Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്

31 MARCH 2020 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

റോഡിലിറങ്ങരുതെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അത് വകവയ്ക്കാത്തതിന്റെ ഫലമാണ് പോത്തൻകോടിനെ ഭീതിയിലാഴ്ത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു. ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്.

മരിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥന്‍ വാവറ അമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസിന് (68) കൊറോണ രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതും രോഗം ബാധിതനായി ആശുപത്രിയിലാകും മുമ്പ് നിരവധിപേര്‍ പങ്കെടുത്ത വിവാഹം , മരണം തുടങ്ങിയ ചടങ്ങുകളില്‍ ഇയാളും കുടുംബവും സംബന്ധിച്ചതുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

സമൂഹ വ്യാപനത്തിന്റെ സാധ്യത സർക്കാർ തള്ളുമ്പോഴും പോത്തൻകോട് സമൂഹ വ്യാപനം ഉണ്ടായെന്നാണ് സർക്കാർ കരുതുന്നത്. സംസ്ഥാന പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് വിരമിച്ച അബ്ദുള്‍ അസീസ് മാര്‍ച്ച്‌ രണ്ടിന് പോത്തന്‍കോട് രാജശ്രീ ആഡിറ്റോറിയത്തില്‍ ബന്ധുവായ പ്രവാസിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു.

മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിക്കൊപ്പം വിവാഹം ക്ഷണിക്കാനും മറ്റ് ഏര്‍പ്പാടുകള്‍ക്കും അബ്ദുള്‍ അസീസും ഉണ്ടായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പ്രവാസി തിരികെ പോകുകയും ചെയ്തു. അതിനുശേഷം അബ്ദുള്‍ അസീസ് മാര്‍ച്ച്‌ 11ന് കബറടി , 18ന് കൊയ്ത്തൂര്‍ക്കോണം ജുമാ മസ്ജിദുകളില്‍ രണ്ട് മരണചടങ്ങുകളില്‍ അബ്ദുള്‍ അസീസ് സംബന്ധിച്ചു. മരണചടങ്ങുകളില്‍ കാസര്‍കോഡ്, തമിഴ്നാട് ഭാഗങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു . ഇവര്‍ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്കിലെ ചിട്ടിലേലത്തിലും അബ്ദുള്‍ അസീസ് പങ്കുകൊണ്ടു. മാര്‍ച്ച്‌ 21നാണ് അബ്ദുള്‍ അസീസിന് പനിയും ലക്ഷണങ്ങളുമുണ്ടായത്. വേങ്ങോട് പി..എച്ച്‌.സെന്ററില്‍ ചികിത്സ തേടി.

അഞ്ച് ദിവസത്തെ മരുന്ന് നല്‍കി ഡോക്ടര്‍ അബ്ദുള്‍ അസീസിനെ മടക്കി അയച്ചു. മരുന്ന് കഴിച്ചിട്ടും പനി കുറയാതെ വന്നപ്പോള്‍ മാര്‍ച്ച്‌ 23ന് ഗോകുലം മെഡിക്കല്‍ കോളേജിലെത്തി . സംശയം തോന്നിയ അവര്‍ അന്ന് വൈകുന്നേരത്തോടെ ആംബുലന്‍സില്‍ അബ്ദുള്‍ അസീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ആദ്യസ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ അബ്ദുള്‍ അസീസിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു..

ഇവിടെ വച്ച്‌ വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയ അബ്ദുള്‍ അസീസ് ഇന്നലെയാണ് മരിച്ചത്. അബ്ദുള്‍ അസീസിന്റെ മരണ വാര്‍ത്തയറിഞ്ഞ ഇന്നലെ രാത്രി മുതല്‍ പ്രദേശമാകെ ഭീതിയിലാണ്. അബ്ദുള്‍ അസീസിന്റെ സഞ്ചാര പഥങ്ങള്‍ക്ക് പുറമേ കുടുംബശ്രീ പ്രവര്‍ത്തകയായ ഭാര്യ സുബൈദബീവിയുടെയും ഇവര്‍ക്കൊപ്പം താമസിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകളുടെ യാത്രകളും സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അബ്ദുള്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷവും വാവറ അമ്പലത്തെ കുടുംബശ്രീയോഗത്തില്‍ സംബന്ധിച്ചതാണ് മറ്റൊരു ആശങ്ക.

അബ്ദുള്‍ അസീസിന് കൊറോണ സ്ഥരീകരിച്ചതോടെ കുടുംബാംഗങ്ങളെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിവാഹ,മരണ ചടങ്ങുകളില്‍ സംബന്ധിച്ചവരും സ്വയം നിരീക്ഷണത്തിന് തയ്യാറായി രോഗവ്യാപനത്തെ ചുരുക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (26 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (50 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends