Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

ജിസില്‍ മാത്യു ഒരു വേദനയാകുന്നു... ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂന് പോയ 23കാരിയെപ്പറ്റി ആര്‍ക്കും ഒരു വിവരവും ഇല്ല; വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം മാത്രം

14 MARCH 2015 11:27 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂന് പോയ 23കാരി ജിസില്‍ മാത്യു ഒരു വേദനയായി അവശേഷിക്കുന്നു. കാണാതായിട്ട് ഒരാഴ്ച ആയെങ്കിലും ജിസിലിനെപ്പറ്റി ഒരു വിരവുമില്ല.
കഴിഞ്ഞ അഞ്ചാം തീയതി ജോലിക്കായി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ഹൈടെക് ഔട്ട്‌സോഴ്‌സിംഗ് സര്‍വീസസ് കമ്പനിയിലാണ് ജിസില്‍ ഇന്റര്‍വ്യൂവിനു പോയത്. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. 
ബികോം ബിരുദധാരിയായ ജിസില്‍ മാത്യു ഒന്നര മാസം മുമ്പാണു വിവാഹിതയായത്. ഇന്‍ഫോപാര്‍ക്കില്‍ സോഫ്ട്‌വെയര്‍ എന്‍ജിനിയറാണ് ഭര്‍ത്താവ് ആലക്കോട് സ്വദേശിയായ ജോബിന്‍. തിരുവല്ലയില്‍ ജനിച്ച ജിസില്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണു വളര്‍ന്നത്. ബംഗളൂരുവിലെ സ്വകാര്യബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ജിസില്‍ വിവാഹത്തിനു ശേഷം ഭര്‍ത്താവിനോടൊപ്പം കൊച്ചിയില്‍ വാഴക്കാലയിലെ ഫ്‌ളാറ്റിലേക്കു താമസം മാറ്റിയതോടെ ഇവിടെ ജോലി തേടുകയായിരുന്നു. ഇതിനിടെയാണ് കാണാതായത്. 
അതേസമയം ജിസിന്‍ ഇന്‍ഫോപാര്‍ക്കിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. പോലീസ് അന്വേഷണത്തിലും ജിസില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവേശിക്കുകയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയോ ചെയ്തതായി അറിവില്ല. ജിസിലിനെ കാണാതായെന്നു പറയുന്ന മാര്‍ച്ച് അഞ്ചിന് അത്തരമൊരു അഭിമുഖത്തില്‍ അവര്‍ പങ്കെടുത്തിട്ടില്ലെന്ന് ഇന്‍ര്‍വ്യൂവിന് ക്ഷണിച്ച ഹൈടെക് ഔട്ട്‌സോഴ്‌സിംഗ് സര്‍വീസസ് എന്ന കമ്പനിയും വ്യക്തമാക്കി.
ഹൈടെക് കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചിരുന്ന ജിസിലിനെ രാവിലെ 9.15 ഓടെ ഇന്റര്‍വ്യൂ നടക്കുന്ന സെസിലെ കമ്പനിയുടെ മുമ്പില്‍ ഭര്‍ത്താവ് ജോബിന്‍ വാഹനത്തില്‍ കൊണ്ടു ചെന്നിറക്കിയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ പ്രസ്തുത കമ്പനിയിയുടെ പ്രവേശന പാസ് ഇല്ലാത്തതിനാല്‍ ജിസിലിന് അകത്തേക്ക് സെക്യൂരിറ്റി ജീവനക്കാരന്‍ കടത്തി വിട്ടില്ല. മറ്റു ജോലികളുള്ളതിനാല്‍ ജോബിന്‍ പോകുകയും ചെയ്തു. പത്തു മണിക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ജിസില്‍ അവിടെത്തന്നെ കാത്തു നില്‍ക്കുകയും ചെയ്തു.
എന്നാല്‍ ജിസില്‍ അകത്തു പ്രവേശിക്കാന്‍ പാസിന് അപേക്ഷിക്കുകയോ ഇന്റര്‍വ്യൂവിന് പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. വിസിറ്റേഴ്‌സ് ലിസ്റ്റിലും ജിസിലിന്റെ പേരില്ലെന്നാണ് വിവരം. 10.45ന് ജോബിന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഇതിനിടെ, ജോബിന്‍ ജിസിലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വിളിച്ചു നോക്കിയെങ്കിലും അവരെയൊന്നും ജിസില്‍ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ടിട്ടില്ലെന്നു വിവരം ലഭിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ തൃക്കാക്കര സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 
എന്നാല്‍ അന്വേഷണ സംഘത്തിന് ഇതുവരെ യാതൊരു പുരോഗതിയും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കാണാതായ ദിവസം ഉച്ചയ്ക്കു പാലക്കാട് ജില്ലയില്‍ വച്ചു ജിസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സൈബര്‍ സെല്ലിനു വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് നിന്നും ചെന്നൈയിലേക്കോ ബംഗല്‍രുവിലേക്കോ ജിസില്‍ പോയിരിക്കാമെന്നും കരുതുന്നുണ്ട്. 
അതേസമയം കാണാതായ യുവതിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (20 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (29 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (1 hour ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (1 hour ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (1 hour ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (2 hours ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

Malayali Vartha Recommends