Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍


ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത

കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് അദ്ധ്യാപകരുടെ ക്രൂരശിക്ഷ, കുട്ടികളെ മൂന്ന് മണിക്കൂര്‍ നഗ്‌നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തി

20 MARCH 2015 11:18 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വളരെ ക്രൂരമായാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ശിക്ഷിച്ച് വരുന്നത്. പല തരം ശിക്ഷകളാണ് കുട്ടികള്‍ തെറ്റ് ചെയ്താല്‍ അദ്ധ്യാപകര്‍ നടപ്പാക്കുന്നതും. ഹോം വര്‍ക്ക് ചെയ്യാത്തതിന് മൂന്ന് മണിക്കൂര്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവം ഏറെ വിവാദമായിരിക്കുകയാണ്. ഹോം വര്‍ക്ക് ചെയ്തില്ലെന്നാരോപിച്ച് കുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍ ഇപ്പോള്‍. ഹോം വര്‍ക്ക് ചെയ്തില്ല എന്നതിനെ തുടര്‍ന്ന് സഹോദരന്മാരായ വിദ്യാര്‍ത്ഥികളെയാണ് അദ്ധ്യാപകന്‍ മൂന്ന് മണിക്കൂര്‍ നഗ്‌നരാക്കി് വെയിലത്ത് മുട്ടുകുത്തി നിര്‍ത്തിയത്. വിശാഖപട്ടണത്തിലെ മരദപാലം മേഖലയിലെ മണ്ഡല്‍ പരിഷത് പ്രൈമറി സ്‌കൂളിലാണ് ഇത്തരമൊരു ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.
മൂന്ന് മണിക്കൂര്‍ മുട്ടുകുത്തി നിന്ന കുട്ടികള്‍ കുഴഞ്ഞു വീഴുകയും ചെയ്തു. രണ്ട് അദ്ധ്യാപകര്‍ ചേര്‍ന്നാണ് ഈ ക്രൂര ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് അദ്ധ്യാപകരും കുറ്റക്കാരാണെന്ന് മണ്ഡല്‍ വിദ്യാഭ്യാസ ഓഫീസര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ സമ്മതിച്ചതായാണ് വിവരം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൂര്യ തേജ, സഹോദരനും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ദിലീപ് കുമാര്‍ എന്നിവരെയാണ് നഗ്‌നരാക്കി വെയിലത്ത് മുട്ടുകുത്തി നിര്‍ത്തിയത്. അനില്‍ കുമാര്‍, റാണി കുമാരി എന്നീ അദ്ധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള ക്രൂരശിക്ഷ നടപ്പിലാക്കിയത്.
സംഭവം അന്വേഷിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് മണ്ഡല്‍ വിദ്യാഭ്യാസ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ പഠിക്കാന്‍ മോശമായത് കാരണം നല്ല ശിക്ഷ നല്‍കണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ നല്‍കിയതെന്നും കുറ്റക്കാരനായ അദ്ധ്യാപകന്‍ അനില്‍ കുമാര്‍ പോലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (11 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (11 minutes ago)

ഇനി വരാൻ പോകുന്നത്...!  (17 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (26 minutes ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (31 minutes ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (40 minutes ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (45 minutes ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (1 hour ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... 19നാണ് പ്രതിഷ്ഠാ ദിനം  (1 hour ago)

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (2 hours ago)

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ  (2 hours ago)

സിനിമ സംവിധായകനും സീരിയല്‍, ഡോക്യുമെന്ററി തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു...  (2 hours ago)

ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64  (3 hours ago)

Malayali Vartha Recommends