Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

വടുതല വാത്സല്യഭവന്‍ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ നിര്‍മിച്ചു നല്‍കിയ മാസ്‌ക് കൊറോണകാലം അതിജീവിച്ചശേഷവും കഴുകി വൃത്തിയാക്കി ഒരു നിധിപോലെ സൂക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍

23 APRIL 2020 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വടുതല വാത്സല്യഭവന്‍ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് അവര്‍ നിര്‍മിച്ച ഒരു മാസ്‌ക് സമ്മാനിച്ചിരുന്നു. അതിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

അതിലിങ്ങനെ പറയുന്നു: ഇതിലും വലിയ സംരക്ഷണം ഇല്ല! ഈ സ്‌നേഹത്തിന്‍രേയും കരുതലിന്റേയും മുന്നില്‍ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഇവരുടെ സ്നേഹത്തിനു മുന്നിലാണ് നമ്മള്‍ തോറ്റുപോകുന്നത്. ഇവര്‍ നിര്‍മിച്ചു നല്‍കിയ മാസ്‌ക് കൊറോണകാലം അതിജീവിച്ചശേഷവും കഴുകി വൃത്തിയാക്കി ഒരു നിധിപോലെ സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

ഈകൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹസേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല, നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവര്‍ മാസ്‌ക് നല്‍കിയിട്ടുണ്ട്. വില്‍ക്കുകയല്ല ആ സ്‌നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ് പോലെ വര്‍ണ ശബളമാണ് ഈമാസ്‌കുകള്‍ -കളക്ടര്‍ ഫേസ്ബുക്കില്‍ എഴുതി.

ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരുദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചെലവഴിക്കാന്‍ എത്താമെന്ന് വാക്കുനല്‍കിയാണ് കളക്ടര്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ നല്‍കിയ മാസ്‌ക് അണിഞ്ഞുള്ള പടവും ഇതോടൊപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (2 minutes ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (3 minutes ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (4 minutes ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (5 minutes ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (24 minutes ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (54 minutes ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (1 hour ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (1 hour ago)

ചാനല്‍ ചര്‍ച്ചയില്‍ ഗുണ്ടാ നേതാവ് രാഷ്ട്രീയക്കാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു;ട്രിപ്പടിക്കുന്ന ആഭ്യന്തര വാഴയ്ക്ക് പൊങ്കാല,ഇനി പീഡന വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചിരുത്തുമോയെന്നാണ് ട്  (2 hours ago)

പിണറായി അറിഞ്ഞില്ലേ പുതിയ വിശേഷം ആഭ്യന്തരം വെച്ചൊഴിഞ്ഞ് ചെരക്കാന്‍ പോകാന്‍ ട്രോള്‍;ഗുണ്ടകളുമായ് ചങ്ങാത്തം കൂടി പോലീസ് ഏമാന്മാര്‍,സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകള്‍ വര്‍ദ്ധിച്ചതായി  (2 hours ago)

മൂന്നാം തവണയും ബിജെപി അധികാരത്തലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (2 hours ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (2 hours ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (3 hours ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (3 hours ago)

Malayali Vartha Recommends