Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

പഠനചിലവുകള്‍ താങ്ങുന്നില്ല,ബ്രിട്ടനില്‍ വിദ്യാര്‍ഥികള്‍ ശരീരം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

22 MARCH 2015 01:07 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പഠന ചെലവുകള്‍ക്ക് പണം കണ്ടെത്താനായി ബ്രിട്ടനില്‍ വിദ്യാര്‍ഥികള്‍ ശരീരം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ജീവിത ചിലവുകള്‍ക്കും ഫീസടക്കാനുമായിട്ടാണ് വിദ്യാര്‍ഥിനികള്‍ ശരീരം വില്‍ക്കാന്‍ തയ്യാറാവുന്നത്. ഇനരെ ചൂഷണം ചെയ്യാനാണ് പല ഏജന്‍സികളും രംഗത്തുണ്ട്. ഇത്തരം ഏജന്‍സികള്‍ വന്‍തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ഇത്തരത്തിലുള്ള എസ്‌കോര്‍ട്ട് ഏജന്‍സികള്‍ നിരവധിയുണ്ട്.
സോഷ്യല്‍ മീഡിയ പോസ്റ്റുകളായി പരസ്യം നല്‍കി വന്‍തുക വാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ ഇവര്‍ ആകര്‍ഷിക്കുന്നത്. ഇടപാടുകാര്‍ക്കൊപ്പം ഒരു രാത്രി ചെലവിട്ടാല്‍ ഏകദേശം അയ്യായിരം രൂപ മുതല്‍ എഴുപത്തിയയ്യായിരം രൂപ വരെ വിദ്യാര്‍ത്ഥികള്‍ക്ക് നേടാനാകുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് നടത്തിയ ഒരു പഠനം പറയുന്നു. എസ്‌കോര്‍ട്ടുകള്‍ക്ക് ആഴ്ചയില്‍ ലക്ഷക്കണക്കിന് രൂപ നേടാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഹോട്ട്‌ലൈനുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥിനികളുടെ വിളികള്‍ വരുന്നതായി ഇംഗ്ലീഷ് കളക്ടീവ് ഓഫ് പ്രോസ്റ്റിറ്റിയൂട്ട് വക്താവ് ലോറ വാട്‌സണ്‍ പറയുന്നു. ലോണുകള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളുടെ വിളികളും വര്‍ധിച്ചതായും ലോറ പറയുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് എസ്‌കോര്‍ട്ട് ഏജന്‍സികളും ലാപ് ഡാന്‍സിങ് ക്ലബുകളും സുന്ദരിമാരായ വിദ്യാര്‍ത്ഥിനികളെ അധിക പണം നേടാമെന്ന വാഗ്ദാനവുമായി രംഗത്തുള്ളത്. ഇവര്‍ ഫേസ്ബുക്കിലെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ പരസ്യം പോസ്റ്റ് ചെയ്തും ട്വിറ്ററില്‍ ഫോളോ ചെയ്ത് പരസ്യമിട്ടുമാണ് ആളെ തേടുന്നത്. മാഞ്ചസ്റ്ററിനുടത്ത് പ്രവര്‍ത്തിക്കുന്ന സഫ്രോണ്‍ ഗോള്‍ഡ് എന്ന എസ്‌കോര്‍ട്ട് ഏജന്‍സി ഇത്തരത്തില്‍ ഒരു പരസ്യം മാഞ്ചസ്റ്റര്‍ ആന്‍ഡ് സാല്‍ഫോട് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു പരസ്യം പോസ്റ്റ് ചെയ്തിരുന്നു. ആകര്‍ഷകമായ ആകാരവും സൗന്ദര്യവും വ്യക്തിത്വവുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള യുവതികളെ എസ്‌കോര്‍ട്ട് സര്‍വീസിനായി ആവശ്യമുണ്ടെന്നായിരുന്നു ഈ പരസ്യം. ഇടപാടുകള്‍ വ്യത്യസ്ത അഭിരുചികളുള്ളവരായതിനാല്‍ വിവിധ മേഖലകളില്‍ നിന്നുള്ള സുന്ദരികളെ ആവശ്യമുണ്ടെന്നും പരസ്യത്തിലുണ്ട്.
ഈസ്റ്റ് ആംഗ്ലിയയിലെ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കും മറ്റൊരു ഏജന്‍സിയുടെ സമാന പരസ്യം മെസേജുകളായി ലഭിച്ചു. ഇവര്‍ കാര്യമായും ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളേയാണ്. ക്ലബ് മാനേജര്‍മാരും വിദ്യാര്‍ത്ഥികളെ ഇത്തരം സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തേടുന്നുണ്ടെന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നുണ്ട്്. ഭാരിച്ച ജീവിത ചെലവും വിദ്യാഭ്യാസ കടവും മൂലം കൂടുതല്‍ പണം കണ്ടെത്താനായി യുവതീ യുവാക്കള്‍ സെക്‌സ് വ്യവസായ രംഗത്തേക്ക് കടന്നു വരുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്ന് ദി ടൈസും റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends