Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

കോഴിമുട്ടയുടെ വില 45000

02 MARCH 2015 01:18 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലണ്ടനിലെ കോഴിയൊരു മുട്ടയിട്ടു. ആ മുട്ടയുടെ ഫോട്ടോയെടുത്ത് മുതലാളി ഫെയ്‌സ്ബുക്കിലിട്ടു. മുട്ടയുടെ ആകൃതി കണ്ട് മുട്ടയ്ക്ക് ഫെയ്‌സ് ബുക്കിലൂടെ ലേലം വിളിയായി. സാദാ മുട്ട വില്‍ക്കുബോള്‍ കിട്ടുന് ആഞ്ചും ആറും രൂപയല്ല, 45,000 രൂപയാണ് ഈ മുട്ട വിറ്റപ്പോള്‍ ഉടമസ്ഥന് ലഭിച്ചത്. എന്താണന്നല്ലേ ഈ മുട്ടയാക്ക് ഇത്രയും വില കിട്ടാന്‍ കാര്യം. സാധരണ മുട്ടയില്‍ നിന്ന് വ്യത്യസ്ഥമായി ഈ മുട്ട ബോളുപോലെയാണ് ഇരിക്കുന്നത്. എസെക്‌സിലെ ലാച്ചിങ്ഡണില്‍ കിം ബ്രോട്ടണിന്റെ കോഴിയാണ് ഒരു മുട്ടയിട്ടതോടെ ആഗോള പ്രശസ്തയായത്. കോഴി മാത്രമല്ല ഉടമയ്ക്കും കിട്ടി കൈയടി.
ഞായറാഴ്ചത്തെ അവധിയ്ക്ക എന്തെങ്കിലും ചെയ്യണമെന്ന് വിജാരിച്ച് കിം വീട്ടിലിരുന്നപ്പോഴാണ് മുട്ട കൊണ്ട് പാന്‍കേക്ക് ഉണ്ടാക്കാമെന്ന് തീരുമാനിച്ചത്. അതിനായി മുട്ടയെടുത്തപ്പോഴാണ് സാധാരണ മുട്ടയില്‍ നിന്നും ഒരു വ്യത്യാസം. മുട്ട ഉരുണ്ടിരിക്കുന്നു. അപ്പോഴെ ഒരു ഫോട്ടോടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷം മുട്ട പൊട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സുഹൃത്ത് മുട്ടയുടെ ചിത്രം കണ്ട് എസ്എംഎസ് ചെയ്തു. \'മുട്ട പൊട്ടിക്കരുത്, അത് അപൂര്‍വമാണ്. തുടര്‍ന്നു മുട്ട ഇന്റര്‍നെറ്റില്‍ ലേലത്തിനുവച്ചു. 480 പൗണ്ടിനാണ് (ഏകദേശം 45,600 രൂപ) ഈ അപൂര്‍വ മുട്ട ഒരാള്‍ ലേലത്തില്‍ വാങ്ങിയത്.
കിട്ടിയ തുക സിസ്റ്റിക് ഫൈബ്രോസിസ് ട്രസ്റ്റിനു സംഭാവന ചെയ്യും. സിസ്റ്റിക് ഫൈബ്രോസിസ് രോഗം മൂലം സുഹൃത്തിന്റെ മകന്‍ മരിച്ചതിനെ തുടര്‍ന്നാണ് കിം ഈ തുക ട്രസ്റ്റിനു സംഭാവന ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (28 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (37 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (1 hour ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (1 hour ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (1 hour ago)

വിറങ്ങലിച്ച് മുംബൈ നഗരം  (2 hours ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (2 hours ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (3 hours ago)

Malayali Vartha Recommends