കുന്നുണ്ടെന്നും ആഡം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (41 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (50 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (1 hour ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (1 hour ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (2 hours ago)

വിറങ്ങലിച്ച് മുംബൈ നഗരം  (2 hours ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (2 hours ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (3 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (3 hours ago)

ഇനി വരാൻ പോകുന്നത്...!  (3 hours ago)

Malayali Vartha Recommends