Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..

നിത്യ വരുമാനത്തിന് പോലും കഷ്ടപ്പെടുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം... ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാനുള്ള യാത്ര... അങ്ങനെ ഇല്ലായ്മയുടെ ഇടവഴികള്‍ താണ്ടിയുള്ള യാത്ര! മഞ്ജു പത്രോസ് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന ആശംസയുമായി ബിഗ്‌ബോസ് താരം രഘു

13 APRIL 2020 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ്‌ബോസ് ഷോയിലെ ശക്തയായ മത്സരാർധിയായിരുന്നു മഞ്ജു പത്രോസ്. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച്‌ സഹ മത്സരാര്‍ഥിയായിരുന്ന രഘു എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഹെലറി സ്വാങ്ക് (മില്യണ്‍ ഡോളര്‍ ബേബി - ബോയ്‌സ് ഡോണ്ട് ക്രൈ ഫെയിം)ന്റെ കഥ പറഞ്ഞാണ് രഘു മഞ്ജുവിനെക്കുറിച്ച്‌ പങ്കുവയ്ക്കുന്നത്. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍ കൂടിയായ ഹെലറിയുടെ ജീവിതം പറഞ്ഞ രഘു മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും ആശംസിക്കുന്നു.

രഘുവിന്റെ കുറിപ്പിലൂടെ...

'നെബ്രാസ്‌കയിലെ ലിങ്കണ്‍ കൗണ്ടിയില്‍ നിന്നും ഹോളിവുഡ് മലനിരകളുടെ മുകളിലേക്കുള്ള ഹെലറിയുടെ യാത്ര ചെറുതായിരുന്നില്ല. അഭിനയ മോഹം മനസ്സില്‍ കയറിയ പ്രായത്തില്‍ ലോസ് ആഞ്ജലസിലേക്കുള്ള യാത്ര. നിത്യ വരുമാനത്തിന് പോലും കഷ്ടപ്പെടുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം കാര്‍ ഗാരേജില്‍ താമസം.

ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാനുള്ള യാത്ര. അങ്ങനെ ഇല്ലായ്മയുടെ ഇടവഴികള്‍ താണ്ടി 'ഹെലറി' ഹോളിവുഡിന്റെ പൊതുവഴിയിലെത്തി. 1991 ല്‍ ഹൊറര്‍ കോമഡി സിനിമയില്‍ ചെറിയ വേഷത്തിലൂടെ തുടക്കം. 1999 ല്‍ ബോയ്‌സ് ഡോണ്ട് ക്രൈ എന്ന സിനിമക്ക് ഓസ്‌കാര്‍ അവാര്‍ഡ്. 2004 ല്‍ ക്ലിന്റ ഈസ്റ്റ് വുഡ് സിനിമ 'മില്യണ്‍ ഡോളര്‍ ബേബി' ഹെലറി യെ ലോക പ്രശസ്തയാക്കി (ആ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡും ലഭിച്ചു). അഭിനയത്തിന് വേണ്ടി എന്ത് റിസ്‌കും എടുക്കാന്‍ തയ്യാറുള്ള നടിമാരില്‍ ആദ്യത്തെ പേര് ഹെലറി തന്നെയായിരുന്നു.

'ട്രെയിലര്‍ പാര്‍ക്കിലെ സീസോകളില്‍ നിന്ന് ഓസ്‌കാര്‍ വേദിയിലേക്ക് എത്തിയ ഉയര്‍ച്ചക്കൊപ്പം ഞാന്‍ എന്റെ താഴ്ചകളെയും ഓര്‍ക്കുന്നു. അത് തന്നെയാണ് എന്റെ അഭിനയവും (2005 ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞത്). കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍ കൂടിയായി ഹെലറി അറിയപ്പെട്ടു. അഭിനയ ലോകത്തേക്ക് കാലെടുത്തു വെച്ച മുതല്‍ മികച്ച നടി എന്ന ഖ്യാതി നേടിയ മഞ്ജു പത്രോസ് ഹെലറി സ്വാങ്കിനെ പോലെ ഉയരങ്ങള്‍ കീഴടക്കട്ടെ.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (8 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (12 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (3 hours ago)

Malayali Vartha Recommends